Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

പ്രണയത്താൽ മുറിവേറ്റ കൂടെവിടെ റൈറ്റർ; ഋഷിയ്‌ക്കൊപ്പം ഈ ചങ്ക് ബ്രോ കൂടി വേണം; കൊമ്പൻ ശേഖരന്റെ തലയെടുപ്പ് ഇന്ന് കാണാം; മോഹനനെ പൂട്ടാൻ സൂര്യ ശേഖരൻ തന്ത്രം; കൂടെവിടെ പുത്തൻ എപ്പിസോഡ് !

11 JANUARY 2022 03:29 PM IST
മലയാളി വാര്‍ത്ത

നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക, ഓടാൻ കഴിയില്ലെങ്കിൽ നടക്കുക, നടക്കാൻ കഴിയില്ലെങ്കിൽ ഇഴയുക, പക്ഷെ ചെയ്യുന്നത് എന്തുതന്നെ ആയാലും മുൻപോട്ട് തന്നെ നീങ്ങുക.... മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളാണ്. ഓരോ ദിവസവും ഓരോ ചാപ്റ്റർ ആകട്ടെ... ഇന്നത്തെ നിങ്ങളുടെ കഥ എന്തെന്ന് നിങ്ങൾക്ക് എഴുതാനാകട്ടെ...

അപ്പോൾ ഇന്നത്തെ കൂടെവിടെ കഥയുടെ ഒരു അടിപൊളി എപ്പിസോഡിലെ ഹൈലൈറ്റിലേക്ക് വരാം...ഏതായാലും സൂര്യയുടെ ഫാമിലിയുടെ പാർട്ട് കഥയിൽ കാണിച്ചല്ലെ പറ്റു. പിന്നെ കഥയിലെ ലോജിക്കില്ലായ്മ വെറുതെ ഒന്ന് പറയാം.. ലോജിക്കോടെ ചെയ്യുന്നതല്ല സീരിയൽ എന്നാണ് പലരും ഇപ്പോൾ എനിക്ക് തരുന്ന ഉപദേശം. മലയാളം സീരിയൽ ഇങ്ങനെയാണ് , ഇങ്ങനെ കാണിച്ചാൽ മാത്രമേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടു... പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നതാണ് അവർക്ക് കൊടുക്കേണ്ടത്... എന്നാണ് സീരിയൽ തലപ്പത്തുള്ളവർ പറയുന്നത്. അപ്പോൾ പിന്നെ ഞാനും അവിടെ ഇനി ലോജിക്കില്ലായ്മയിലെ ലോജിക്ക് തേടി പോകുന്നില്ല...

കഴിഞ്ഞ ദിവസം വക്കീൽ നോട്ടീസ് വന്നപ്പോൾ കറക്റ്റ് കൈമളിന്റെ വീട്ടിൽ തന്നെ എത്തി... അപ്പോൾ ദേവമ്മ പറയുന്നുണ്ട്, നമുക്ക് ഇങ്ങനെ ആരും വക്കീൽ നോട്ടീസ് തരാനുള്ള സാധ്യതയില്ലല്ലോ.. അഡ്രസ് തെറ്റിവന്നതാകും എന്ന്... അപ്പോൾ കൈമൾ.... " പൊട്ടത്തരം പറയല്ലേ...." രജിസ്റ്റർഡിൽ എങ്ങനെ ആണ് അഡ്രസ് മാറിപ്പോകുന്നത്...

ആ പറഞ്ഞത് ന്യായം... പക്ഷെ ഇപ്പോൾ കൈമൾ താമസിക്കുന്ന വീട്ടിലെ അഡ്രസ് കൈമളിന് പോലും അറിയാനുള്ള സാധ്യത ഞാൻ കാണുന്നില്ല... അപ്പോൾ പിന്നെ ഇതെങ്ങനെ?

 

പിന്നെ വക്കീൽ നോട്ടീസിലെ വിവരങ്ങൾ ഒക്കെ സൂര്യ വായിച്ചു പറഞ്ഞ ശേഷം, ദേവമ്മയുടെ ഒരു ഡയലോഗുണ്ടായിരുന്നു. മോഹനന്റെ കാല് പിടിക്കാനും കെഞ്ചാനും ഒന്നും എന്നെ കിട്ടില്ല.... ഓ ഇനി അവനെ കാണാൻ പോലും ഇടവരരുതേയെന്നാണ് ആഗ്രഹമെന്ന്...

 

 

 

" മോഹനൻ ഇനിയും ,പണക്കാരൻ ആണെന്ന് കാണിച്ചാൽ അങ്ങോട്ട് പോയി കെഞ്ചാൻ ദേവമ്മയ്ക്ക് ഒരു മടിയും കാണില്ല... "

ഇനി ഇന്നത്തെ എപ്പിസോഡിൽ സൂര്യ അച്ഛനുമായിട്ട് മോഹനനെ കാണാൻ പോകുന്നുണ്ട്. ആര്യയ്‌ക്കൊപ്പം സൂര്യയും മോഹനനെ കാണാൻ പോകുമെന്ന് അതിൽ പറയുന്നുണ്ട്... ശേഖരനെ കൂട്ടാതെ.. അല്ല ഇതിനിടയിൽ ഋഷി ഞെട്ടുന്ന ഒരു സീൻ ഉണ്ട്... അത് പ്രൊമോയിൽ നിങ്ങൾ കണ്ടങ്കിൽ നല്ലതുപോലെ ഒന്നും കൂടി കണ്ടുവച്ചിരിക്കുക... പിന്നെ കണ്ടില്ല കേട്ടില്ല എന്നൊന്നും പറഞ്ഞ് വന്നേക്കരുത്...

പിന്നെ ആര്യ കട്ട കലിപ്പിൽ "ഒന്നുകിൽ അയാളെന്നെ ജീവിക്കാൻ വിടണം.. അല്ലെങ്കിൽ അയാളെയും കൊന്ന് ഞാനും ചാകും ...." ഈ സീരിയൽ ആയിട്ട് ഒരു കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ കോമെടി പറയാൻ തോന്നുന്ന സുഹൃത്തുക്കൾ ഉണ്ടോ... എന്നാ അങ്ങനെ ഒരു വൈകല്യം എനിക്കുണ്ട്..

ഈ ഡയലോഗ് ആര്യ പറഞ്ഞപ്പോൾ , എനിക്ക് ചിരി വന്നു.. മറ്റൊന്നുമല്ല... നിന്നെയും കൊല്ലും ഞാനും ചാകും .. നീ കോ ഞാ ചാ... "

വന്നു വന്നു ഞാൻ ചളിയാണ് പറയുന്നത് എന്ന് നിങ്ങൾ കമന്റ് പറയുന്നുണ്ടോ എന്നൊക്കെ ഞാൻ നോക്കുന്നുണ്ട്ട്ടോ... എന്തുചെയ്യാനാണ് മിത്രങ്ങളെ... കഥയുടെ ഗതിമാറ്റം... എന്റെ ഗതിയെയും മാറ്റിമറിക്കാനുള്ള സാദ്ധ്യതകൾ ഇല്ലാതില്ലാതില്ല... കൂടെവിടെ ടീം നിങ്ങൾ കഥയെ വളരെ സീരിയസ് ആക്കി തന്നെ എഴുതുക...

പറയാൻ വിട്ടുപോയ കാര്യം, ഇന്നലത്തെ ജഗന്റെ ഡയലോഗ് എങ്ങനെ ഉണ്ടായിരുന്നു... ഇന്നലത്തെ രാത്രിയിലെ പ്രൊമോ കണ്ടപ്പോഴാണ് ഒന്നും കൂടി അത് പറയണം എന്ന് തോന്നിയത്...

"ജഗൻ ഒരു കഥ പറയുന്നുണ്ട്.. ഒരു വിരഹ ദുഃഖത്തിന്റെ കഥ, ആലഞ്ചേരി തറവാട്ടിലെ തമ്പുരാട്ടി കുട്ടിയെ മോഹിച്ച് ഒടുവിൽ പ്രണയത്താൽ മുറിവേറ്റ ഒരുവന്റെ കഥ.... "

പ്രണയത്താൽ മുറിവേറ്റവൻ ഒരുപക്ഷെ നമ്മുടെ പാവം റൈറ്റർ സാർ ആകും... പ്രണയത്തെ കുറിച്ച് എഴുത് എഴുത് എന്ന് പറഞ്ഞു പറഞ്ഞ്... അവസാനം വേദനിക്കുകയാണ് ആ കവി ഹൃദയം..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (4 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (4 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (4 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (5 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (5 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (5 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (5 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (6 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (6 hours ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (6 hours ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (6 hours ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (6 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (8 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (8 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (9 hours ago)

Malayali Vartha Recommends