Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

പൈങ്കിളി ഇനി ചക്കപ്പഴത്തിൽ ഇല്ല! കാരണം ബിഗ്‌ബോസോ?? ഒടുവിൽ ആ സത്യം തുറന്നടിച്ച് ശ്രുതി രജനികാന്ത്: അന്തംവിട്ട് ആരാധകർ

16 JANUARY 2022 06:09 PM IST
മലയാളി വാര്‍ത്ത

ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശ്രുതി രജനികാന്ത്. സീരിയലിൽ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സ്വന്തം പേരിനെക്കാളും പൈങ്കിളി എന്നാണ് നടിയെ അറിയപ്പെടുന്നത്. ഇപ്പോഴിതാ, താരം ചക്കപ്പഴത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ് നടി. ഇത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.

അഭിനയത്തിൽ നിന്നുള്ള ബ്രേക്കിനെ കുറിച്ച് വന്നിട്ടുണ്ട്. എന്നാൽ സത്യം എന്താണെന്ന് വെളിപ്പെടുത്തുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ദീർഘകാലം മാറി നിൽക്കില്ലെന്നും അഭിനയത്തിൽ തിരികെ എത്തുമെന്നും പറയുന്നുണ്ട്. അഭിനയവും പഠനവും ഒന്നിച്ച് കൊണ്ട് പോകാനാണ് തീരുമാനമെന്നും ശ്രുതി പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ''അഭിനയത്തിൽനിന്നു ദീർഘകാലം മാറിനിൽക്കാനുള്ള ഉദ്ദേശ്യമില്ല. പഠനവും അഭിനയവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. പിഎച്ച്ഡി ചെയ്യാനാണ് ഒരു ചെറിയ ഇടവേളയെടുത്തത്. ജെആർഎഫിന്റെ കോച്ചിങ്ങിലാണിപ്പോൾ.

മേയിലാണ് പരീക്ഷ. ഗൈഡിന്റെ സേവനം ലഭ്യമാകുന്നതിനനുസരിച്ചേ ഗവേഷണ പഠനം ഉടൻ തുടങ്ങാൻ സാധിക്കുമോയെന്നൊക്കെ അറിയാൻ കഴിയൂ. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം എന്ന വിഷയത്തിലാണ് ഗവേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പഠനത്തിന്റെ ഇടവേളയിൽ അഭിനയം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്; ശ്രുതി പറയുന്നു.

പ്ലസ്ടു വരെ ആവറേജ് സ്റ്റുഡന്റായിരുന്നു എന്നും താരം പറയുന്നു. പഠിത്തത്തോടുള്ള മനോഭാവം മാറിത്തുടങ്ങിയത് ഡിഗ്രി പഠനകാലത്താണ്. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം എന്ന വിഷയം പഠിക്കാൻ തുടങ്ങിയപ്പോഴാണ് മികച്ച മാർക്കു ലഭിക്കാനും നല്ല റാങ്ക് നേടാനുമൊക്കെത്തുടങ്ങിയത്. അത് ആ വിഷയത്തോടുള്ള എന്റെ ഇഷ്ടം കൊണ്ടാണ്. പിഎച്ച്ഡി ചെയ്യുന്നതും പഠിക്കാനാണെന്ന് ഞാൻ പറയില്ല. ആ വിഷയത്തെപ്പറ്റി കൂടുതൽ അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ഉപരിപഠനത്തിനു പോകാൻ തീരുമാനിച്ചത്.

ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആദ്യമേ തിരിച്ചറിയാനായാൽ അടുത്തതായി എന്താണ് അതിൽ ചെയ്യാൻ പറ്റുന്നതെന്ന ചിന്ത മനസ്സിൽ വരും. ഒരു ഇടവേള വന്നാൽപ്പോലും തിരിച്ച് ആ ഇഷ്ടത്തിലേക്കുതന്നെ നമ്മൾ തിരികെയെത്തും. ഞാൻ ഡോക്ടറേറ്റ് എടുക്കണമെന്നത് തന്റെ അമ്മയുടെ കൂടി ആഗ്രഹമാണെന്നും ശ്രുതി കൂട്ടിച്ചേർക്കുന്നു.

ജീവിതത്തിൽ ഇന്നുവരെ ഒരു കാര്യവും മുൻകൂട്ടി തീരുമാനിച്ചു നടപ്പാക്കിയിട്ടില്ല. മനസ്സിന്റെ ഇഷ്ടങ്ങളുടെ പുറകേ സഞ്ചരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഉടൻ നടപ്പിലാക്കും. ഇതുവരെ ഞാനെടുത്ത ഒരു തീരുമാനവും പാളിയെന്നോർത്ത് സങ്കടപ്പെടേണ്ടി വന്നിട്ടില്ലെന്നും അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. പരമ്പര ചെയ്തുകൊണ്ടിരുന്ന രണ്ടു വർഷവും എന്റെ മനസ്സിൽ പഠനം തുടരണം എന്ന ചിന്തയുണ്ടായിരുന്നു. എന്തെങ്കിലും കാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചാൽ ഞാനതു ചെയ്തിരിക്കും. ഇന്ന സമയം ചെയ്യാം എന്നൊന്നും പ്ലാൻ ചെയ്യില്ല. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ മനസ്സിൽ വിചാരിച്ച ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്യും.

ഇപ്പോഴാണ് അതിനുള്ള ശരിയായ സമയമെന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോൾ കരിയർ ഒന്നു സെറ്റിൽ ആയ സമയമാണ് തുടർ പഠനം എന്ന കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ പരമ്പരയുമായി ബന്ധപ്പെട്ടവരും ചാനലും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇടയ്ക്ക് അഭിനയം, പിന്നെ പഠിത്തം അങ്ങനെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ മനസ്സു പറയുന്നത് പഠിക്കണമെന്നാണ്.

അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.അധ്യാപനം എന്ന ഫ്രഷനോട് താൽപര്യം തോന്നാനുളള കാരണത്തെ കുറിച്ചു ശ്രുതി പറയുന്നു. ഞാൻ പറയുന്നത് മറ്റുള്ളവർക്ക് നന്നായി മനസ്സിലാകുന്നുണ്ടെന്ന തിരിച്ചറിവാണ് അധ്യാപനം എന്ന പ്രഫഷനോട് ആഗ്രഹം തോന്നാൻ കാരണമെന്ന് നടി പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (49 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends