Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

വേദികയ്ക്ക് ഇനി സമാധാനമില്ലാത്ത നാളുകൾ!! സരസ്വതിയമ്മയുടെ കള്ളത്തരങ്ങൾ കൈയ്യോടെ പൊക്കി മുത്തശ്ശൻ; സരസു ഇനി വീടിന് പുറത്ത്, കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക്

16 JANUARY 2022 05:42 PM IST
മലയാളി വാര്‍ത്ത

വാഗമൺ യാത്രയൊക്കെ കഴിഞ്ഞ് തിരികെ വന്ന ശ്രീനിലയത്തിൽ പ്രശ്നങ്ങൾ തുടങ്ങുകയാണ്. യാത്രയ്ക്കിടയിൽ സിദ്ധു സുമിത്രയോടുകാണിച്ച അതിരുവിട്ട സ്നേഹവും, പിന്നെ സുമിത്രയെ കാണാതാകുന്നു.. കണ്ടുമുട്ടുന്നു. അഛ്ചന്റെ ആശുപത്രി കേസ് ഇതെല്ലം കണ്ടതാണല്ലോ.. ഇനി ഇതിനെ തുടർന്നുള്ള പ്രശ്നങ്ങളുടെ തുടക്കമാണ്. വീക്കെൻഡ് പ്രൊമോയിൽ അതിനുള്ള എല്ലാ സൂചനകളാലും നൽകുന്നുണ്ട്.

സുമിത്രയോട് വേദിക പ്രശ്നങ്ങൾ തുടങ്ങുന്നതു തന്നെ സിദ്ധുവിന്റെ കാര്യം പറഞ്ഞായിരുന്നു. മറ്റൊരാളുടെ ഭർത്താവിനെ തട്ടി എടുക്കാൻ നോക്കുന്നത് നല്ല സ്വഭാവമാണോ എന്നാണ് വേദിക ചോദിക്കുന്നത്. പക്ഷെ, വേദിക ഒരു കാര്യം മറന്നു പോയി സുമിത്രയോട് ഈ ചോദ്യം ചോദിയ്ക്കാൻ എന്ത് അർഹതയാണ് വേദികയ്ക്കുള്ളതെന്ന്...

അതിനുള്ള തക്ക മറുപടിയും സുമിത്ര കൊടുത്തിട്ടുണ്ട്. അത് പിന്നെ ഇപ്പോൾ എല്ലാവർക്കും അറിയാമല്ലോ... ആർക്കാണ് സുമിത്രയോടിപ്പോൾ താത്പര്യമെന്ന്. സുമിത്ര, ഈ പറഞ്ഞ വാക്കുകൾ ആ ശ്രീയോടും, മക്കളോടും കൂടി പറഞ്ഞ് മനസ്സിലാക്കണം. അവർക്കാണല്ലോ.. സുമിത്രയെയും സിദ്ധുവിനെയും ഒരുമിപ്പിക്കാൻ താല്പര്യം.

സുമിത്രയുടെ വാക്കുകൾ കേൾക്കുമ്പോൾ, വേദികയ്ക്ക് സഹിക്കാൻ കഴിയാത്ത ദേഷ്യമാണുള്ളത്. ഇന്ദ്രജയുമായി ചേർന്ന് സുമിത്രയെ തകർക്കാനുള്ള പദ്ധതി ഇട്ടെങ്കിലും... ഡോക്ടർക്ക് കാര്യം മനസ്സിലായതുകൊണ്ട്, വേദികയെ ഒഴിവാക്കുകയായിരുന്നു.

ആ പരിപാടി പൊട്ടിയതുകൊണ്ട്, സരസ്വതിയമ്മയെയും കൂട്ടുപിടിച്ചുകൊണ്ട് പുതിയ പദ്ധതിയ്ക്ക് വഴിയൊരുക്കുകയാണ്. അതിനുവേണ്ടി കണ്ടെത്തിയ വഴിയാണ് വീടിന്റെ പ്രമാണം കൈയ്യിലാക്കുക എന്നത്. സുമിത്രയ്ക്ക് പണികൊടുക്കാൻ പോകുന്ന സരസുവിനാണ് കിടിലൻ പണികിട്ടുന്നത്. എന്തായാലും സരസു ഒരു എട്ടിന്റെ പണിയും കൊടുത്ത് സുമിത്രയെ വീട്ടിന് പുറത്താക്കിയിട്ട് വേദികയെ അകത്തുകയറ്റാൻ ശ്രമിച്ചതാണ്, ഒടുവിൽ അച്ചാച്ചൻ സരസുവിനെയാണ് വീട്ടിന് പുറത്താക്കുന്നത്. എന്തായാലും സരസുവിന് പണികിട്ടും എന്ന കാര്യം ഉറപ്പാണ്, പക്ഷെ.. അത് എപ്പോഴാണെന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല.

ഈ ഒരു മുട്ടൻ പണിയോടുകൂടി വേദികയുടെ യഥാർത്ഥ സ്വഭാവത്തെ മനസ്സിലാക്കി, സരസു ഒന്ന് നന്നായാൽ മതിയായിരുന്നു. ഇനിയും സരസു നന്നായില്ലെങ്കിൽ വേദികയോടൊപ്പം കൂടി പണികൾ വാങ്ങാൻ മാത്രമായിരിക്കും ജീവിതം ബാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (23 minutes ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (31 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (4 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (4 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (4 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (4 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (4 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (5 hours ago)

Malayali Vartha Recommends