Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

അശ്ശോടാ.. ഈ പ്രേമം എന്നെ വഴിതെറ്റിക്കും; അപർണ്ണ വിനീത് വിവാഹബന്ധം പുത്തൻ നാടകത്തിലേക്ക് ; അമ്പാടിയെ കാണ്മാനില്ല; അമ്മയറിയാതെ പരമ്പരയുടെ അണിയറ പ്രവർത്തകരോട് അപേക്ഷയുമായി പ്രേക്ഷകർ!

11 JANUARY 2022 04:01 PM IST
മലയാളി വാര്‍ത്ത

എല്ലാ അമ്മയറിയാതെ സീരിയൽ പ്രേക്ഷകർക്കും ഒരു പ്രത്യേക അറിയിപ്പുണ്ട്. നാനൂറ് എപ്പിസോഡുകളിൽ നമ്മൾ കണ്ട ഇടയ്ക്ക് അല്പം നമ്മളെ മിസ് ചെയ്യിച്ച നമ്മുടെ സ്വന്തം അമ്പാടി ചേട്ടനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണ്മാനില്ല . ആഴ്ച ആഴ്ച ജനറൽ പ്രൊമോ ഇടുമ്പോൾ മാത്രം നിറഞ്ഞു നിൽക്കുന്ന അമ്പാടി ചേട്ടൻ എവിടെയെന്നു ഞങ്ങൾ പ്രേക്ഷകരെ അറിയണക്കണമെന്ന് വിനയാപ്പൂർവം അഭ്യർത്ഥിച്ചുകൊള്ളുന്നു ....അപേക്ഷിച്ചുകൊള്ളുന്നു..

 

ഇന്നിങ്ങനെ പറയാനുള്ള പ്രചോദനം, സീരിയൽ കണ്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു നിങ്ങൾ പ്രേക്ഷകരും എന്നെ പോലെ അസ്വസ്ഥരാണ് എന്ന്.... ആ അസ്വസ്ഥതയുടെ പ്രധാന കാരണം, ഇന്ന് തീരും നാളെ തീരും എന്നുപറയുന്ന വിപർണ്ണ പുരാണമാണ്... ഇപ്പോൾ കമന്റ് ബോക്സിൽ വിപർണ്ണ പുരാണം എന്ന പേര് മാറി വിപർണ്ണ രഹസ്യ മൊഹബത്ത് എന്നായിട്ടുണ്ട്..

രാവിലെ അതി രസകരമായ ഒരു കമന്റ് കണ്ടിരുന്നു ...അമ്മയറിയാതെ സീരിയലിലെ നായകനെ (അങ്ങനെ ആണ് വെപ്പ് )കാണ്മാനില്ല.... കണ്ടു കിട്ടുന്നവർ അമ്മയറിയാതെ ടീമിനെ ഏൽപ്പിക്കേണ്ടത് ആണ്...
NB: ഏൽപ്പിക്കുമ്പോൾ ഇതാണ് നായകൻ എന്ന് പ്രതേകം അവരെ പറഞ്ഞു ഏൽപ്പിക്കണം പാവങ്ങൾ അത് മറന്നു പോയിയിരിക്കുന്നു . 6 അടി പൊക്കം, വെളുത്ത നിറം ഒത്ത ശരീരം...

 

കൂട്ടത്തിൽ അലീന ടീച്ചർ നായിക ആണ് എന്ന് കൂടി പറഞ്ഞേക് സമയം ഉണ്ടേൽ stry plot കൂടി പറഞ്ഞു കൊടുത്തേക്.....ഒപ്പം വഴിയിൽ കളഞ്ഞു പോയ കഥാപാത്രങ്ങളുടെ സ്വഭാവം കൂടി... എന്നാണ് ആ കമന്റ് . ബാക്കി കമെന്റുകൾ കൂടി പറയുന്നില്ല ... എല്ലാം ഇതൊക്കെ തന്നെയാണ്...

അപ്പോൾ കഴിഞ്ഞ എപ്പിസോഡിൽ നീരജ സത്യങ്ങൾ എല്ലാം അറിഞ്ഞിരിക്കുകയാണ്.. കുറെ കാലം കൊണ്ട് കാണാൻ കാത്തിരുന്ന ഒരു സംഭവമായിരുന്നു നീരജ അപർണ്ണയുടെ ബന്ധത്തിലെ പൊരുത്തക്കേടുകൾ തിരിച്ചറിയുന്ന രംഗം . നീരജ അറിഞ്ഞാൽ ബോധം കെടും എന്ന് നാഴികയ്ക്ക് നാല്പത് വെട്ടം പറഞ്ഞ് പറഞ്ഞ് നമ്മളെ പീഡിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ഏതായാലും ആ പേടി മാറി...

 

 

 

" നീരജ അറിഞ്ഞാൽ പേമാരി വരും എന്നായിരുന്നു... " ഇപ്പോൾ പൊട്ടും ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞിട്ട് അവസാനം ചെട്ടിപോയ അവസ്ഥ..." ഏതായാലും എല്ലാം കലങ്ങിത്തെളിഞ്ഞു...

വിനീത് അപർണയെ ഉപേക്ഷിക്കുന്ന കാര്യം അറിയുന്നു ... അപ്പോൾ നീരജ പറയുന്നത് , വിനീത് നാലാൾ പയ്യനാണ്.. നമ്മുടെ എടുത്തുചാട്ടവും നമ്മുടെ മകളുടെ ഭാഗത്തെ തെറ്റുമാണ് ഇതിനെല്ലാം കാരണം...

അങ്ങനെ പറയുന്ന നീരാജയെ കേൾക്കുന്ന അലീന...; അയ്യോ ഇങ്ങനെ അല്ല അമ്മെ.... ബോധം... കെട് ബോധം കെടു...

നീരജയ്ക്ക് അപ്പോഴും വിഷമം ആയത് മകളുടെ വിവാഹബന്ധം വേർപെടുന്നതിലല്ല... മരുമകന് വേണ്ടി സ്‌പെഷ്യൽ ആയിട്ട് ഉണ്ടാക്കിയ ഫുഡ് ഒന്നും മകൾ മരുമകന് കൊടുക്കാത്തത്തിലാണ്... അത് നീരജ പറയുമ്പോൾ ഹൃദയം നൊന്തുപോകുന്ന വേദനയാണ് തോന്നിപ്പോയത് ...

അലീനപോലും പ്രതീക്ഷിച്ചത് 'അമ്മ ഇത് കേട്ട് ബോധം കെട്ടു വീഴും അപ്പോൾ ഈ പ്രശ്നത്തിനെല്ലാം പരിഹാരം കാണാം എന്നൊക്കെയാണ്... ഏതായാലും അതൊന്നും സംഭവിച്ചില്ല. അപ്പോൾ ബന്ധം വേർപെടുത്താൻ തന്നെ തീരുമാനിച്ച സ്ഥിതിയ്ക്ക് ഇനി വിനീതും അപർണ്ണയും പ്രണയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതുവരെ മലയാള സീരിയലിൽ കണ്ടിട്ടില്ലാത്ത അടിപൊളി ഒരു സ്റ്റോറി ആണ് ഇനി വിനീത് അപർണ്ണ കഥയിൽ വരാൻ പോകുന്നത്.

നമ്മുടെ അമ്പാടി എവിടെ എന്നുള്ളത് ഒരു വേദനിപ്പിക്കുന്ന സത്യമാണെങ്കിലും ഈ ട്രാക്ക് തീരും വരെ കാത്തിരുന്നേ പറ്റു.. അപ്പോൾ വിപർണ്ണ വെറൈറ്റി ലവ് സ്റ്റോറി നിങ്ങൾക്ക് ഇന്ന് ആസ്വദിക്കാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 minute ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 minute ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (17 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (32 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (5 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Malayali Vartha Recommends