Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

ബിരുദ പഠനം കഴിഞ്ഞപ്പോൾ ഡോക്ടറെ കാണാന്‍ പോയി; ഡോക്ടറില്‍ നിന്നുമായിരുന്നു രോഗത്തെക്കുറിച്ച് കൂടുതലറിഞ്ഞത്; ഉടനെ ചികിത്സ ആരംഭിച്ചു; ഓരോ നിമിഷവും കരുതലോടെ ഇരിക്കണം; ചിലപ്പോള്‍ നടക്കുമ്പോൾ താഴ്ന്നു പോകും; ഞങ്ങളെപ്പോലുള്ള രോഗികള്‍ക്ക് സഹകരണം നല്‍കണം; മിസ് കേരള പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോൾ രോഗത്തെക്കുറിച്ച് പറയണമെന്നു തോന്നി; 20 വർഷമായി രോഗം കൂടെയുണ്ട്; നടി ഇന്ദു തമ്പിയുടെ ഇപ്പോഴത്തെ അവസ്ഥ;നടുക്കുന്ന വെളിപ്പെടുത്തൽ

21 DECEMBER 2021 02:27 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് സീരിയലുകളിൽ നിറഞ്ഞുനിന്ന താരമാണ് ഇന്ദു തമ്പി. മോഡലിംഗിലൂടെയാണ് അഭിനയലോകത്തേക്ക് ഇന്ദു തമ്പി കടന്നുവന്നത്. അഭിനയിച്ച സീരിയലുകൾ എല്ലാം വമ്പൻ ഹിറ്റായിരുന്നു. അങ്ങനെ മുന്നേറുന്നതിനിടയിലാണ് താരം സീരിയലുകളിൽ നിന്നും അപ്രത്യക്ഷയായത്. ഇപ്പോൾ വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. എന്നാൽ ഇതിനിടയിൽ വളരെ ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തൽ കൂടി ഇന്ദു തമ്പി നടത്തിയിരിക്കുകയാണ്.

ഏഴാം വയസ്സുമുതൽ തന്നെ കീഴടക്കാൻ ശ്രമിച്ച രോഗത്തെക്കുറിച്ച് ആണ് ആ വെളിപ്പെടുത്തൽ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കൊപ്പം ആ അസുഖമുണ്ട്. തന്റെ ഏഴാം വയസ്സ് മുതല്‍ താരം ഈ രോഗവസ്ഥയിലൂടെയാണ് കടന്നു വന്നത്. ഇപ്പോഴും അത് പിന്തുടരുന്നു. മിസ് കേരള പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ രോഗത്തെക്കുറിച്ച് പറയണമെന്നു തോന്നിയത്. സാധാരണക്കാര്‍ക്ക് ഒരു പ്രചോദനമാകുമെന്ന് കരുതിയിട്ടായിരുന്നു അങ്ങനെ ചെയ്തത്.

അസുഖത്തിന്റെ ചികിത്സയ്ക്കായി കൃത്യമായി ഡോക്ടറെ കാണുന്ന ശീലമില്ലായിരുന്നു, ബിരുദ പഠനം കഴിഞ്ഞപ്പോൾ ഡോക്ടറെ കാണാന്‍ പോയി . ഡോക്ടറില്‍ നിന്നുമായിരുന്നു ടൈപ്പ് വണ്‍ രോഗത്തെക്കുറിച്ച് കൂടുതലറിഞ്ഞത് . പിന്നീട് ചികിത്സ ആരംഭിച്ചു. ഇപ്പോള്‍ മൂന്ന് മാസം കൂടുമ്പോള്‍ ഡോക്ടറെ കാണും. ടൈപ്പ് വണ്‍ പ്രമേഹം ഉണ്ടെങ്കില്‍ ജീവിത ശൈലി സ്വയം രൂപപ്പെടുത്തണമെന്നാണ് താരം പറയുന്നത്.

തന്റെ ചുറുചുറുക്കിന്റെ രഹസ്യം എന്നത് എപ്പോഴും ആക്ടീവായി ഇരിക്കുന്നതാണെന്നും ഇന്ദു പറയുന്നു. തന്റെ രോഗാവസ്ഥ ഉള്ളവര്‍ വളരെയധികം കരുതല്‍ കാണിക്കണം. ഓരോ നിമിഷവും കരുതലോടെ ഇരിക്കണം. ചിലപ്പോള്‍ നടക്കുമ്പോൾ ഷുഗര്‍ താഴ്ന്നു പോകും. ഉറക്കം ചെറുതായൊന്ന് തടസ്സപ്പെട്ടാല്‍ ശരീരത്തിലും ബ്ലഡ്ഷുഗറിലുമൊക്കെ വ്യത്യാസം വരുകയും ചെയ്യും.

ഞങ്ങളെപ്പോലുള്ള രോഗികള്‍ക്ക് സഹകരണം നല്‍കണം. അതിന് നല്ലൊരു സപ്പോര്‍ട്ട് സിസ്റ്റം വേണം. തന്റെ ഭര്‍ത്താവും കുടുംബവും അത് തനിക്ക് നല്‍കുന്നുണ്ട് . മോഡലിംഗ് രംഗത്തിലൂടയായിരുന്നു നടി ഇന്ദു തമ്പിയുടെ അഭിനയ രംഗത്തിലേക്കുള്ള കടന്നു വരവ്. ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീമല്ല. എങ്കിലും താരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സാന്നിധ്യമറിയിക്കുന്നുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends