Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടെവിടെയുടെ പോക്ക് യക്ഷിക്കഥയിലേക്കോ?; മറ്റാർക്കും വേർപെടുത്താനാകാത്ത വിധം ഋഷിയും സൂര്യയും ഒന്നിക്കുമ്പോഴും ടീച്ചർക്ക് വാക്കുകൊടുത്ത് സൂര്യ; ഇതിനിടയിൽ ടീച്ചർ ഭയക്കുന്നത് നടക്കുമോ?; കൂടെവിടെ അവിശ്വസനീയ എപ്പിസോഡുകളിലേക്ക് !

26 OCTOBER 2021 01:11 PM IST
മലയാളി വാര്‍ത്ത

പ്രണയത്തിന്റെ പവിത്രത പറയുന്ന ഒരു എപ്പിസോഡ് ആണ് ഇന്ന് ജനപ്രിയ പരമ്പര കൂടെവിടെയിൽ നടക്കുന്നത്.. അപ്പോൾ പിന്നെ പ്രണയത്തിന്റെ സൈക്കോളജി കൂടി പറഞ്ഞുകൊണ്ട് ഇന്നത്തെ കഥ കേൾക്കാം.

 

ഒരുപാട് ഇഷ്ടപ്പെട്ട് ഋഷി ആ റോസ് മിൽക്ക് കുടിക്കുകയാണ്... എന്നിട്ട്... അതിന്റെ ബാക്കി സൂര്യയ്ക്ക് നേരെ നീട്ടി.."അതെ ഇങ്ങനെ ഒരു ചടങ്ങുണ്ട്... കുടിച്ചോ... " എന്ന് പറഞ്ഞു. അപ്പോൾ സൂര്യയും അത് വാങ്ങി കുടിച്ചു. ഋഷി അത് നോക്കി വീണ്ടും സൂര്യയ്ക്ക് അടുത്തേക്ക് ചെന്നു.

 

അപ്പോഴാണ് അവിടുത്തെ ഫോൺ റിങ് ചെയ്തത്. അത് ടീച്ചർ ആയിരിക്കും എന്ന് സൂര്യ ആദ്യമേ ഊഹിച്ചു. ഋഷിയാണ് ഫോൺ എടുക്കാൻ പോയത്... അത് ടീച്ചർ തന്നയായിരുന്നു.

 

" ഹെലോ ഋഷി... നിങ്ങൾക്കവിടെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലെ... രണ്ടുപേരും സുഖായി ഇരിക്കുന്നല്ലോ അല്ലെ....". ഋഷിയും തിരിച്ച് ... ഹാ സുഖമായി ഇരിക്കുന്നു,... അങ്ങനെ ഞങ്ങൾക്ക് മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല... "

 

"രാത്രിയിൽ....നിങ്ങൾ രണ്ടുപേരും തനിച്ചാണോ എന്ന് ടീച്ചർ ചോദിച്ചു."
ഹാ... അം അതെ.. എന്നൊക്കെ ഋഷി...... അല്ല അവർ രണ്ടുപേരും വീട്ടിൽ പോകാറാണ് പതിവെന്ന് പറഞ്ഞു.. എന്ന പിന്നെ പോയിക്കോളാൻ ഞാനും പറഞ്ഞു."അവിടുന്ന് പുറത്തേക്കൊന്നും ഇറങ്ങിപ്പോകേണ്ട എന്നോട് ചോദിച്ചിട്ടേ അവിടെ എന്തും ചെയ്യാവു എന്നൊക്കെ ടീച്ചർ ഋഷിയോട് പറഞ്ഞു.... "

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (14 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (25 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (31 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (44 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (57 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends