Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

സത്യങ്ങൾ അറിയാതെ കിരണിനെ നിർത്തി പൊരിച്ച് രൂപ!! കിരണേട്ടന്റെ നോട്ടത്തിൽ അന്തംവിട്ട് സരയു: കടുവയ്ക്കും മൂങ്ങ മുത്തശ്ശിയ്ക്കും ഇനി പണികളുടെ നാളുകൾ

11 JANUARY 2022 03:23 PM IST
മലയാളി വാര്‍ത്ത

എല്ലാവരുടെയും പ്രതീക്ഷകൾ വെള്ളത്തിലാക്കികൊണ്ട് റൈറ്റർ മാമൻ വീണ്ടും മുന്നേറുകയാണെന്ന് അക്ഷരാർത്ഥത്തിൽ പറയാം. രൂപ സി എസ് ഒത്തുചേരലാണിപ്പോൾ, സീരിയലിൽ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന സീൻ.. അതുകൊണ്ട് തന്നെ, പുതിയ പ്ലാനുമായാണ് റൈറ്റർ മാമൻ മുന്നോട്ട് പോകുന്നത്.

ഇന്നലത്തെ എപ്പിസോഡിൽ എല്ലാവരും പ്രതീക്ഷിച്ചിരുന്നു, അമ്പലത്തിൽ വെച്ച് സി എസും രൂപയും കണ്ടുമുട്ടുമെന്ന്, പക്ഷെ, ദൈവ ദൂതനെന്നൊക്കെ സി എസ് പറഞ്ഞതുപോലെ, കല്യാണി അവിടെ എത്തി. അതുകൊണ്ട് തന്നെ, പാറുവിനെയും കല്യാണിയെയുമാണ് കണ്ടത്.

പാറുവിനെയും കല്യാണിയേയും കണ്ട സ്ഥിതിയ്ക്ക്.. കൂടുതൽ സംശയങ്ങൾക്ക് വഴിയൊരുക്കാതെ, സി എസ് പാറുമോളെ, കല്യാണിയുടെ കൂടെ വീട്ടിലേക്കും പറഞ്ഞയച്ചിരിക്കുകയാണ്. ഇനി എന്തയാലും കുറേ ദിവസം, പാറുവും കടുവയും മൂങ്ങ മുത്തശ്ശിയും തമ്മിലുള്ള വഴക്കും, പ്രശ്നങ്ങളുമായിരിക്കും കാണിക്കുന്നത്.

ഇതുകൂടാതെ, മറ്റൊരു പ്രശ്നത്തെക്കൂടി ഇതിനിടയിലേക്ക് കൊണ്ട് വന്ന് വലുതാക്കി കാണിക്കാനുള്ള എല്ലാ വഴികളും തുറന്നുകാണിക്കുകയാണ്. അത്, ഇന്നത്തെ പ്രൊമോയിലും കാണിച്ചിരുന്നു. കല്യാണിയോടൊപ്പമാണ്.. പാറു എന്നാണ് രൂപ വിശ്വസിച്ചിരിക്കുന്നത്. ഇതിനെ തുടർന്നുള്ള വമ്പിച്ച പ്രശ്നങ്ങൾക്ക് ഇന്ന് തുടയ്ക്കും കുറിക്കുന്നുണ്ട്. കിരണിനോട് അതിയായ ദേഷ്യത്തിലാണ് രൂപ സംസാരിക്കുന്നത്.

 

 

"പാറുമോൾ എവിടേക്കാണ് പോയതെന്നും ആരോടൊപ്പമാണ് പോയതെന്നും മനസ്സിലായി.." എന്ന് നല്ല ദേഷ്യത്തിലാണ്, രൂപ പറയുന്നത്. ഇത് കേൾക്കുമ്പോൾ, തന്നെ ഒന്നും മിണ്ടാനാകാതെയാണ്, കിരൺ നിൽക്കുന്നത്.

മിക്കവാറും, അച്ഛനെ അമ്മ കണ്ടല്ലോ.. എന്ന വിഷമത്തിൽ പേടിച്ചിട്ടായിരിക്കും കിരണിന്റെ നിൽപ്പ്. അച്ഛനുമായുള്ള ബന്ധം അമ്മ തകർക്കുമോ?? എന്നൊക്കെ ചിന്തിക്കുമ്പോഴായിരിക്കും.. എല്ലാം തകർത്തുകൊണ്ട്, കല്യാണിയുടെ പേര് പറയുന്നത്. ഇത് കേൾക്കുമ്പോൾ, കിരണിന്റെ കിളി മിക്കവാറും പോകും.

പാറുമോളെ, കല്യാണി വീട്ടിൽ കൊണ്ട് വന്നത് മുതൽ.. സമാധാനമില്ലാതായിരിക്കുകയാണ് കടുവയ്ക്ക്. കൊച്ചു കുട്ടിയാണെങ്കിലും, ആളെ ഒരു കിടിലം കഥാപാത്രമായല്ലേ.. റൈറ്റർ മാമൻ കൊണ്ട് പോകുന്നത്. കല്യാണിയെ വകവരുത്താനോ.. അടിച്ചാക്ഷേപിക്കാനോ, ഇനി കുറച്ചു ദിവസത്തേക്ക് മൂങ്ങയ്ക്കും, കടുവയ്ക്കും കഴിയില്ല.. ഇത് തന്നെയായിരിക്കും പ്രധാന പ്രശ്നം.

ഈ പ്രശ്നങ്ങളൊക്കെ നടക്കുമ്പോഴും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ മുന്നോട്ട് പോവുകയാണ് സരയു. ഇന്നത്തെ പ്രൊമോയിലും, നല്ല ദേഷ്യത്തിൽ കിരണിനോട് പറയുന്നുണ്ട്.

കല്യാണിയെ ഈ വീട്ടിലേക്ക് കയറ്റാൻ ഞാൻ അനുവദിക്കില്ലെന്ന്...

പക്ഷെ, കിരൺ ഇതിന് മറുപടി ഒന്നും വായ്കൊണ്ട് കൊടുത്തില്ലെങ്കിലും ഒരു ഒന്നൊന്നര നോട്ടം കൊടുക്കുന്നുണ്ട്. എല്ലാ മറുപടിക്കുമുള്ള ഒറ്റ ഉത്തരമാണ് ആ നോട്ടം... അതിലൂയോടെ കിരൺ പറയാതെ പറയുകയാണ്. നീ എന്തൊക്കെ കളികൾ നടത്തിയാലും, കല്യാണിയെ എന്റെ പെണ്ണായി ഞാൻ ഈ വീട്ടിലേക്ക് കൊണ്ടുവരുമെന്നായിരിക്കും. കിരൺ മനസ്സിൽ എന്താണ് പറയുന്നതെന്നും... സരയുവും കിരണും വീണ്ടും പൊരിഞ്ഞ യുദ്ധം തുടങ്ങാൻ പോവുകയാണോ?? എന്നൊക്കെയുള്ള കാര്യങ്ങൾ നമുക്ക് കാത്തിരുന്ന തന്നെ കാണാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 minute ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 minute ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (17 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (32 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (5 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Malayali Vartha Recommends