Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒടുവിൽ കേരളക്കര ഒന്നായി കാത്തിരുന്ന ആ പിന്തുണ അറിഞ്ഞു!! നിനക്കൊപ്പം', 'ബഹുമാനം'; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും: നടിക്കൊപ്പം നിരവധി താരങ്ങൾ

11 JANUARY 2022 12:05 AM IST
മലയാളി വാര്‍ത്ത

ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണ അറിയിച്ച്‌ മമ്മൂട്ടിയും മോഹന്‍ലാലും. 'നിനക്കൊപ്പം' എന്നെഴുതി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് മമ്മൂട്ടി പങ്കുവച്ചു. 'ബഹുമാനം' എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന സൂപ്പര്‍ താരങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായെത്തുന്നത് ഇതാദ്യമായാണ്.

കേസില്‍ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍, കേസുകള്‍ എന്നിവ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരു നടന്മാരുടെയും ഐക്യദാര്‍ഢ്യത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.

ന​ടി മ​ഞ്ജു വാ​ര്യ​ര്‍, പൃ​ഥ്വി​രാ​ജ്, ഐ​ശ്വ​ര്യ ല​ക്ഷ്മി, ടൊ​വി​നോ തോ​മ​സ്, പാ​ര്‍​വ​തി, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി താ​ര​ങ്ങ​ളാ​ണ് ന​ടി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ കു​റി​പ്പ് ഷെ​യ​ര്‍ ചെ​യ്താ​ണ് മ​ഞ്ജു വാ​ര്യ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. കു​റ്റം ചെ​യ്ത​തി​ല്ലെ​ങ്കി​ലും ത​ന്നെ അ​വ​ഹേ​ളി​ക്കാ​നും നി​ശ​ബ്ദ​യാ​ക്കാ​നും ഒ​റ്റ​പ്പെ​ടു​ത്താ​നും ഒ​രു​പാ​ട് ശ്ര​മ​ങ്ങ​ളു​ണ്ടാ​യി. ഇ​ര​യാ​ക്ക​പ്പെ​ട​ലി​ല്‍ നി​ന്നും അ​തി​ജീ​വ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി വ്യ​ക്ത​മാ​ക്കി.

ന​ടി​യു​ടെ വാ​ക്കു​ക​ള്‍

ഈ ​യാ​ത്ര ഒ​രി​ക്ക​ലും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഇ​ര​യാ​ക്ക​പ്പെ​ട​ലി​ല്‍ നി​ന്നും അ​തി​ജീ​വ​ന​ത്തി​ലേ​ക്കു​ള്ള ഈ ​യാ​ത്ര. 5 വ​ര്‍​ഷ​മാ​യി എ​ന്‍റെ പേ​രും വ്യ​ക്തി​ത്വ​വും എ​നി​ക്ക് സം​ഭ​വി​ച്ച അ​തി​ക്ര​മ​ത്തി​ന​ടി​യി​ല്‍ അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

കു​റ്റം ചെ​യ്ത​ത് ഞാ​ന്‍ അ​ല്ലെ​ങ്കി​ലും എ​ന്നെ അ​വ​ഹേ​ളി​ക്കാ​നും നി​ശ​ബ്ദ​യാ​ക്കാ​നും ഒ​റ്റ​പ്പെ​ടു​ത്താ​നും ഒ​രു​പാ​ട് ശ്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​പ്പോ​ളൊ​ക്കെ​യും ചി​ല​രൊ​ക്കെ നി​ശ​ബ്ദ​ത ഭേ​ദി​ച്ച്‌ മു​ന്നോ​ട്ടു​വ​ന്നു.

എ​നി​ക്കു വേ​ണ്ടി സം​സാ​രി​ക്കാ​ന്‍, എ​ന്‍റെ ശ​ബ്ദം നി​ല​ക്കാ​തി​രി​ക്കാ​ന്‍. ഇ​ന്ന് എ​നി​ക്കു വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന ഇ​ത്ര​യും ശ​ബ്ദ​ങ്ങ​ള്‍ കേ​ള്‍​ക്കു​മ്ബോ​ള്‍ ഞാ​ന്‍ ത​നി​ച്ച​ല്ലെ​ന്ന് തി​രി​ച്ച​റി​യു​ന്നു.

നീ​തി പു​ല​രാ​നും തെ​റ്റു ചെ​യ്ത​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ടാ​നും ഇ​ങ്ങ​നെ​യൊ​ര​നു​ഭ​വം മ​റ്റാ​ര്‍​ക്കും ഉ​ണ്ടാ​വാ​തെ​യി​രി​ക്കാ​നും ഞാ​ന്‍ ഈ ​യാ​ത്ര തു​ട​ര്‍​ന്ന് കൊ​ണ്ടേ​യി​രി​ക്കും. കൂ​ടെ​നി​ല്‍​ക്കു​ന്ന എ​ല്ലാ​വ​രു​ടേ​യും സ്നേ​ഹ​ത്തി​നു ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (15 minutes ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (10 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (10 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (10 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (10 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (10 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (10 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (10 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (10 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (10 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (11 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (11 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (11 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (11 hours ago)

Malayali Vartha Recommends