Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!

വിനീത് അപർണ്ണ ബന്ധം ദൃഢമാണെന്ന് ബോധ്യപ്പെടുത്തണമെങ്കിൽ തീർച്ചയായും മറ്റെന്തെങ്കിലും ഒരു ഇഷ്യൂ ഉണ്ടാകണം; നീരജയും ആ സത്യങ്ങൾ അറിയുന്നതോടെ അപർണ്ണ വിനീത് ബന്ധം അവസാനിക്കുന്നു; അമ്മയറിയാതെ കഥ പുത്തൻ വഴിത്തിരിവിലേക്ക്!

10 JANUARY 2022 03:26 PM IST
മലയാളി വാര്‍ത്ത

രണ്ടാഴ്‌ചയായി മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ വിമർശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിമർശിക്കൽ വളരെ എളുപ്പമുള്ളതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ വിമർശിക്കുന്നത് എന്നുവരെ എന്നോട് പലരും ചോദിച്ചു. പക്ഷെ എനിക്ക് പ്രശംസിക്കാൻ ആണ് താല്പര്യം. എന്നാൽ മനുഷ്യർ അല്ലെ.... അപ്പോൾ സ്വാഭാവികം.

 

ഏതായാലും അമ്മയറിയാതെ പരമ്പര, പഴയ ത്രില്ലിംഗ് സ്റ്റോറിയിലേക്ക് കടക്കാൻ പോകുന്നു എന്ന സൂചനകൾ തന്നുകൊണ്ടായിരുന്നു ഈ ആഴ്ചത്തേക്കുള്ള ജനറൽ പ്രോമോ എത്തിയത്. അത് കണ്ടിട്ട് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് നിരാശ തോന്നിയേക്കാം. പക്ഷെ , വിനീത് അപർണ്ണ സ്റ്റോറി ഒന്ന് അവസാനിക്കണ്ടേ... അലീന ടീച്ചർ ഇന്നൊരു തീരുമാനം ഉണ്ടാക്കും എന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ അപർണ്ണ കഥയ്ക്ക് അവസാനമായി എന്ന് പ്രതീക്ഷിക്കാം.

അമ്മയറിയാതെ... ഇപ്പോൾ ശരിയാകും, ഇപ്പോൾ ശരിയാകും എന്ന് പ്രേക്ഷകർ പറയുമ്പോൾ റൈറ്റർ, അവിടെ ഇരുന്നു ..." ഇപ്പോൾ ശരിയാക്കി തരാം എന്നാണ് പറയുന്നത്..."

 

 

 

ഇന്നത്തെ കഥയിൽ നീരജ എല്ലാം അറിയുന്നുണ്ട്. അത് ജനറൽ പ്രൊമോയിൽ കണ്ടതുതന്നയാണ്. നീരാജയും മഹാദേവനൊപ്പം തന്നെയേ നില്ക്കു. അപ്പോൾ വിനീതിനും അപർണ്ണയ്ക്കുമാണ് ഇവിടെ പണികിട്ടുന്നത്. അങ്ങനെ വരുമ്പോൾ ഇനിയുണ്ടാകുന്ന കഥ ഒരു രഹസ്യ പ്രണയമാണ്.

ഏതായാലും ഇവിടെ വരെ എത്തിച്ച സ്ഥിതിയ്ക്ക് അപർണ്ണ വിനീത് രഹസ്യ പ്രണയത്തിലേക്ക് കഥ പോകുന്നത് തന്നയാണ് നല്ലത്. കാരണം, അവർ ഇതുവരെ പ്രണയിച്ചു നടന്നിട്ടില്ലല്ലോ... ആ പരാതി രണ്ടാൾക്കും ഒന്ന് തീർന്നു കിട്ടും. അവർ രണ്ടാളും മറ്റൊരു വീട്ടിലേക്ക് പോകുന്നതും ഒന്നിച്ചു ആഹാരം പാകം ചെയ്യുന്നതുമൊക്കെ വരാനിരിക്കുന്ന എപ്പിസോഡിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഇനി ഇവരുടെ പ്രണയ രംഗങ്ങൾക്കും സ്പെയ്സ് ഉണ്ട്.

എങ്കിലും നീരാജയും മഹാദേവനും ഇവരുടെ ബന്ധത്തെ എങ്ങനെ മനസിലാക്കുമെന്നുള്ളത് ഈ കഥയിൽ ഇനി ഒരു ചോദ്യമാണ്. അവർക്കിടയിൽ ഇപ്പോഴുള്ളത് ഒരു സഹതാപമോ, പേടിയോ, അതുമല്ലങ്കിൽ വീട്ടുകാരോടുള്ള സ്നേഹത്തിൽ അവരെ വേദനിപ്പിക്കാതിരിക്കാനുള്ള തീരുമാനമോ ആകാം.. അങ്ങനെ ഒക്കെയാണ് ആ അമ്മയും അച്ഛനും ചിന്തിക്കുന്നത്.

 

ഇങ്ങനെയൊന്നുമല്ല, വിനീത് അപർണ്ണ പ്രണയം സത്യമാണ് എന്ന് ഇനി അവരെ ബോധ്യപ്പെടുത്തണമെങ്കിൽ തീർച്ചയായും മറ്റെന്തെങ്കിലും ഒരു ഇഷ്യൂ ഉണ്ടാകണം . അത് കഥയിൽ നല്ലൊരു ട്വിസ്റ്റ് തന്നെയാകും . ഏതായാലും വിനീത് അപർണ്ണ കഥയിലേക്ക് ട്രാക്ക് മാറിയപ്പോൾ അമ്മയായറിയാതെ റേറ്റിങ് വളരെ മികച്ചതായിരുന്നു. ഇനി വരും എപ്പിസോഡ് അലീന അമ്പാടി കഥയിലേക്ക് ആണ്. അപ്പോൾ റേറ്റിങ്ങിൽ എന്ത് വ്യത്യാസമാകും ഉണ്ടാകുക എന്നുള്ളത് കണ്ടറിയണം.

 

അലീന ടീച്ചർക്ക് കുത്തേറ്റ സംഭവം അമ്പാടി അറിയുന്ന നിമിഷവും അമ്പാടി അനുഭവിക്കുന്ന വേദനയും കാണാനാണ് കൂടുതൽ പ്രേക്ഷകരും കാത്തിരിക്കുന്നത് . അധികം വലിച്ചുനീട്ടാതെ കഥ മുന്നേറട്ടെ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (10 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (18 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (36 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (40 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (49 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (49 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends