Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ജീവിതം ഇങ്ങനെ ആയിക്കണം എന്ന് കരുതിയതല്ല; ഇതിലും വലിയ ഒരു ഭാഗ്യം കിട്ടാൻ ഇല്ല; കോണ്ടത്തിന്റെ പരസ്യത്തിൽ അഭിനയിക്കാൻ കാരണം അതാണ്!!! വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; ആരാധകരെ അമ്പരപ്പിച്ച് ശ്വേതാ മേനോന്‍

21 DECEMBER 2021 02:53 PM IST
മലയാളി വാര്‍ത്ത

തന്റെ അഭിനയജീവിതത്തിന്റെ 30ാം വാര്‍ഷികമായതിന്റെ സന്തോഷത്തിലാണ് നടി ശ്വേതാ മേനോന്‍. .അഭിനയത്തിലേക്ക് വന്നിട്ട് മുപ്പത് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നലെ കഴിഞ്ഞത് പോലെ തോന്നുകയാണെന്നാണ്. ഒരിക്കലും ജീവിതം ഇങ്ങനെ ആയിക്കണം എന്ന് കരുതിയിട്ടില്ല. സിനിമ കുടുംബത്തിലുള്ള വ്യക്തിയല്ല താൻ . നാളെ എന്തായി തീരുമെന്ന് പറയാൻ പറ്റില്ല. ഭാഗ്യം ഉള്ളതായി തോന്നിയിട്ടുണ്ട്.

ഒട്ടുമിക്ക വേഷങ്ങളും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരും ഒരുപാട് പിന്തുണച്ചിട്ടുണ്ടെന്നും ശ്വേതാ പറയുന്നു. എന്തുക്കൊണ്ട് താൻ കോണ്ടത്തിന്റെ പരസ്യത്തിൽ അഭിനയിച്ചുവെന്നും താരം വെളിപ്പെടുത്തുന്നു. കോണ്ടത്തിന്റെ പരസ്യത്തിൽ ഒരു മോഡലും അഭിനയത്രിയും എന്ന നിലയിൽ അഭിനയിച്ചെന്നെ ഉള്ളുവെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

പ്രസവകാലം ചിത്രീകരിച്ചതാണോ കോണ്ടത്തിന്റെ പരസ്യത്തിൽ അഭിനയിച്ചതാണോ പ്രയാസമെന്ന് തോന്നിയത് എന്നതിനും വ്യക്തമായ മറുപടി താരം നൽകുന്നുണ്ട്. മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നത് എന്ന് ആലോചിച്ചിട്ടില്ല. അഭിനയ ജീവിതത്തിൽ എല്ലാം ജോലിയായിട്ടാണ് കരുതിയിട്ടുള്ളത്. എന്നെ മനസിൽ കണ്ട് ഒരു ഒരു കഥ എഴുതിയതെന്ന് അറിയുമ്പോൾ സന്തോഷം ഉണ്ട്.

ഇതിലും വലിയ ഒരു ഭാഗ്യം കിട്ടാൻ ഇല്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കിയിരിക്കുകയാണ്. കളിമണ്ണ് എന്ന ചിത്രം മറ്റുള്ളവർ റിജെക്ട് ചെയ്തോണ്ട് തന്നെ തേടി വന്നതല്ല മറിച്ച് ആ കഥ ആദ്യം വന്നത് എന്റെ അടുത്ത് തന്നെയാണെന്നും താരം വെളിപ്പെടുത്തി.

അനശ്വരം എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തിയ താരമാണ് ശ്വേത മേനോന്‍. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ തിളങ്ങിയ താരമാണ് ശ്വേത. റിയാലിറ്റി ഷോകളില്‍ ജഡ്ജിയായും മത്സരാര്‍ത്ഥിയായും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ശ്വേത ഇപ്പോൾ സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (40 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (47 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (53 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends