Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ഞങ്ങടെ അമ്മയറിയാതെ ഇങ്ങനയല്ല!! ആ ക്രൈം ത്രില്ലർ എവിടെ?? ഇനിയും ഈ പ്രണയ സല്ലാപങ്ങൾ കാണാൻ വയ്യ: റൈറ്റർ സാറേ ഒന്ന് തിരിഞ്ഞു ചിന്തിച്ച് കഥയെങ്കിലും ഓർത്തെടുക്കൂ...

18 JANUARY 2022 04:19 PM IST
മലയാളി വാര്‍ത്ത

ഓരോ ദിവസവും കഴിയുമ്പോഴും നമ്മളാരും പ്രതീക്ഷിക്കാത്ത വഴിയിലേക്കാണ് അമ്മയറിയാതെയുടെ കഥ മാറുന്നത്. വീക്കെൻഡ് പ്രോമോകളിൽ മാത്രം പ്രേക്ഷകരെ സംതൃപ്‍തി പെടുത്താൻ വേണ്ടി ആ പഴയ അമ്മയറിയാതെയുടെ കഥ പിന്തുടർന്നുള്ള എന്തെങ്കിലും കാണിക്കും. അത് അവസാനം കാണിക്കുന്നതോ... ആ വീക്കിൽ അവസാനം മാത്രമായിരിക്കും.

പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന, സ്ത്രീ പ്രാധിനിത്യം ഉറപ്പു വരുത്തുന്ന... ഏതൊരു സ്ത്രീയും തന്നെ നശിപ്പിക്കാൻ വരുന്നവന്മാരോട് ഏത് രീതിയൽ ആയിരിക്കണം പ്രതികരിക്കേണ്ടത്, എന്നൊക്കെയുള്ള സാമൂഹിക പ്രതിബന്ധതയുള്ള ഒരു സീരിയലായിരുന്നു എല്ലാവരയുടെയും മനസിലെ അമ്മയറിയാതെ, ഇപ്പോൾ ദാ.. മാസങ്ങളായി എല്ലാത്തിൽ നിന്നും മാറി റൊമാൻസും, വിവാഹവും ഡൈവേഴ്‌സുമൊക്കെ ആയി പരമ്പര.

ഇന്നത്തെ എപ്പിസോഡിലും മുഴുനീള വിനീത് അപർണ പ്രണയം തന്നെയാണ് കാണിക്കുന്നത്. ആരും അറിയാതെ വിനീതിന്റെ വീട്ടിലേക്ക് ഒരുദിവസം അടിച്ചുപൊളിക്കാൻ പോകുന്നതാണ്,വിനീതും അപർണ്ണയും...വീട്ടിൽ നിന്നും അച്ഛനെയും അമ്മയെയും പറഞ്ഞു പറ്റിച്ച്, അലീനയുടെ കണ്ണും വെട്ടിച്ച് പോകാനായിരുന്നു പ്ലാൻ.. എ ന്നാൽ , ഇവരുടെ ഈ ചുറ്റിക്കളി അലീന കണ്ടു പിടിക്കാനൊക്കെ സാധ്യതയുണ്ട്. അങ്ങനെ കണ്ടു പിടിച്ചിരുന്നെങ്കിൽ നന്നായേനെ, പിന്നെ കുറെ നാളത്തേക്കെങ്കിലും ഇവരെയൊക്കെ സൈഡാക്കി മാറ്റുമല്ലോ...

 

 

പിന്നെ, മഹി ഇന്നത്തെ സമൂഹത്തെയും കുട്ടികളെയും കുറിച്ചും അവർക്കുണ്ടാകുന്ന മാറ്റങ്ങളും, പുത്തൻ തലമുറയുടെ പോക്ക് എങ്ങോട്ടാണെന്നൊക്കെ പറയുന്നുണ്ട്. എന്നാൽ, അതിന് നീരജ നൽകുന്ന മറുപടിയാണ് ചിരിപ്പിക്കുന്നത്. എന്തായാലും ഇന്നും... വിനീതും അപർണ്ണയും തമ്മിലുള്ള പ്രണയ സല്ലാപങ്ങളൊക്ക തന്നെയാണ് അമ്മയറിയാതെയിൽ.

മഹിയും നീരാജയുമൊക്കെ ചിന്തിക്കുന്നതും, പ്രവൃത്തിക്കുന്നതുമൊക്കെ നല്ല, കാര്യങ്ങൾ തന്നെയാണ്... ഒരുമിച്ചു പോകാൻ കഴിയില്ല, എന്നുറപ്പു പറഞ്ഞ രണ്ടു പേർക്ക് ഡൈവേഴ്‌സിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുകൊടുക്കുന്നു. അതിനോടൊപ്പം തന്നെ, തുടർന്ന് അപർണയ്ക്ക് പഠിക്കാനും ഇനി നല്ലൊരു ജോലി ഒക്കെ വാങ്ങട്ടെ, എന്നൊക്കെ പറഞ്ഞ്.. സ്വന്തമായി ജീവിക്കാനുള്ള എല്ലാ വഴികളും ഒരുക്കുകയാണ് അലീന. എന്നാൽ, അപർണ്ണയും വിനീതുമോ?? ഇതൊക്കെ എങ്ങനെ തകർക്കാം എന്ന ചിന്തയിലാണ്.. എന്തായാലും കൊള്ളാം പരമ്പരയുടെ പോക്ക്.

ഇനി സീരിയലിന് എന്തെങ്കിലും മാറ്റം സംഭവിക്കണമെങ്കിൽ, ഉടനെ വരാമെന്നു പറഞ്ഞ അമ്പാടി ഇങ്ങു നാട്ടിലെത്തണം. സീരിയലിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ച് അടുത്ത മാസമെങ്കിലും അമ്പാടി എത്തിയാൽ ഭാഗ്യം എന്ന് മാത്രമേ, പറയാൻ കഴിയൂ.. പ്രിയതമയെ കാണാൻ വണ്ടി തിരിച്ച പ്രിയതമൻ വഴിയിൽ കുടുങ്ങി കിടക്കുകയാണെന്നൊക്കെ കമൻറുകളിലൂടെ പ്രേക്ഷകർ പറയുന്നുണ്ട്.

ഇനി, ആ പ്രിയതമൻ ഇങ്ങെത്തി.. അലീനയുമായൊക്കെ എന്തെങ്കിലുമൊക്കെ സംസാരിച്ചാൽ മാത്രമേ.. കഥാഗതിയ്ക്ക് മാറ്റങ്ങൾ സംഭവിക്കൂ.. അതിനിടയ്ക്ക്, അനുപമയുടെ എൻട്രി കൂടെ ഉണ്ടായാൽ, പഴയ ക്രൈം ത്രില്ലർ കാണാനുള്ള സാധ്യതയുമുണ്ട്. എന്തായാലും ഉടൻ തന്നെ അങ്ങനെയൊക്കെ സംഭവിക്കട്ടെ, എന്നല്ലാതെ മറ്റെന്തു പറയാനാ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (44 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (58 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends