Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

യഥാര്‍ഥത്തില്‍ എത്ര ഭാര്യമാരുണ്ട്?? ശരിക്കും ഒറ്റ ഭാര്യയെ ഉള്ളു! ഒടുവിൽ അത് തുറന്ന് പറഞ്ഞ് സിദ്ധു: ഊട്ടിയിൽ ടീച്ചറായിട്ടുള്ള ഭാര്യയെ കണ്ടെത്തിയതിനെ കുറിച്ച് കുടുംബവിളക്ക് താരം

17 JANUARY 2022 05:46 PM IST
മലയാളി വാര്‍ത്ത

സുമിത്രയെ വഞ്ചിച്ച് വേദികയുടെ കൂടെ പോയ സിദ്ധാര്‍ഥിനെ ടെലിവിഷന്‍ പ്രേക്ഷകര്‍ അത്ര പെട്ടെന്ന് സ്‌നേഹിക്കുകയില്ല. ഏഷ്യനെറ്റിലെ കുടുംബവിളക്ക് സീരിയലിലെ നായകനാണ് സിദ്ധാര്‍ഥ്. ഭാര്യയും മൂന്ന് മക്കളും ഉണ്ടായിരുന്ന സിദ്ധാര്‍ഥ് പെട്ടെന്നാണ് മറ്റൊരുത്തിയുടെ പുറകേ പോവുന്നത്.

പിന്നീട് ആദ്യ ഭാര്യ തന്നെയായിരുന്നു ശരിയെന്ന് മനസിലായതിനെ തുടര്‍ന്ന് അവരുടെ അടുത്തേക്ക് തിരിച്ച് വരുന്നതാണ് സീരിയലില്‍ കാണിക്കുന്നത്. ഇനി സിദ്ധാര്‍ഥിനെയും സുമിത്രയെയും ഒന്നിപ്പിക്കരുത് എന്നാണ് ആരാധകരുടെ ആവശ്യം.

ഒരേ സമയം ദേഷ്യവും സഹതാപവും തോന്നുന്ന സിദ്ധാര്‍ഥ് എന്ന കഥാപാത്രം ചെയ്യുന്നത് നടന്‍ കെ കെ മേനോന്‍ ആണ്. നരച്ച മുടിയും താടിയുമൊക്കെയായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള സ്റ്റൈലുമാണ് കെ കെ മേനോനെ ശ്രദ്ധേയനാക്കിയത്.

 

 

 

ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ കെ കെ മേനോനും പങ്കെടുക്കാന്‍ എത്തിരുന്നു. അവതാരകന്റെ പല ചോദ്യങ്ങള്‍ക്കും രസകരമായിട്ടുള്ള ഉത്തരങ്ങളാണ് നടന്‍ നല്‍കിയിരിക്കുന്നത്.

'പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഏറ്റവും നല്ല കാര്യമാണെന്നും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉള്ളതാണെന്നുമാണ് കെകെ മേനോന്‍ പറയുന്നത്. അതിന് പ്രായമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. എനിക്ക് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല.

സ്‌കൂള്‍ ലെവലില്‍ ഉണ്ടായിരുന്നു. അതൊന്നും പറയത്തക്ക വിജയകഥ ഒന്നും അല്ല. നാട്ടിലും ഊട്ടിയിലുമൊക്കെ ഉണ്ടായിരുന്നു. ഓരോ സംഭവങ്ങളും ട്രൈ ചെയ്ത് നോക്കി. കിട്ടാത്തപ്പോള്‍ ഒഴിഞ്ഞ് മാറുകയാണ് ചെയ്തതെന്നും താരം പറയുന്നു.

യഥാര്‍ഥത്തില്‍ എത്ര ഭാര്യമാരുണ്ട് എന്ന ചോദ്യത്തിന് ഒന്ന് എന്നാണ് താരം മറുപടി നല്‍കിയത്. മക്കള്‍ രണ്ട് പേരുണ്ട്. പ്രൊപ്പര്‍ലി അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു തങ്ങളുടേത്. അവര്‍ ശരിക്കും ഊട്ടിയിലാണ് ജനിച്ചത്. ഭാര്യയുടെ അച്ഛന്‍ സ്റ്റേറ്റ് ബാങ്കില്‍ ജോലി ചെയ്തിരുന്നതിനാല്‍ ട്രാന്‍സ്ഫര്‍ കിട്ടുന്നതിന് അനുസരിച്ചാണ് അവര്‍ ജീവിച്ചത്. കുടുംബത്തിലൂടെയാണ് വിവാഹാലോചന വരുന്നത്.

പിന്നെ നേരില്‍ പോയി കണ്ടു, പുള്ളിക്കാരിയ്ക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാനും സമ്മതം അറിയിച്ചു. ഭാര്യ ഊട്ടിയില്‍ ടീച്ചറായി ജോലി ചെയ്യുകയാണ്. കുട്ടികള്‍ രണ്ട് പേരും കേളോജിലും സ്‌കൂളിലുമായി പഠിക്കുകയാണെന്നും കെ കെ മേനോന്‍ പറയുന്നു.

 

 

ഇപ്പോള്‍ ചെയ്ത് വരുന്ന കഥാപാത്രങ്ങളെല്ലാം കോര്‍പറേറ്റ് വില്ലനായിട്ടാണ്. കുറച്ച് കൂടി കടുപ്പമുള്ള വേഷം കിട്ടണം എന്നാണ് ഇനി തന്റെ ആഗ്രഹം. ഒരു ഭ്രാന്തനെ പോലെയോ, അല്ലെങ്കില്‍ സൈക്കോ ആയിട്ടോ അഭിനയിക്കണം. ഞാന്‍ ഇപ്പോള്‍ വേറൊരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്.

അത് പുറത്തിറങ്ങിയാലേ എങ്ങനെ ഉണ്ടെന്ന് അറിയാന്‍ പറ്റുകയുള്ളു. അതിലൊരു കള്ളന്റെ വേഷം ആണെന്നാണ് താരം വ്യക്തമാക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

അതേ സമയം സീരിയലിലെ സ്വഭാവമല്ല തന്റെ യഥാര്‍ഥ ജീവിതത്തിലുള്ളത് എന്നാണ് താരം വ്യക്തമാക്കുന്നത്. കുടുംബവിളക്കിലെ സിദ്ധാര്‍ഥ് ആയിട്ടാണ് കെ കെ മേനോന്‍ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും അതിന് മുന്‍പ് നിരവധി ടെലിഫിലിമുകളിലും സിനിമകളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. സീരിയലിലെ കഥാപാത്രം ഹിറ്റായതോടെ നല്ല കഥാപാത്രങ്ങള്‍ തേടി എത്തുമെന്നാണ് ആരാധകരും പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (9 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (31 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (57 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends