Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഋഷിയ്ക്ക് വെല്ലുവിളിയായി വീണ്ടും റാണിയമ്മയുടെയും മിത്രയുടെയും പണി; ഋഷിയും സൂര്യയും ആദ്യരാത്രി ആഘോഷമാക്കുമ്പോൾ മിത്ര മാളിയേക്കലിലെ മരുമകൾ ആകുന്നു; കൂടെവിടെ പുത്തൻ എപ്പിസോഡ് വീണ്ടും ട്വിസ്റ്റുകളുമായി !

25 OCTOBER 2021 02:58 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്. ഇപ്പോഴിതാ പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്.

 

കഥകളിൽ നിന്നും മറ്റു കഥകളിലേക്ക് പോകുകയാണ്. നമ്പ്യാരേട്ടന്റെ മുന്നിൽ കിടന്ന് ഉരുകയാണ് ഋഷിയും സൂര്യയും, അപ്പോഴാണ് അമ്മു കുറച്ചുകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്ണ് എന്ന് നമ്പ്യാരേട്ടൻ ചിരിയോടെ പറഞ്ഞത്. പക്ഷെ അമ്മു ഇടപെട്ടത് ശരിയും ന്യായവും നിങ്ങളുടെ ഭാഗത്തുള്ളത് കൊണ്ടാണെന്നും അതുകൊണ്ട് ഇവിടെ താമസിക്കുന്നതിൽ ഒരു വിരോധവും ഇല്ല എന്നും അദ്ദേഹം പറഞ്ഞു..

 

പിന്നെ ഒരു താക്കീത് നമ്പ്യാരേട്ടൻ പറഞ്ഞു. തറവാടിന് പേരുദോഷം വരുന്നതൊന്നും ചെയ്യരുത് എന്ന്. അതൊക്കെ ഋഷിയും സമ്മതിച്ചു. " ഏതായാലും അമ്മുവിൻറെ കുട്ടികളല്ലേ അങ്ങനെ ഒന്നും ഉണ്ടാകില്ലന്നുറപ്പാണ് എന്നും നമ്പ്യാരേട്ടൻ പറഞ്ഞു. ഇതൊക്കെ ഋഷി അഭിമാനത്തോടെയാണ് ഇപ്പോൾ കേൾക്കുന്നത്...

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (13 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (24 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (30 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (43 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (56 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends