Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റ്!! അനുപമ സത്യം അറിയുന്നു!? അഥീന കൂടിച്ചേരൽ ഉടൻ സംഭവിക്കുമോ

15 JANUARY 2022 07:34 PM IST
മലയാളി വാര്‍ത്ത

ഒരു കിടിലം പ്രോമോയുമായാണ് അമ്മയറിയാതെ ടീം എത്തിയിരിക്കുന്നത്. വീണ്ടും ആ പഴയ ത്രില്ലിംഗ് എപ്പിസോഡുകളിലേക്ക് പോകാനുള്ള എല്ലാ വഴികളും കാണുന്നുണ്ട്. അടുത്ത ആഴ്ചയിലെ പ്രോമോ സ്വപ്നം മാത്രമല്ല, ചില യാഥാർഥ്യങ്ങൾ കൂടിയാണ്. "തന്റെ പ്രിയതമയുടേ അരികിലേക്ക് പ്രിയതമൻ വരുന്നു." എന്ന് പ്രൊമോയിൽ പറയുന്നത് പൊള്ള വാക്കുകളല്ല,

പക്ഷെ, അതിന് മുന്നേ നമ്മൾ ആഗ്രഹിക്കാത്ത കുറെയേറെ നടക്കുന്നുണ്ട്. അത് വേറെ ഒന്നുമല്ല, വിനീതിന്റേയും അപർണയുടെയും പ്രണയറ്റം തന്നെയാണ്. ഇതിനെ മന്റുകളിലൂടെ ട്രോളുന്നവരും കുറച്ചൊന്നുമല്ല...

മാസങ്ങൾക്കു ശേഷമാണ് അമ്പാടി തന്റെ എല്ലാമെല്ലാമായ അലീന ടീച്ചറിനെ കാണാൻ നാട്ടിലേക്ക് വരുന്നത്. പക്ഷെ, അതിനിടയ്ക്കും ചില പ്രശങ്ങൾ നടക്കുന്നുണ്ട്.പ്രൊമോയിൽ കാണിക്കുന്നതനുസരിച്ച്, നാട്ടിലേക്ക് അമ്പാടി എത്തുന്നതിന് മുൻപ്, ഇടയ്ക്ക് അനുപമ എത്തുന്നുണ്ട്...

പ്രൊമോയിൽ പറയുന്നത്, ആഗ്രഹങ്ങൾ എല്ലാം തകർക്കുന്നതിന് വേണ്ടി അനുപമ പ്രശനങ്ങളുമായി എത്തുന്നു എന്നാണ്. പക്ഷെ, മിക്കവാറും അങ്ങനെയായിരിക്കില്ല നടക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. സച്ചിയുടെ യഥാർത്ഥ മുഖവും, അമ്പാടിയോടും അലീനയോടും സച്ചിയും ചെയ്ത ക്രൂരകൃത്യങ്ങൾ എന്തൊക്കെ ആണെന്നും..

അതിനു വേണ്ടിയുള്ള പകരം വീട്ടലുകളാണ് ഇരുവരും നടത്തുന്നത് എന്നുള്ള സത്യം അറിഞ്ഞിട്ടുള്ള വരവായിരിക്കും എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. അങ്ങനെ, തന്നെ ആയിരുന്നാൽ കൊള്ളാമായിരുന്നു കാരണം.. അമ്പാടിയുടെയും അലീനയുടെയും ഒപ്പം, സച്ചി എന്ന ക്രൂരനെ തകർക്കാൻ ഒരു പെൺപുലികൂടി കൂടിയാൽ കഥ കൊഴുക്കും എന്ന കാര്യത്തിന് യാതൊരുവിധ സംശയവും വേണ്ട.

വീക്കെൻഡ് പ്രോമോ കണ്ടതോടെ പഴയ അമ്മയറിയാതെ തിരിച്ചുകിട്ടി എന്ന സന്തോഷത്തിലാണ് ഒട്ടുമിക്ക പ്രേക്ഷകരും. അടുത്ത ആഴ്ചയിൽ തന്നെ പ്രിയതമന്റെ അരികിലേക്ക് പ്രിയതമയും എത്തണം, അല്ലാതെ നീട്ടരുത്, എന്നുമാത്രമാണ് ആരാധകർക്ക് ഒന്നടങ്കം പറയാനുള്ളത് .

പിന്നെ, വിനീതിനെയും അപർണയെയും നല്ലതുപോലെ ട്രോളാൻ ആരും മറന്നിട്ടില്ല.... ഇന്നലത്തെ എപ്പിസോഡിന്റെ തൊട്ടുമുന്നുള്ള എപ്പിസോഡിൽ അലീന അമ്പാടി സീനൊക്കെ ഉണ്ടായിരുന്നിട്ട് പെട്ടെന്ന് വിപർണ സീനുകൾ മാത്രമുള്ള എപ്പിസോഡുകൾ വന്നതിൽ ആരാധകർ തങ്ങളുടെ നിലപട് കമെന്റുകളിലൂടെ അറിയിച്ചിട്ടുണ്ട്.

അപർണക്കുംവിനീതിനും ഇങ്ങനെ ആരും കാണാതെ ഒളിച്ചും പാത്തും പ്രണയിക്കേണ്ട അവസ്ഥ ഇല്ല, വീട്ടുകാർ അറിഞ്ഞു പ്രണയിക്കട്ടെ അതാണ് കുറച്ചൂടെ കാണാൻ നല്ലത് ഇത് കഥ വളച്ചൊടിച്ചു അലമ്പാക്കി കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല.. പ്രോമോവിഡിയോയിൽ, പങ്കുണ്ണിയുടെ ശല്യം ഒഴിവാക്കാനുള്ള അപര്ണയുടെയുടെയും വിനീതിന്റേയും കള്ളകളികളും... പിന്നെ അലീനയ്ക്ക് സംശയം തോന്നുന്ന സീനിനുകളുമൊക്കെയുണ്ട്.. ഇതൊക്കെ കഥ വലിച്ചു നീട്ടാനുള്ള പ്ലാനാണെന്നാണ് ആരാധകർ പറയുന്നത്.

പ്രേക്ഷകർ പറയുന്നതിലും കാര്യമുണ്ട്... വിപർണ എത്രഒക്കെ ശ്രമിച്ചാലും അദീനയെ പോലെ പ്രണയിക്കാൻ പറ്റില്ല . വിനീത് - അപർണ പ്രണയം ഭയങ്കര പൈങ്കിളി ആണ് എന്ന് ഒരുപാട് കമന്റ് ഉണ്ട്.. പ്രണയം ഒരുസമയം വരെ,... അല്ലെങ്കിൽ തുടക്കം പൈങ്കിളി ഒക്കെ ആകും... പക്ഷെ... ഈ അപർണ്ണയും വിനീതും ഇപ്പോഴുള്ള ജിൻേറഷൻ ആയിട്ടാണ് കാണിക്കുന്നത്.. അവർ കോളേജിൽ ഒന്നിച്ചു പഠിക്കുന്നവരാണ്.,.. അപ്പോൾ ഓവർ പൈങ്കിളി ആക്കിയാൽ ബോർ ആകും...

പിന്നെ രണ്ടാളുടെയും സംസാരം പക്കാ ആർട്ടിഫിഷ്യൽ ആണ്.. തുടക്കം മുതൽ വെറുപ്പിച്ചത് കൊണ്ടാണോ എന്നറിയില്ല യാതൊരു കെമിസ്ട്രിയും അവർക്കിടയിൽ ഫീൽ ചെയ്യുന്നില്ല എന്ന് തന്നെ ഉറപ്പിച്ചു പറയാവുന്നതാണ്.

പിന്നെ, പ്രോമോയുടെ അവസാനമാണ് അമ്പാടിയും അനുപമയ്ക്കും നിൽക്കുന്നത് കാണിക്കുന്നത് ഇത് അടുത്ത യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങളാണോ... അതോ, അനുപം വീണ്ടും പ്രശ്നമുണ്ടാക്കാനുള്ള വരാവണോ എന്നൊക്കെ നമുക്ക് കാത്തിരുന്ന് തന്നെ കാണാം....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (14 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (29 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (5 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

Malayali Vartha Recommends