Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

പ്രകാശന്റെ ചീട്ടുകൊട്ടാരം ഒന്നോടെ ഇടിയുന്നു!! പുതിയ കളികളുമായി സി എസ്, കല്യാണത്തിന് എതിർപ്പുമായി ദീപ!! ഒടുവിൽ കല്യാണി ആ സത്യങ്ങൾ തുറന്നു പറയുന്നു...

15 JANUARY 2022 08:10 PM IST
മലയാളി വാര്‍ത്ത

പ്രകാശന്റെ ചീട്ടുകൊട്ടാരം ഒരുമിച്ചു തകരുന്നതിനുള്ള എല്ലാ സാധ്യതകളുമുണ്ട്. പുതിയ വീക്കെൻഡ് പ്രൊമോയിൽ അതിനുള്ള എല്ലാ സൂചനകളും നൽകുന്നുണ്ട്. സി എസിന്റെ അടുക്കലേക്ക് പോയ വിക്രം നല്ലതുപോലെ, പണമൊക്കെ കിട്ടുമെന്ന് അറിഞ്ഞ് ആർത്തുല്ലസിച്ചാണ് അച്ഛനും മുത്തശ്ശിയ്ക്കും അരികിലെത്തിയത്. കല്യാണിയുടെ അവസ്ഥ ജീവിതത്തിൽ വന്നതും സൗണ്ട് പോയതുമെല്ലാം വിക്രം മറന്നു. പണം കണ്ടതും ആ പഴയ സ്വഭാവം വീണ്ടും അതുപോലെ തന്നെ പ്രകടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്.

പക്ഷെ, ഇതിനെ എല്ലാം കല്യാണി നല്ലതുപോലെ എതിർക്കുന്നുണ്ട്. പിന്നെ, കിരണും കല്യാണിയുമൊക്കെ കൂടുതലൊന്നും മിണ്ടാതെ നിൽക്കുന്നതിനുള്ള പ്രധാനകാരണം സി എസ് എന്തെങ്കിലുമൊക്കെ മുന്നിൽ കാണാതെ ഇങ്ങനെയൊന്നും ചെയ്യില്ല, എന്നൊരു ഉറപ്പുള്ളതുകൊണ്ടു മാത്രമാണ്.

പിന്നെ, കിരണിന്റെ അച്ഛനാണ് സി എസ് എന്ന സത്യം ദീപ് ഉടനെ തന്നെ അറിയും. അടുത്ത ആഴ്ചയിൽ തംന്നെ അറിഞ്ഞാൽ നല്ലതായിരിക്കും, പ്രോമോ വിഡിയോയിൽ,അടുത്ത ആഴ്ചയിൽ തന്നെ അതറിയുവാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

തന്റെ മകൾക്ക് ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത ബന്ധമായിരിക്കും സി എസ് കൊണ്ട്വരുന്നതെന്ന് ചിന്തിച്ചാകും, ദീപ നല്ലതുപോലെ എതിർക്കുന്നത്. പക്ഷെ, മൂന്നുകോടി എന്ന് കേട്ടതും എന്ത് ചെ യ്യണമെന്നറിയാതെ കല്യാണിയുദ്ധേ കല്യാണം നടത്താൻ വേണ്ടി, പ്രകാശൻ എന്തൊക്കെയോ കാട്ടികൂട്ടുന്നുണ്ട് , അതിനോടൊപ്പം തന്നെ.. ദീപയെ ഉപദ്രവിക്കുകയും റൂമിൽ തടവിളക്കുകയുമൊക്കെ ചെയ്യുമ്പോൾ, അമ്മയുടെ അവസ്ഥ കണ്ട് സത്യങ്ങളെല്ലാം കല്യാണി തുറന്നു പറയുന്നുണ്ട്.

അവസാനം സത്യങ്ങൾ എല്ലാം അറിഞ്ഞ് കല്യാണിയുടെ കല്യാണത്തിന് ദീപ സമ്മതം മൂളുമ്പോൾ എട്ടിന്റെ പണി കിട്ടാൻ പോകുന്നത്, പ്രകാശന് തന്നെയാകും അതിനുള്ള എല്ലാ സൂചനകളും പുതിയ പ്രൊമോയിൽ വ്യക്തമാണ്. എന്തായാലും എല്ലാവരും കാത്തിരുന്ന കിടിലൻ എപ്പിസോഡുകളാണ് ഇനി വരുന്നത് എന്നുള്ള കാര്യം ഉറപ്പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (12 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (27 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (5 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

Malayali Vartha Recommends