Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത


മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര മതിയാക്കി തിരികെയെത്തുമോ? 19 ദിവസത്തെ യാത്ര കഴിഞ്ഞ് തിരികെയെത്തിയാൽ ചിലപ്പോൾ മുഖ്യമന്ത്രിപദം... തന്നെ ഇല്ലാതാകുമെന്ന സംശയത്തിലാണ് മുഖ്യമന്ത്രി. എ.കെ.ബാലന്റെ ,നേതൃത്വത്തിൽ പിണറായി വിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന വാർത്തയാണ് മുഖ്യമന്ത്രിയെ ആശങ്കയിലാഴ്ത്തുന്നത്,,,.


അറബിക്കടലിലെ സ്രാവ്-തിരണ്ടിയിനങ്ങളെ കുറിച്ച് സംയുക്ത ഗവേഷണം, നടത്താനും ഇന്ത്യയും ഒമാനും കൈകോർക്കുന്നു... ഗവേഷണത്തോടൊപ്പം അവയുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം...


തലസ്ഥാന നഗരിയെ വിറപ്പിച്ച കൊലപാതകം...യുവാവിനെ തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം...


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...

ടീച്ചറും ഇനി ആദി സാറിന്റെ വഴിയേ?? വേർപിരിയൽ താങ്ങാനാകാതെ സൂര്യ; കോളേജ് സീനുകൾക്കും റൊമാൻസുകൾക്കും ബൈ ബൈ പറഞ്ഞ് സൂര്യ നാട്ടിലേക്ക്!! ശത്രുക്കളിൽ നിന്നും രക്ഷിക്കാനായി ഋഷി

16 JANUARY 2022 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീവിതത്തില്‍ കനകലത

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം ചർച്ചയാകുന്നു....

ബ്ലെസി സാര്‍ പറഞ്ഞ ഒരാളല്ല... രണ്ട് പേര്‍ ഉണ്ട്... ആരോടും ഇത് പറയരുതെന്ന് അവര്‍ പ്രത്യേകം പറഞ്ഞതുമാണ്...അതിന്റെ പേരില്‍ ഇനി ആരും വിവാദമുണ്ടാക്കരുതെന്ന് നജീബ്

കോളേജ് സീനുകൾക്കും റൊമാൻസുകൾക്കും ബൈ ബൈ പറഞ്ഞ് ഇനി ഇമോഷണൽ സീനുകളുമായാണ് അടുത്ത ആഴ്ചയിൽ കൂടെവിടെയുടെ എപ്പിസോഡുകൾ. കൊളീജ് സീനുകൾ ആസ്വദിച്ചു വരുന്നതിനിടയിലായിരുന്നു, സൂര്യ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. സൂര്യയ്ക്ക് ഇത് ഒട്ടും തന്നെ സഹിക്കാൻ പറ്റുന്നൊരു സാഹചര്യം അല്ലായിരുന്നു.

പിന്നെ, ആദി സാറിനെയും അതിഥി ടീച്ചറിനെയും കുറിച്ച് പറഞ്ഞ സീനുകളൊക്കെയും കണ്ണ് നനയുന്നതായിരുന്നു. അമ്മയുടെ സ്ഥാനത്ത് വേറെ ആരെയും കാണാൻ കഴിയില്ലെന്ന് പറയുമ്പോൾ, പുതിയൊരു പ്ലാനിങായാണ് ഋഷി മുന്നോട്ട് വെയ്ക്കുന്നത് അതിനി, ഏത് രീതിയിലായിരിക്കും അവസാനിക്കുക എന്ന കാര്യത്തിന് മാത്രം യാതൊരു വിധ ഉറപ്പുമില്ല.

സൂര്യയെ നാട്ടിലെത്തിച്ചപ്പോൾ ശശി മാമന് സമാധാനമായെന്നാണ് തോന്നുന്നത്. എന്ത് നന്നായിട്ട് പൊയ്ക്കൊണ്ടിരുന്ന സീരിയലായിരുന്നു, ഇപ്പോൾ, ദാ പുതിയൊരു വില്ലനും കൂടി രംഗ പ്രവേശനം ചെയ്തു. വേറാരുമല്ല, സൂര്യയുടെ അനിയൻ തന്നെയാണ്... ഉള്ളത് പറയാമല്ലോ.. അനിയനെ വില്ലൻ ആക്കേണ്ടിയിരുന്നില്ല, വേറൊന്നും കൊണ്ടല്ല.. ഒന്നമത് കൂടെവിടെയിൽ നല്ലൊരു വില്ലത്തിയുണ്ട് നമ്മുടെ റാണിയമ്മ. റാണിയമ്മ ഉള്ളപ്പോൾ, വേറെ ആരുടേയും ആവശ്യമില്ല, പിന്നെ ഒന്നിനു പിറകെ, ഒന്നായി ഒരുപാട് വില്ലന്മാരും വില്ലത്തികളുമുണ്ട്, അതിന്റെ കൂടെ അനിയനും കൂടി വേണ്ട.. എല്ലാ ശത്രുക്കളെയും ഋഷിയും സൂര്യയും കൂടി നിന്ന് നേരിടേണ്ടെ??

പിന്നെ, അടുത്ത ആഴ്ചയിലെ എപ്പിസോഡുകൾ കൂടുതലും ഇമോഷണലാണ് അതിൽ, അതിഥി ടീച്ചറിന്റെയും ഋഷിയുടെയും സീനുകൾ കാണാനായിരിക്കും, ഒട്ടുമിക്ക പ്രേക്ഷകരും കാത്തിരിക്കുന്നത്. സൂര്യക്ക് ഒട്ടും തന്നെ ഇഷ്ടമില്ലെങ്കിലും, അതിഥി ടീച്ചറിന്റെയും ഋഷിയുടെയും വാക്കുകൾ കെട്ടാണ് പുതിയ സ്ഥലത്തേക്ക് കൊട്ട് മാറാൻ സൂര്യ തയ്യാറാകുന്നത്.

പിന്നെ, ഒരു കാര്യം ഉറപ്പാണ്.. മാളിയക്കലേക്ക് സൂര്യ പോകില്ല എന്ന്. അതിനിടയിൽ റാണിയമ്മ പറയുന്നുണ്ട്, ഇവർക്ക് പുതിയൊരു താമസ സൗകര്യം ശരിയാക്കാമെന്ന്. അങ്ങോട്ടേക്ക് സൂര്യ പോകുമോ ഇല്ലയോ എന്നൊക്കെ കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. അതുപോലെ തന്നെ, റാണിയമ്മ ജഗ്ഗുവുമായി ചേർന്ന്, സൂര്യയെ വകവരുത്താനുള്ള പുതിയ പ്ലാനുകൾ തുടങ്ങിയിട്ടുണ്ട്. റിഷിയ്ക്ക് ഒന്നും സംഭവിക്കരുത്, ഇത് മാത്രമാണ് റാണിയമ്മയുടെ ആകെ ആവശ്യം. എന്തായലും... എന്തിനുവേണ്ടിയും പൊരുതി നിൽക്കുന്ന ഋഷി ഉള്ളടത്തോളം കാലം സൂര്യയ്ക്ക് ഒന്നും സംഭവിക്കില്ല.

പിന്നെയുള്ള കാര്യം, അതിഥി ടീച്ചർക്ക് ഇപ്പോൾ നമ്മൾ ആഗ്രഹിക്കുന്ന പോലെ സ്ക്രീൻ സ്പേസ് ഇല്ല. ആകെയുള്ളത് സൂര്യയോടൊപ്പമുള്ള സീനുകൾ മാത്രമാണ്. ഇനി സൂര്യയും കൂടി പോയി കഴിഞ്ഞാൽ ടീച്ചറും ആദി സറിന്റെ വഴിയേ പോകുമോ?? നമ്മളിപ്പോൾ, ആദി സാറിനെ കാണാൻ ആഗ്രഹച്ചതുപോലെ, ടീച്ചറിനുവേണ്ടിയും കാത്തിരിക്കേണ്ടി വരുമൊന്നു ചെറിയൊരു സംശയമുണ്ട്. എന്തയാലും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (9 minutes ago)

അതി ശക്തമായ മഴയില്‍ മൂവാറ്റുപുഴയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരുക്ക്.... വാഗമണ്ണിലേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു  (11 minutes ago)

മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 2024 സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  (31 minutes ago)

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ഒപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേ  (40 minutes ago)

ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടി  (4 hours ago)

സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ് കനാലില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി  (5 hours ago)

കിങ്കര സന്ദേശം  (8 hours ago)

ആദ്യകൂടിക്കാഴ്ച കേരളത്തില്‍,  (8 hours ago)

കരമന കൊലപാതകം  (8 hours ago)

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്താനുള്ള വഴികളാണ് കോൺഗ്രസ് തിരയുന്നത്; കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി  (9 hours ago)

ഒരു രാജ്യം ഒരു നേതാവ് എന്നാണ് മോദിയുടെ ആശയം; കേരളത്തിലെ മുഖ്യമന്ത്രിയുടെ പിന്നാലെയാണ് മോദി; തുറന്നടിച്ച് അരവിന്ദ് കെജ്‌രിവാൾ  (9 hours ago)

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് ഭൂചലനമുണ്ടായത്; റിക്ടർ സ്കെയ്ലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (9 hours ago)

ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ല; ആനന്ദ ബോസ് തന്നെ ആ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്; തുറന്നടിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  (9 hours ago)

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന  (9 hours ago)

Malayali Vartha Recommends