Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പുതിയ ഏഷണികളുമായി സാന്ത്വനം വീട്ടിൽ ജയന്തി; നിർത്തി പൊരിച്ച് ശിവൻ, ജയന്തിയുടെ വാക്കുകേട്ട് കുടുംബം കലക്കാൻ അപ്പു! താക്കീതുമായി ദേവി, കിടിലൻ റൊമാൻസുമായി ശിവാജ്ഞലി

17 JANUARY 2022 05:05 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും അനിയന്മാരും അനിയത്തിമാരുമെല്ലാം ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. സംപ്രേക്ഷണം തുടങ്ങിയ കാലം മുതല്‍ തന്നെ യുവാക്കളെ അടക്കം ആരാധകരാക്കി മാറ്റിയ പരമ്പര റേറ്റിംഗിലും മുന്നിലെത്തുകയായിരുന്നു. രസകരമായ രംഗങ്ങളിലൂടെ പരമ്പര ഇപ്പോള്‍ മുന്നേറുകയാണ്. ശിവനും അഞ്ജുവും തമ്മിലുള്ള പറയാത്ത പ്രണയത്തെയാണ് പരമ്പര ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

ശിവൻ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും, അതിർ വരമ്പുകളില്ലാത്ത സ്നേഹമാണെന്ന് അഞ്ചു തിരിച്ചറിയുകയുമാണ്. ഇന്നത്തെ എപ്പിസോഡിൽ വീട്ടിലെ കാര്യങ്ങൾക്ക് ശിവൻ അമിതമായി പണമൊക്കെ ഉപയോഗിക്കുന്നു എന്ന രീതിയിലായിരുന്നു അഞ്ജുവിന്റെ സംസാരം.

ഈ രീതിയിൽ സംസാരിക്കുമ്പോൾ, സ് സ്നേഹത്തോടും തലോടലോടും കൂടി തന്നെ ശിവൻ, അതിനുള്ള മറുപടി കൊടുക്കുന്നുണ്ട്. കുറച്ച് പ്രണയമൊക്കെ കുത്തി നിറച്ച് അഞ്ജുവിനെ നല്ലതുപോലെ കൈയിലെടുത്ത രീതിയിലാരുന്നു സംസാരം.

 

 

എന്തായാലും അത്, നിങ്ങളൊക്കെയും കാണേണ്ടതാണ്.. കാരണം സീരിയൽ കാണുന്ന ഒട്ടു മിക്കപേരും ആഗ്രഹിക്കുന്നത് തന്നെയാണ്, ശിവാജ്ഞലി സീനുകൾ ശിവന് അഞ്ജുവിനോടും ശങ്കരൻമാമയോടുമുള്ള കെയറിങ്ങും അഞ്ചു ശിവനെ സ്നേഹിക്കുന്നതൊക്കെ കാണാൻ ഇഷ്ട്ടമില്ലാത്ത ഒരു പ്രേക്ഷകനും ഇല്ല. കാരണം, ശിവൻ അഞ്ജലി കോമ്പിനേഷൻ പ്രേക്ഷക മനസ്സിലേക്ക് അത്രയ്ക്ക് നിറഞ്ഞു.

പിന്നെ സ്ഥിരം ഏഷണിയും പ്രശ്നങ്ങളുമായി ഇന്നും ജയന്തി എത്തുന്നുണ്ട്, ജയന്തി എപ്പോഴത്തെയും പോലെ ഒരു ലോഡ് കുറ്റപ്പെടുത്തലുകളുമായി വരികയാണെങ്കിൽ അതിനുള്ള പണികളും കിട്ടുന്നുണ്ട്. എന്താണെന്നല്ലേ.. അതൊക്കെ കണ്ടറിയണം കേട്ടോ.. ഇന്നത്തെ എപ്പിസോഡ് കാത്തിരുന്ന കാണൂ.. ശിവൻ ജയന്തിക്ക് കൊടുക്കുന്ന കിടിലൻ മറുപടികളാണ്.. സത്യം പറഞ്ഞാൽ അതൊക്കെ കേട്ടാൽ, ആർക്കായാലും ഒന്ന് കോരിത്തരിച്ചു പോകും.

പോകുന്ന എല്ലാ സ്ഥലങ്ങളിലും തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ പ്രശ്നം ഉണ്ടാക്കാൻ ജയന്തി മിടുക്കി ആണെന്നറിയാമല്ലോ.. സാന്ത്വനം വീട്ടിൽ വന്നാൽ, ജയന്തിയുടെ കുശുമ്പും അസൂയയോടുള്ള സംസാരവും കേൾക്കാൻ ഇപ്പോൾ ഏറ്റവും അനുയോജ്യമായിട്ടുള്ളത്, അപ്പു തന്നെയാണ്.. ഇതിനു മുൻപും ജയന്തിയുടെ വാക്ക് കേട്ട് അപ്പു വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളതാണ്. ഇന്നും അതിനുള്ള പുറപ്പാട് തന്നെയാണ്..

എന്തയാലും അപ്പുവിന്റെ പുതിയ വഴക്കിനും പ്രശ്നത്തിനും പിന്നിൽ ആരാണെന്ന് വീട്ടിലുള്ള എല്ലാവർക്കും പെട്ടെന്ന് തന്നെ മനസ്സിലാകും അതിനുള്ള നല്ലൊരു മറുപടി ദേവേട്ടത്തി തന്നെ കൊടുക്കട്ടെ. അങ്ങനെ വന്നാലല്ലേ.. കഥയ്ക്കുമൊരു ത്രില്ലുള്ളൂ.. എന്തയാലും, ജയന്തിയ്ക്ക് ഇന്ന് നല്ലതുപോലെ എല്ലാവരുടെ കയ്യിൽ നിന്നും കിട്ടും കേട്ടോ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (8 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (30 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (50 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (56 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends