Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമ്മയറിയാതെയിൽ അധീന സീൻ എവിടെ?? പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റ് കഥയിൽ സംഭവിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു: ഇന്നത്തെ എപ്പിസോഡ് ഇങ്ങനെ...

20 DECEMBER 2021 12:21 PM IST
മലയാളി വാര്‍ത്ത


അമ്മയറിയാതെ സീരിയലിന്റെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണെന്ന് ഒട്ടുമിക്ക പ്രേക്ഷകർക്കും അറിയാം. ഇന്ന് സീരിയലൈൽ സംഭവിക്കാൻ പോകുന്നത്, അപർണയുടെയും അലീനയുടെയും ഡാൻസിന് മുന്നേ വീട്ടുകാരൊക്കെ കോളേജിലേക്ക് വരുന്നതാണ്. അധ്യാപകരെല്ലാവരും വിശിഷ്ടതിഥികളെ പോലെയാണ് നീരജയൊക്കെ സൽക്കരിക്കുന്നത്.

ഇത് കൂടാതെ, അലീന-അമ്പാടി-വിനീത് സംഭാഷണങ്ങളും കാണാൻ കഴിയുന്നുണ്ട്, അതുപോലെ തന്നെ, പങ്കുവിന്റെ ചെറിയ കോമഡി സീനുകളും കാണാം. ഇന്നത്തെ എപ്പിസോഡിൽ എന്തയാലും ഡാൻസൊന്നും കാണാൻ കഴിയില്ല, എന്നാൽ അലീന അപർണയെയും-വിനീതിനെയും ഒരുമിപ്പിക്കാൻ നല്ലതുപോലെ ശ്രമിക്കുന്നുണ്ടെ...

നാളത്തെ എപ്പിസോഡിലായിരിക്കും എല്ലാവരും കാത്തിരുന്ന ഡാൻസ് പെർഫോമൻസ് കാണാൻ കഴിയുന്നത്. അതുപോലെ തന്നെ, അപർണ തന്റെ ജീവിതത്തെ കുറിച്ചൊക്കെ, ചിന്തിക്കുന്നുണ്ട്.. തനിക്ക് നന്നായി പെർഫോം ചെയ്യാൻ കഴിയുന്നില്ലെന്നും, ഒന്നിലും കോൺസ്ട്രറ്റ് ചെയ്യാൻ സാധിക്കുന്നില്ല എന്നൊക്കെ അലീനയോട് പറയുമ്പോൾ, അലീന നന്നായിട്ട് തന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു, ഇന്നത്തെ എപ്പിസോഡിന്റെ അവസാനത്തിലാണ് ജീവിതം അവസാനിപ്പിച്ചാലോ.. എന്നൊക്കെ അപർണ ചിന്തിക്കുന്നത്.

 

 

അമ്പാടിയുടെ, സീനൊന്നും ഇന്നത്തെ എപ്പിസോഡിൽ അങ്ങനെ ഇല്ല... അലീന ഡാൻസിന് മുന്നേ റെഡിയായിട്ട് വിഡിയോകോളെങ്കിലും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. എന്തായാലും നമ്മുടെ പ്രതീക്ഷകളെയൊന്നും തകർക്കാതിരുന്നാൽ ഭാഗ്യം....

എല്ലാവരും ആഗ്രഹിക്കുന്നതുപോലെ, കോളേജ് ഡേയിൽ അലീനയുടെ ഡാൻസ് കാണാൻ അമ്പാടി എത്തിയിരുന്നെങ്കിൽ പൊളി ആയിരിക്കുമായിരുന്നു അല്ലെ.. എങ്കിൽ നമുക്ക് കുറച്ച് റൊമാൻസും കാണാൻ കഴിയുമായിരുന്നു. ഹാ.. പറഞ്ഞിട്ടൊന്നും കാര്യമില്ല.. നമുക്കത് കാണാൻ ഭാഗ്യമുണ്ടായിരുന്നാൽ മതിയായിരുന്നു.

ഏഷ്യാനെറ്റിലെ സീരിയലുകളിൽ കഥയുടെ തീമും, ആ ത്രില്ലിഗും കൊണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് അമ്മയറിയാതെ സീരിയൽ തന്നെ ആയിരുന്നു. പക്ഷെ, കുറച്ചു ദിവസങ്ങൾ കൊണ്ട് ആഗ്രഹിക്കുന്നതൊന്നുമല്ല, സംപ്രേക്ഷണം ചെയ്യുന്നത്..

 

 

പ്രൊമോ വിഡിയോയിൽ കാണിച്ചതൊക്കെയും അതായിരുന്നു... അപർണ മരിക്കാൻ വേണ്ടി ശ്രമിക്കുന്നതല്ലേ.. പിന്നെ ഒന്ന് രണ്ടു കഥാപാത്രങ്ങളെ, ഒഴിച്ചാൽ പരമ്പരയിലെ ബാക്കി എല്ലാ കഥാപാത്രങ്ങളും കഥയ്ക്ക് ഏറ്റവും അനുയോജ്യമായവർ തന്നെയാണ്. അത്, പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും നല്ലതുപോലെ ചെയ്യുന്നുണ്ട്.

പിന്നെ, ആ കൊലപാതകങ്ങളുടെ പിന്നിലുള്ളവരെ കണ്ടു പിടിക്കുന്നതും.. നീരജയെ സംരക്ഷിക്കാൻ അമ്പാടിയും അലീനയും അടുത്ത്എന്താണ് ചെയ്യുന്നതെന്നും, അതിലെന്തിങ്കിലും ട്വിസ്റ്റൊക്കെ സംഭവിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

അത്തരത്തിൽ സീരിയൽ കാണുവാൻ പ്രേക്ഷകർക്ക് അതിയയായ ആഗ്രഹമുണ്ടെന്ന് അറിയാം. എന്തൊക്കെ ആയാലും, ഈ ആഴ്‌ചകൊണ്ട് അലീന അമ്പാടി ട്രാക്ക് അവസാനിപ്പിച്ചാൽ, വീണ്ടും ഒരുപിടി നല്ല എപ്പിസോഡുകൾ കാണാൻ കഴിയുമെന്നാണ് തോന്നുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (40 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (47 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (53 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends