Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കഥയറിയാതെ ആട്ടമാടി പ്രകാശൻ!! കുരങ്ങ് കളിപ്പിക്കാൻ കിരണും കല്യാണിയും: സി എസിന്റെ മകൻ ആരാണെന്നറിഞ്ഞാൽ എന്തായിരിക്കും ശത്രുപക്ഷത്തുള്ളവരുടെ പ്രതികരണം??

17 JANUARY 2022 04:08 PM IST
മലയാളി വാര്‍ത്ത

പണത്തിന് വേണ്ടി സ്വന്തം പെൺകുട്ടികളെ എന്തും ചെയ്യാൻ മടിക്കാത്തവരും, വൈകല്യങ്ങളെ വെറുക്കുന്നവരുമാണ് മൗനരാഗത്തിൽ ശത്രു പക്ഷത്തിൽ നിൽക്കുന്ന ഒട്ടുമിക്കപേരും. ഇന്നത്തെ സമൂഹത്തിൽ കേട്ട് പരിചയം മാത്രമുള്ള കഥയെ, ക്രിയാത്മകമായ രീതിയിൽ യാഥാർഥ്യമാക്കിയ ടീമാണ് മൗനരാഗം.

കഥ സംഭവബഹുലമായി മുന്നോട്ടു പോകുമ്പോഴായിരിക്കും ഇടയ്ക്കിടയ്ക്ക് ലാഗ് അനുഭവപ്പെടുന്നത്. എല്ലാ സീരിയലുകളിലും ലാഗ് അനുഭവപ്പെടാറുണ്ട് എന്നാൽ മൗനരാഗത്തിൽ മിക്കപ്പോഴും, കൂടുതലായിരിക്കും. ഇതിനെ ചുറ്റിപറ്റി കമെന്റുകളുമായി പ്രേക്ഷകരും എത്താറുണ്ട്.

ഇപ്പോൾ, പരമ്പര എത്തിനിൽക്കുന്നത് കല്യാണിയുടെയും കിരണിന്റെയും വിവാഹമാണ്, അതൊന്നു ഒത്തുകിട്ടാൻ പല കളികളും കളിച്ചിട്ടുണ്ട്, എന്നാൽ അതെല്ലാം അക്ഷരാർത്ഥത്തിൽ പാഴായി പോയിട്ടേയുള്ളു. അവസാനം അച്ഛനും മക്കളും ഒരുമിച്ചതോടുകൂടിയാണ് ഒരു പുതിയ കളി തുടങ്ങിയത്.

 

 

രൂപയും ശാരിയുമൊക്കെ അത് വിശ്വസിച്ചിരിക്കുകയാണ്. സി എസിന്റെ മകനെ കൊണ്ട്, കല്യാണിയെ കല്യാണം കഴിപ്പിക്കാൻ പോകുന്നു എന്നാണ് അവരുടെ ചിന്ത.. എന്നാൽ, സി എസ് ഇപ്പോഴും മകനുവേണ്ടി കല്യാണിയെ ചോദിക്കുന്നു എന്ന കാര്യം ഉള്ളതാ, പക്ഷെ സി എസിന്റെ മനസ്സിലെ മകൻ കിരൺ ആണെന്ന് ഇവർക്കാർക്കും അറിയില്ലലോ...

ഇന്ന് മൂന്നു കോടി കിട്ടുമെന്ന ആർത്തിയിൽ പ്രാകാശൻ കുറെ കാര്യങ്ങൾ ഒപ്പിച്ചുവെക്കുന്നുണ്ട്. അതെല്ലാം കണ്ടുംകേട്ടും കല്യാണിയും കിരണും അവിടെയുണ്ട്. കൂടാതെ, കല്യാണിയെ അയാൾ പറയുന്ന ആൾക്ക് തന്നെ വിവാഹം കഴിപ്പിച്ച് കൊടുക്കണമെന്ന് വാശിയിൽ തന്നെയാണ് പ്രാകാശൻ. ഇതിനെ ചൊല്ലി ദീപയുമായി ചില വാക്ക് തർക്കങ്ങളൊക്കെയുണ്ട് പക്ഷെ, അതെല്ലാം എവിടെ ചെന്നായിരിക്കും അവസാനിക്കുക എന്ന കാര്യത്തിൽ മാത്രം ഇതുവരെയും ഒരു ഉറപ്പുമില്ല.

പ്രകാശൻ പണം കണ്ടപ്പോൾ തന്നെ വലിയൊരു ചീട്ടുകൊട്ടാരം മനസ്സിൽ മെനഞ്ഞു വെച്ചിട്ടുണ്ട് ഈ പോക്കാണെങ്കിൽ ആ ചീട്ടുകൊട്ടാരം ഒരുമിച്ചു തകരുന്നതിനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇന്നത്തെ എപ്പിസോഡിൽ അതിനുള്ള ചില സൂചനകളൊക്കെ കാണിക്കുന്നുമുണ്ട്. സി എസിന്റെ അടുക്കലേക്ക് പോയ വിക്രം നല്ലതുപോലെ, പണമൊക്കെ കിട്ടുമെന്ന് അറിഞ്ഞ് ആർത്തുല്ലസിച്ചാണ് അച്ഛനും മുത്തശ്ശിയ്ക്കും അരികിലെത്തിയത്.

കല്യാണിയുടെ അവസ്ഥ ജീവിതത്തിൽ വന്നതും സൗണ്ട് പോയതുമെല്ലാം വിക്രം മറന്നു. പണം കണ്ടതും ആ പഴയ സ്വഭാവം വീണ്ടും അതുപോലെ തന്നെ പ്രകടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. എന്തയാലും കഥയറിയാതെ ഒരു കുരങ്ങാനെപ്പോലെ പ്രകാശൻ ആട്ടമാടുകയാണ്, അവസാനം സത്യം അറിയുമ്പോൾ എന്തായിരിക്കും സംഭവിക്കുന്നതെന്ന്, നമുക്ക് കാത്തിരുന്ന തന്നെ കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (9 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (31 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (57 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends