Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

നടിമാര്‍ കടുത്ത ലൈംഗികാതിക്രമത്തിന് ഇരയാകാതിരിക്കാൻ ഏകവഴി ഇത് !! സിനിമാ മേഖലയിൽ ചർച്ചയായ പുതിയ ജോലിയെ കുറിച്ചറിയുമോ?? കിടപ്പറയ്ക്കും റേപ്പിനും ഇനി 'ഇന്റിമേറ്റ് ഡയറക്ടര്‍: സിനിമയിലെ പുതിയ ജോലി അത്ര എളുപ്പമല്ല കേട്ടോ...

16 JANUARY 2022 04:04 PM IST
മലയാളി വാര്‍ത്ത

സിനിമ മേഖലയിൽ പുതിയൊരു ജോലി കടന്നു കൂടിയിട്ടുണ്ട് ആർക്കെങ്കിലും അറിയാമോ?? ദീപിക പദുകോണ്‍ നായികയായ 'ഗെഹരിയാന്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ പുതിയ ജോലിയെ കുറിച്ച് ചർച്ച കൂടുന്നത്.

'ഇന്റിമേറ്റ് ഡയറക്ടര്‍' എന്നതാണ് പുതിയ തസ്തികയുടെ പേര്. സിനിമയിലെ പ്രണയ രംഗങ്ങള്‍, കിടപ്പറ രംഗങ്ങള്‍ അല്ലെങ്കില്‍ റേപ്പ് പോലെയുള്ള അതിക്രമങ്ങള്‍ എന്നിവ അഭിനേതാക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദവും പ്രേക്ഷകര്‍ക്കും കൂടുതല്‍ വിശ്വസനീയവുമാകുന്ന വിധത്തില്‍ ചിത്രീയേകരിക്കുക എന്ന ജോലിയാണ് ഇനിമേറ്റ് ഡയറക്ടറിന്റെ ചുമതലയിലുള്ളത്.

സിനിമ ചിത്രീകരണ വേളയിൽ വളരെ ആഴത്തിലുള്ള പ്രണയ രംഗങ്ങളും, കിടപ്പറ രംഗങ്ങളുമൊക്കെ അഭിനയിക്കുമ്പോൾ നടീ നടന്‍മാര്‍ക്ക് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാതെ നോക്കുക എന്നത് ഇന്റിമേറ്റ് ഡയറക്ടേഴ്സിന്റെ പ്രധാന ചുമതല.

പല സമയത്തും സിനിമാ ചിത്രീകരണത്തിന്‍റെ പേരില്‍ നടിമാര്‍ കടുത്ത ലൈംഗികാതിക്രമത്തിന് വിധേയരായി മാറാറുണ്ട്. പൂര്‍ണ്ണ സമ്മതമില്ലാതെ കിടപ്പറ രംഗങ്ങളിലും മറ്റും അഭിനയിക്കേണ്ടി വരുന്ന സമയത്ത് ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങള്‍ അവരെ വലിയ തോതില്‍ ബാധിക്കാറുമുണ്ട്. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന തരത്തിലാണ് സിനിമാ രംഗത്തെ പുതിയ തസ്തിക.

ചൂടന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനാണ് പൊതുവെ ഇന്റിമേറ്റ് ഡയറക്ടറെ ആശ്രയിക്കുക. എന്നാല്‍ ആ രംഗങ്ങള്‍ ഏറ്റവും മനോഹരമായി, വിശ്വസനീയമാംവിധം കൊറിയോഗ്രാഫ് ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് അഭിനേതാക്കളെ മാനസികമായും ശാരീരികമായും തയ്യാറാക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്.

അതിനോടൊപ്പം സീനിനെ കുറിച്ച്‌ തുറന്ന് സംസാരിച്ച്‌ നടീ നടന്‍മാരെ ബോധ്യപ്പെടുത്തുകയും വേണം. ഇത്തരത്തിലുള്ള രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അഭിനേതാക്കളില്‍ നിന്ന് സമ്മതം വാങ്ങേണ്ടതും ഒരു തരത്തിലുമുള്ള അതിക്രമം അഭിനേതാക്കള്‍ നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ഇന്റിമേറ്റ് ഡയറക്ടേഴ്‌സാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (23 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (31 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (4 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends