Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ഭാര്യയോടുള്ള സ്നേഹത്തിൽ ശിവനേക്കാൾ പൊളി സജിനാണ് കേട്ടോ; നമ്മുടെ കലിപ്പാണ് ശിവേട്ടൻ യഥാർത്ഥ ജീവിതത്തിൽ വൻ റൊമാൻസാണോ?? ഷഫ്ന പറയുന്നതിങ്ങനെ...

16 JANUARY 2022 05:51 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം എന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ് സീരിയൽ താരം സജിൻ. സാന്ത്വനം എന്ന സീരിയൽ ചെറുപ്പക്കാർ പോലും കാണുന്നതിന് കാരണം ശിവാഞ്ജലിമാരുടെ പ്രണയ രംഗങ്ങൾ കാണാൻ വേണ്ടി മാത്രമാണ്. സീരിയലിൽ വളറെ ഗൗരവക്കാരനായ ഭർത്താവാണ് ശിവൻ.

അതേ സമയം റൊമാൻസ് വേണ്ടിടത്ത് കട്ട റൊമാന്റിക് ഹീറോയും. സജിന്റെ അഭിനയ ജീവിതം ആദ്യം തുടങ്ങിയത് സിനിമയിലായിരുന്നു. മലയാളി, പ്ലസ് ടു എന്നിവയാണ് സജിൻ അഭിനയിച്ച സിനിമകൾ. പ്ലസ്ടു സിനിമയിലെ നായികയായിരുന്ന നടി ഷഫ്നയെ തന്നെയാണ് പിന്നീട് സജിൻ‌ പ്രേമിച്ച് വിവാഹം ചെയ്തത്.

യഥാർഥ ജീവിതത്തിലെ സജിന്റെ പ്രണയ കഥ സീരിയലിനെ വെല്ലുന്നതാണ്. മോഹൻലാലിന്റെ കടുത്ത ആരാധകനായ സജിൻ സുഹൃത്തുക്കൾക്കൊപ്പം മോഹൻലാൽ അഭിനയിച്ച ഭഗവാൻ എന്ന സിനിമയുടെ ഷൂട്ടിങ് കാണാൻ പോയതായിരുന്നു. അവിടെ വച്ചാണ് ആദ്യമായി ഷഫ്‌നയെ നേരിൽ കാണുന്നത്. ബാലതാര വേഷങ്ങളിലൂടെ ശ്രദ്ധേയായ ഷഫ്‌ന സിനിമയിൽ ശ്രദ്ധിയ്ക്കപ്പെടുന്ന സമയമായിരുന്നു അത്.

 

പിന്നീട് ഷഫ്‌ന നായികയായ ചിത്രത്തിൽ സജിനും ഒരു വേഷം ചെയ്തു. 2010ൽ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തിൽ നായകന്റെ സുഹൃത്തുക്കളിൽ ഒരാളായിട്ടാണ് സജിൻ എത്തിയത്. നായിക ഷഫ്നയായിരുന്നു. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് സജിൻ തന്നെ പറയുന്നത്.

സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് അവസാനിക്കാനായ സമയത്തായിരുന്നു ഇരുവർക്കും പ്രണയം തോന്നി തുടങ്ങിയത്. എന്നാൽ രണ്ട് പേരും അത്രയ്ക്ക് സീരിയസ് ഒന്നും ആയിരുന്നല്ല. രണ്ട് വർഷത്തോളം പ്രണയിച്ച് നടന്നു. സജിനും ഷഫ്‌നയും തമ്മിലുള്ള വിവാഹത്തിൽ വീട്ടുകാർക്ക് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് ഇരുവരുടേയും വിവാഹം നടന്നത്.

പിന്നീട് വീട്ടുകാരുടെ പിണക്കം മാറി. ഇപ്പോൾ ഇരുവരും സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. ഷഫ്‌ന വഴിയാണ് സീരിയലിലേക്ക് സജിൻ എത്തിയത്. സജിനെപ്പോലെ തന്നെ ഷഫ്നയും സീരിയലുകളും മറ്റുമായി സജീവമാണ്. ഇപ്പോൾ ഷഫ്നയെക്കാൾ ആരാധകർ സജിനുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഷഫ്നയും സജിനും. ഇവരുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് സജിനെ കുറിച്ച് ഷഫ്ന എഴുതിയ വാക്കുകളാണ്.

ഒപ്പം സജിൻ‌ നെറുകയിൽ ചുംബനം നൽകുന്ന ചിത്രവും ഷഫ്ന പങ്കുവെച്ചു. 'നിന്റെ ഹൃദയമിടിപ്പ് കേട്ട് രാവിലെ ഉണർന്ന് നിന്റെ ശ്വാസത്തിന്റെ ചൂടിലേക്ക് അലിഞ്ഞ് ഉറങ്ങാൻ കഴിയണേ എന്നാണ് ഞാൻ അല്ലാഹുവിനോട് എപ്പോഴും പ്രാർത്ഥിക്കുന്നത്. സ്നേഹം എന്താണെന്ന് നിന്നിലൂടെ ഞാൻ അനുഭവിക്കുകയും ചെയ്തു. ഞാൻ നിങ്ങളെ കണ്ടുമുട്ടിയതിന് ശേഷം ഞാൻ എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യണമെന്ന് പഠിച്ചു.

എന്റെ പ്രവൃത്തികൾ മെച്ചപ്പെട്ടു. ജീവിതത്തെ എങ്ങനെ സ്നേഹിക്കണമെന്നും ആസ്വദിക്കണമെന്നും എല്ലാം നീ എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തിന്റെ നല്ല ഭാഗമായതിന് നന്ദി... നിങ്ങൾ ഒരു അത്ഭുതകരമായ മനുഷ്യനാണ്, ഒരു നല്ല മകൻ, ഉറ്റ സുഹൃത്ത്, ഏറ്റവും നല്ല ഭർത്താവ് ഒപ്പം ഒരു ആകർഷണീയമായ യാത്രാ പങ്കാളി.... നിങ്ങൾ എനിക്ക് നൽകിയ എല്ലാ മികച്ച അനുഭവങ്ങൾക്കും നന്ദി... കൂടുതൽ അനുഭവിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല....' ഷഫ്ന കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (49 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends