Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ


എല്ലാം പണ്ടേ എഴുതിവച്ചത്... എന്തുകൊണ്ട് സായി പല്ലവിയെ സീതയാക്കി? സൗന്ദര്യത്തെച്ചൊല്ലി വിമർശനം, അഭിനയത്തെച്ചൊല്ലി പ്രശംസ; രാമായണത്തിലെ സീതയായി മറ്റൊരു നടിയായിരുന്നു കൂടുതൽ ചേരുകയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

റാണിയമ്മയുടെ കള്ളകളി കൈയ്യോടെ തൂക്കി ഋഷി; പുത്തൻ പ്ലാനുമായി ഋഷ്യ, കൂട്ടിന് ആദി സാറും ഉണ്ടായിരുന്നെങ്കിൽ!!

18 JANUARY 2022 04:12 PM IST
മലയാളി വാര്‍ത്ത

ചുറ്റിനും ശത്രുക്കളും വെല്ലുവിളികൾ നിറഞ്ഞ ജീവിതവുമായി ഋഷിയും സൂര്യയും മുന്നോട്ട് പോകുകയാണ്. ഒരുപാട് നാളുകൾ കൊണ്ട് ആടി ഉലഞ്ഞ് പോകുന്ന സീരിയലിന് ഇന്ന് മുതൽ ചെറിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഓരോ കൂടെവിടെ ആരാധകനും ആഗ്രഹിച്ച രീതിയിലേക്ക് പരമ്പര മാറിക്കൊണ്ടിരിക്കുകയാണ്. സൂര്യയെ ഇല്ലാതാക്കാൻ ജഗനുമായി ചേർന്ന് വീണ്ടും പ്ലാനൊക്കെ നടത്തിയിട്ടുണ്ട് റാണിയമ്മ ,

പക്ഷെ, ഋഷി അതെല്ലാം കൈയ്യോടെ തൂക്കും എന്നുള്ള കാര്യത്തിന് യാതൊരു വിധ സംശയവും വേണ്ട, അതിനുവേണ്ടിയുള്ള ചെറിയ കരുക്കളൊക്കെ ഇന്നത്തെ എപിസോഡിൽ മുന്നോട്ട് വെക്കുന്നുണ്ട്. സൂര്യയെ എങ്ങനെയെങ്കിലും സംരക്ഷിക്കുക അത് മാത്രമാണ് ഋഷിയുടെ ലഷ്യം അതൊക്കെ, ആ മുഖ ഭാവത്തിൽ നിന്നും വ്യക്തമാണ്.

അതിഥിടീച്ചറിന്റെ പേരിലുള്ള സകല വസ്തുക്കളും ജഗന്റെ പേരിലേക്ക് മാറ്റാൻ സഹായിക്കാമെന്ന് ഉറപ്പിലാണ്, ജഗൻ സകലതും മറന്ന് റാണിയമ്മയുടെ കൂടെ നിൽക്കുന്നത്.

പക്ഷെ, ഇന്നലത്തെ ഋഷിയുടെ ആത്മ വിശ്വാസത്തോടുകൂടി അതിഥി ടീച്ചറിനോടുള്ള സംസാരം കണ്ടിട്ട് ഒരിക്കലും, അതിഥി ടീച്ചറിന്റെ, വസ്തുവോ.. വേറെ ഒന്നും ജഗന് സ്വന്തമാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. വെറും വ്യാമോഹങ്ങൾ മാത്രമായിരിക്കും. വെറുതെ റാണിയമ്മ, ഓരോ പ്ലാനുകളും ഉണ്ടാക്കിയിട്ട് അവസാനം തോറ്റ് പിന്മാറാനായിരിക്കും വിധി. പിന്നെ എത്രയൊക്കെ തോറ്റാലും വീണ്ടും, പുതിയ കളിയുമായി റാണിയമ്മ വരും എന്നുള്ള കാര്യം ഉറപ്പാണ്.

 

 

ഇന്നലത്തെ എപ്പിസോഡില് അമ്മ-മകൻ കോമ്പോയും ആ സംഭാഷണങ്ങളുമൊക്കെ അടിപൊളിയായിരുന്നു. ആ സ്നേഹത്തിൽ അറിയാത്ത എങ്കിലും ലയിച്ചു പോയി എന്ന് ഉറപ്പായിട്ടും പറയാവുന്നതാണ്. ഇന്നത്തെ എപ്പിസോഡിലും അത് കാണാനുള്ള ചെറിയ സാധ്യതകളൊക്കെയുണ്ട്. സൂര്യയുടെ താമസം അതിഥി ടീച്ചറിന്റെ അടുക്കൽ നിന്നും മാറുകയല്ലേ... അപ്പോൾ, ഋഷിയും സൂര്യയും കൂടിയാണ് ടീച്ചറിന്റെ അടുത്തുപോയി, യാത്ര പറഞ്ഞ് സാധനങ്ങളൊക്കെ പാക്ക് ചെയ്ത അവിടെ നിന്ന് പോകുന്നത്.

സൂര്യയെ സംബന്ധിച്ച്, ഇതൊരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല, പക്ഷെ.. ഋഷിയുമായുള്ള തന്റെ സ്വപ്നം സഫലമാകണമെങ്കിൽ ടീച്ചറുമായുള്ള വേർപിരിയൽ ഉണ്ടാകണം. ടീച്ചറിനും ഇത്, ഒരിക്കലും സഹിക്കാൻ പറ്റുന്ന കാര്യമല്ല.

ഈ വേർപിരിയലിനിടയ്ക്കുള്ള സ്നേഹ സംഭാഷങ്ങളൊക്കെ കാണാം. പിന്നെ ഒരു കാര്യം മാത്രമേ.. ഓർമിപ്പിക്കുന്നുള്ളൂ.. ഈ വേർപിരിയൽ അതിഥി ടീച്ചറിന് ഈ സീരിയലിൽ നിന്നുള്ള ഒരു വേർപിരിയൽ ആകരുത്. സൂര്യയ്ക്കും ഋഷിയ്ക്കും വെല്ലുവിളികൾ വരുന്ന ഓരോ വേളയിലും കൂട്ടിനുണ്ടായിരുന്നത് അതിഥി ടീച്ചറാണ്, ടീച്ചറും കൂടി പോയാൽ കൂടെവിടെ ശോകമാകും.

പിന്നെ, ഋഷി ഈ ക്രൂരന്മാരുടെ ദുഷ്ടതയിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ഒരുപാട് ബുദ്ധിമുട്ടും, ആ അവസരത്തിൽ ആദി സാറെങ്കിലും കൂട്ടിനുണ്ടായിരുന്നെങ്കിൽ എന്നറിയാതെ ആഗ്രഹിച്ചു പോകുന്നു. സീരിയലിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ചും, ആ സെമിനാറിന് പോയ ആദി സാർ തിരിച്ചു വന്നിരുന്നെങ്കിൽ കാണാൻ ത്രില്ലിംഗ് കൂടുമായിരുന്നു എന്നുള്ള കാര്യം ഉറപ്പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (7 minutes ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (14 minutes ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (26 minutes ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (29 minutes ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (42 minutes ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (55 minutes ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (1 hour ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (1 hour ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (1 hour ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ  (2 hours ago)

എല്ലാം നഷ്ടപ്പെട്ട് 3 കുടുംബങ്ങൾ... മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്തിറങ്ങുന്നു; മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണയും നിയമനടപടികളും  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് 600ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിൽ വ്യാപാരം  (2 hours ago)

അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കർണാടകയോട് പരാജയം  (2 hours ago)

അച്ഛാ, എന്നെ തല്ലല്ലേ അച്ഛാ, എനിക്ക് പേടിയാണ് അച്ഛാ ...! ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ പാവം കുഞ്ഞിന്റെ ശരീരം ഏറ്റുവാങ്ങിയ താണ്ഡവത്തിന്റെ വീഡിയോ കണ്ടത്; പതിമൂന്ന് വയസ്സുള്ള കുട്ടിയെ രണ്ടാനച്ഛൻ ക്രൂര  (2 hours ago)

Malayali Vartha Recommends