Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

എല്ലാം പെട്ടെന്നായിരുന്നു!! രഹസ്യവിവാഹമായിരുന്നു വീണ്ടുമൊരു കല്യാണം കഴിച്ചു: ഹണിമൂണും കഴിഞ്ഞെന്ന് രാകുൽ താരം സുമി

18 JANUARY 2022 05:29 PM IST
മലയാളി വാര്‍ത്ത

സീ കേരളത്തിലെ ചെമ്പരത്തി എന്ന സീരിയലിലൂടെ ശ്രദ്ധേയായി മാറിയ താരമാണ് സുമി. ഇപ്പോള്‍ മഴവില്‍ മനോരമയിലെ രാക്കൂയില്‍ സീരിയലിലാണ് നടി അഭിനയിക്കുന്നത്. മുന്‍പ് ഭര്‍ത്താവ് റാഷികിനെ കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളുമൊക്കെ സുമി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താന്‍ വീണ്ടും വിവാഹം കഴിച്ചു എന്ന് അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സുമി.

യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് രഹസ്യമായി നടത്തിയ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെയുമൊക്കെ സുമി പരിചയപ്പെടുത്തുന്നത്. എന്റെ രഹസ്യ വിവാഹമായിരുന്നു, ഹണിമൂൺ രാക്കുയിലിന്റെ സെറ്റിൽ ആഘോഷിച്ചുവെന്നായിരുന്നു വീഡിയോയ്ക്ക് സുമി കൊടുത്ത ക്യാപ്ഷൻ.

ഞാനിപ്പോൾ പിന്നേം ഒരു കല്യാണം കഴിച്ചിരിക്കുകയാണ് അതിന്റെ വിശേഷങ്ങളെല്ലാം ഞാൻ ഈ എപ്പിസോഡിലൂടെ അറിയിക്കാമെന്ന് പറഞ്ഞായിരുന്നു സുമി സംസാരിച്ച് തുടങ്ങിയത്. ഈ വീഡിയോയ്ക്ക് താഴെ സംശയം ചോദിച്ച് വന്നവരും തമാശരൂപേണ കളിയാക്കിയവരും നിരവധിയാണ്.

 

 

ഞാനിപ്പോള്‍ ഒരു കല്യാണം കൂടി കഴിച്ചിരിക്കുകയാണ്. അതിന്റെ വിശേഷങ്ങളെല്ലാം ഞാന്‍ ഈ എപ്പിസോഡിലൂടെ കാണിക്കുന്നതായിരിക്കും എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സുമി സംസാരിച്ച് തുടങ്ങിയത്. എന്റെ ഭര്‍ത്താവും അമ്മായിയമ്മയും അവിടെ ഇരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് സുമി അകത്തേക്ക് കയറി വരുന്നത്.

രാക്കുയില്‍ സീരിയലിലെ സുമി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് കാരാളി ചന്ദ്രന്‍. നടന്‍ വിഷ്ണു ആണ് ഈ വേഷം ചെയ്യുന്നത്. ഒപ്പം അമ്മായിയമമയായി അഭിനയിക്കുന്ന നടിയും ഉണ്ടായിരുന്നു. സീരിയലില്‍ അമ്മായിയമ്മ ആണെങ്കിലും കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ അവള്‍ ഉപദ്രവിക്കുന്നതിന് ഒരു കണക്കുമില്ല എന്നായിരുന്നു നടി പറഞ്ഞത്.

സീരിയലില്‍ വില്ലനാണെങ്കിലും അദ്ദേഹം പാവം ആണെന്നാണ് നടിമാര്‍ പറയുന്നത്. അതേ സമയം മഹാതാന്തോന്നിയായി നടക്കുന്ന നല്ലൊരു കഥാപാത്രമാണ് തന്റേത് എന്നാണ് വിഷ്ണു പറയുന്നത്. ഇപ്പോള്‍ നല്ല കുട്ടി ആയിരിക്കുകയാണ്. പാവമായിരിക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ ഭംഗി പോയി എന്ന് പ്രേക്ഷകരും പറഞ്ഞിരുന്നതായി വിഷ്ണു സൂചിപ്പിക്കുന്നു.

 

 

 

ഇപ്പോള്‍ രാക്കുയിലിലും എന്റെ മാതാവ് എന്നീ സീരിയലുകളാണ് വിഷ്ണു ചെയ്യുന്നത്. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിനെ കുറിച്ചും വിഷ്ണു പറഞ്ഞു. സിനിമ ആയാലും സീരിയലായാലും അഭിനയം നമ്മുടെ തൊഴിലാണ്. സിനിമയ്ക്ക് വേറെ പാറ്റേണാണ്, നല്ല മാറ്റങ്ങള്‍ ഉണ്ടെന്നും താരം വ്യക്തമാക്കി.

രണ്ടാഴ്ച മുന്‍പായിരുന്നു രാക്കുയിലില്‍ സീരിയലില്‍ കാരളി ചന്ദ്രനും സുമി അവതരിപ്പിക്കുന്ന മൃണാളിനി എന്ന കഥാപാത്രവും തമ്മിലുള്ള വിവാഹം. ഡോക്ടറായ മൃണാളിനി വന്നതോടെ കഥയിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഓണ്‍ സ്‌ക്രീനിലെ വിവാഹമാണെങ്കിലും അതിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

അടുത്തിടെ രാക്കുയില്‍ സീരിയലില്‍ നിന്നും നായകനും സംവിധായകനുമൊക്കെ മാറിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ പുതിയ നായകന്‍ വരികയും കഥയില്‍ മാറ്റങ്ങളൊക്കെ വന്നതോടെ പ്രേക്ഷക പ്രശംസയും നേടി. ഇനി മുന്നോട്ടുള്ള കഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങള്‍ മുന്‍പും സുമി ആരാധകരുമായി പങ്കുവെച്ചിരുന്നു. കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയാവാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഡാന്‍സ് പഠിക്കാന്‍ പോയി ഡാന്‍സ് മാസ്റ്ററെ തന്നെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ കുറിച്ചും നടി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇന്റര്‍കാസ്റ്റ് മ്യാരേജ് ആയത് കൊണ്ട് തുടക്കത്തില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും ഇപ്പോള്‍ കുഴപ്പമില്ലാതെ പോവുന്നതായിട്ടാണ് സുമി പറഞ്ഞത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (44 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (58 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends