Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

'സ്റ്റാര്‍ പടങ്ങള്‍ക്ക് പിന്നാലെ ഓടിയ തീയേറ്റര്‍ ഉടമകള്‍ക്ക് കിട്ടിയ അടിയാണ് മരക്കാര്‍'; മരക്കാര്‍ വിവാദത്തിൽ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു

06 NOVEMBER 2021 11:35 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ വീണ്ടും സജീവമാകുകയാണ്. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ ചിത്രം തിയറ്ററുകള്‍ക്ക് വീണ്ടും പുത്തന്‍ ഉണര്‍വ് സമ്മാനിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടിയായി നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ വാക്കുകള്‍. ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ പേരില്‍ തിയറ്റര്‍ സംഘടനകള്‍ താരങ്ങള്‍ക്ക് നേരെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വലിയ താരങ്ങള്‍ ഇല്ലാത്ത കാരണം ഇനീഷ്യല്‍ കിട്ടില്ല എന്ന് പറഞ്ഞ് അഥവാ ഇനി പുതുമുഖങ്ങളുടെ സിനിമക്ക് നല്ല അഭിപ്രായം കിട്ടിയാല്‍ തന്നെ ഒന്നു ഹോള്‍ഡ് ചെയ്‌ത്‌ പോലും സപ്പോര്‍ട്ട് ചെയാതെ സ്റ്റാര്‍ പടങ്ങള്‍ക്ക് പിന്നാലെ ഓടിയ തീയേറ്റര്‍ ഉടമകള്‍ക്ക് കിട്ടിയ അടിയാണ് മരക്കാര്‍ എന്ന് സംവിധായകന്‍ ഒമര്‍ ലുലു.

വലിയ താരങ്ങള്‍ ഇല്ലാ, പിന്നെ എക്സ്പീരിയന്‍സ് പോലും ഇല്ലാത്ത പുതിയ സംവിധായകന്‍ എന്ന് പറഞ്ഞു തന്റെ ഹാപ്പി വെഡിങ് എന്ന ചിത്രത്തിന് തൃശ്ശൂരില്‍ ഒരു തീയറ്റര്‍ പോലും കിട്ടിയില്ലെന്നു മുന്‍പ് ഒമര്‍ ലുലു പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പുതുമുഖങ്ങളുടെ സിനിമക്ക് മിനിമം റണ്‍ എന്ന രീതി ഏര്‍പ്പെടുത്തുക.
കഷ്ടപ്പെട്ടു നേടിയ പലതും ത്യജിച്ചിട്ടാണ് ഒരുപാട്‌ പേര്‍ സിനിമ എന്ന വലിയ സ്വപ്നത്തിന്റെ പുറകെ എത്തുന്നത്. വലിയ താരങ്ങള്‍ ഇല്ലാത്ത കാരണം ഇനീഷ്യല്‍ കിട്ടില്ല എന്ന് പറഞ്ഞ് അഥവാ ഇനി പുതുമുഖങ്ങളുടെ സിനിമക്ക് നല്ല അഭിപ്രായം കിട്ടിയാല്‍ തന്നെ ഒന്നു ഹോള്‍ഡ് ചെയ്‌ത്‌ പോലും സപ്പോര്‍ട്ട് ചെയാതെ സ്റ്റാര്‍ പടങ്ങള്‍ക്ക് പിന്നാലെ ഓടിയ തീയേറ്റര്‍ ഉടമകള്‍ക്ക് കിട്ടിയ അടിയാണ് മരക്കാര്‍ .

ഇത് ഒരു വെളിപാടാണ് ഇനിയെങ്കിലും പഴയ രീതികള്‍ വിട്ട് പുതുമുഖങ്ങളുടെയും ചെറിയ താരങ്ങളുടെയും സിനിമകളെ കൂടി സപ്പോര്‍ട്ട് ചെയ്യൂ. മിനിമം റണ്‍ (കുറഞ്ഞത് രണ്ടാഴ്ച്ച ഒരു ഷോ എങ്കിലും) എന്ന ആശയം നടപ്പാക്കുക സിനിമ വളരട്ടെ അത് ഒരുപാട്‌ പേരുടെ ജീവിതവും സ്വപ്നമാണ്.

(ഹാപ്പിവെഡ്ഡിങ്ങ് എന്ന എന്റെ ആദ്യ സിനിമ വലിയ താരങ്ങള്‍ ഇല്ലാതെ എങ്ങനെ ഓടി എന്ന് ചോദിക്കുന്നവര്‍ക്കായി വളരെ കുറച്ച്‌ തീയറ്ററില്‍ ആയിരുന്നു റിലീസ്. മെല്ലെ മൗത്ത് പബ്ളിസിറ്റി കിട്ടി വന്ന ആ സമയത്ത് റംസാന്‍ നോമ്ബ് കാരണം വേറെ പുതിയ റിലീസ് ഉണ്ടായില്ല.)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends