Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ


എല്ലാം പണ്ടേ എഴുതിവച്ചത്... എന്തുകൊണ്ട് സായി പല്ലവിയെ സീതയാക്കി? സൗന്ദര്യത്തെച്ചൊല്ലി വിമർശനം, അഭിനയത്തെച്ചൊല്ലി പ്രശംസ; രാമായണത്തിലെ സീതയായി മറ്റൊരു നടിയായിരുന്നു കൂടുതൽ ചേരുകയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

ആദി സാർ ചെയ്തപോലെ ഒരു തണുപ്പൻ കഥാപാത്രമായി ഋഷിയെ മാറ്റല്ലേ!! ഋഷി സാറേ സൂര്യയുടെ മനസ്സൊന്നു വായിക്ക്!! ഈ മിത്ര എന്താ.. ഇങ്ങനെ??

19 JANUARY 2022 11:54 AM IST
മലയാളി വാര്‍ത്ത

മലയാള സീരിയലുകൾ എല്ലാം എടുത്തുനോക്കുമ്പോൾ കുറച്ചൊന്നുമല്ലാത്ത എന്തൊക്കെയോ പ്രശ്നങ്ങൾ കാണാം. ലാഗ് വരുന്നു എന്നുള്ളത് ഗുരുതരപ്രശ്നമെങ്കിലും അത് ആവശ്യമാകുന്നിടമുണ്ട്. ഇവിടെ ഒക്കെ സംഭവിക്കുന്നത് നല്ല അടിപൊളി ക്യാമ്പസ് പ്രണയം കാണിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്നവസാനിപ്പിക്കുക. എന്നാൽ പ്രാധാന്യമില്ലാത്ത കുറെ കഥാപാത്രങ്ങളെ ഒരു കാര്യവുമില്ലാതെ വിവരിച്ചങ്ങ് കാണിക്കുക... ഇതൊക്കെ ഇപ്പോൾ പല സീരിയലുകളിലും ഉള്ള അവസ്ഥയാണ്.

ഇനി കൂടെവിടെയിൽ നല്ലൊരു ക്ലാഷ് ഉണ്ടാകാനുള്ള തുടക്കമായിട്ടാണ് ഈ ലാഗ് ഇട്ട് കഥ കൊണ്ടുപോകുന്നത്. ഏകദേശം അതിന്റെ അടുത്ത് എത്തി നിൽക്കുകയാണ്. അതിനിടയ്ക്ക് ആവശ്യമില്ലാതെ നെഗറ്റീവ് കഥാപാത്രങ്ങൾക്കും മറ്റുള്ളവർക്കും പ്രാധാന്യം നൽകുന്നത് അത്രയ്ക്കങ്ങ് ശെരിയായിട്ടുള്ള കാര്യമല്ല.

പിന്നെ, സൂര്യയ്ക്ക് ഇപ്പോഴും ഋഷി പറയുന്നതനുസരിച്ച് അതിഥി ടീച്ചറിന്റെ അരികിൽ നിന്നും മാറാൻ ഒട്ടും തന്നെ താല്പര്യമില്ല. ആരും ഇല്ലാതിരുന്ന സമയത്തും തന്റെ എല്ലാ ആവശ്യങ്ങൾക്കും കൂട്ടായത് അതിഥി ടീച്ചർ മാത്രമാണ്. അതിലുപരി, ഋഷിയുടെ പെറ്റമ്മയും.ഏത് സമയത്തും ആ തണൽ സൂര്യയ്ക്കുള്ളത് നല്ലതാണ്.

ഇന്നലെ, ഇക്കാര്യങ്ങൾ സൂര്യ ആര്യയോട് പറഞ്ഞിരുന്നു... സാധാരണ ലീവ് കഴിഞ്ഞ് കോളേജിലേക്ക് പോകുന്നത്, സന്തോഷത്തോടെയാണ്.. അതിനുള്ള പ്രധാനകാരണം ടീച്ചറിനെ കാണാമല്ലോ.. എന്നുള്ളത് തന്നെയാണ്. പക്ഷെ, ഇന്ന് പോകുന്നത് ടീച്ചറിനോട് യാത്ര പറയാൻ വേണ്ടിയാണെന്ന്... എന്ന് പറയുമ്പോൾ, സൂര്യയെ പോലെ ആര്യയ്ക്കും നല്ല വിഷമം ആകുന്നുണ്ട്.

സൂര്യയ്ക്ക് അതിഥി ടീച്ചറുമായുള്ള ഈ വേർപിരിയിൽ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് തന്നെയാണ് കാരണം. പിന്നെ, പഠനം ഉപേക്ഷിച്ചാലോ.. എന്നൊക്ക പറയുന്നുണ്ട്. സൂര്യയെ സീരിയലിന്റെ ആദ്യ ഭാഗം മുതൽ ഒരു ലക്ഷ്യ ബോധമുള്ള കുട്ടിയായിട്ടാണ് കാണിച്ചത്. ആ കാര്യം ഉള്ളതുകൊണ്ട് കൂടിയാണ്, റിഷിയ്ക്ക് സുര്യയോടുള്ള സ്നേഹം കൂടിയത്.. പിന്നെ ഇങ്ങനെയൊന്നും ചിന്തിക്കുന്നത് പോലും ശെരിയല്ല. അതൊക്കെ ആര്യ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.

പക്ഷെ, മനസ്സിലാകാത്ത ആളാണോ ഋഷി, ഇത്രയും സമ്മർദ്ദം സൂര്യക്ക് അനുഭവപ്പെടുമ്പോൾ, അത് പഠനത്തെ ബാധിക്കും. അപ്പോൾ, ഈ രീതി എന്തിനാ..റാണിയമ്മയുടെ വക്കും കേട്ട് ഇങ്ങനെയൊക്കെ ചെയ്യാൻ ശ്രമിക്കുന്നത്. കുറച്ചും കൂടി ബോൾഡായി സംസാരിച്ചുകൂടെയോ??

അങ്ങനെയാകുമ്പോൾ, സൂര്യയും ഹാപ്പി ആയിട്ടിരിക്കും. സൂര്യയ്ക്കും ടീച്ചർക്കുമൊക്കെ റാണിയമ്മയുടെ സ്വഭാവം നല്ലതുപോലെ അറിയാം. വിവാഹം നടത്തി കൊടുക്കാമെന്നൊക്കെ പറഞ്ഞിട്ട് അവസാനം കലം ഉടയ്ക്കുമെന്ന്. വാഗ്ദാനങ്ങൾ വിശ്വസിച്ച് കൂടെ നിൽക്കുന്ന ഋഷിയും അവസാനം റാണിയമ്മയെ ഒറ്റപ്പെടുത്തണം, എങ്കിൽ മാത്രമേ.. നമ്മളൊക്കെ ചിന്തിക്കുന്ന രീതിയിൽ കഥ കുറച്ചെങ്കിലും മുന്നോട്ട് പോകുകയുള്ളു...

ഋഷിയുടെ തണുപ്പൻ സ്വഭാവം അനുസരിച്ച്, അങ്ങനെയൊന്നും സംസാരിക്കുന്ന ലക്ഷണമില്ല. അല്ലേലും കൂടെവിടെയുടെ ആദ്യത്തെ കുറച്ചു കാലങ്ങൾക്ക് ശേഷം ഋഷിയുടെ സ്വഭാവം തീർത്തും ലോജിക്കില്ലാത്തതാക്കിയിരുന്നല്ലോ?. ഋഷി സൂര്യയെ പ്രൊപ്പോസ് ചെയ്ത സീൻ ആരും മറന്നിട്ടുണ്ടാകില്ലല്ലോ ? ഇന്നിപ്പോഴുള്ള ഋഷിയുടെ സ്വഭാവം കണ്ടിട്ട് ആ പഴയ വീഡിയോ എടുത്തുനോക്കിയാൽ രണ്ടും രണ്ടുപേരാണെന്ന് തോന്നും.

കുറെ കാലത്തിനു ശേഷം ഇന്നത്തെ എപ്പിസോഡിൽ മിത്രയെ കാണിക്കുന്നുണ്ട്. അപ്പോൾ എന്തയാലും അടുത്ത സംഘട്ടത്തിനുള്ള നാളുകൾ ഏറ്റവും അടുത്ത് വരുന്നു എന്ന് വേണം പറയാൻ. പ്രണയം എന്ന് പറയുന്നത് രണ്ടു വ്യക്തികൾക്ക് പരസ്പരം ഉണ്ടാകേണ്ടതാണ്, അല്ലാതെ പിടിച്ചു വാങ്ങേണ്ടതല്ലെന്ന്.. സ്വന്തം അച്ഛനും അമ്മയെങ്കിലും ആ കുട്ടിയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്.

ഇല്ലെങ്കിൽ, ഇന്നത്തെ എപ്പിസോഡിൽ ഋഷിയോട് ആര്യ ഒരു കാര്യം പറയുന്നുണ്ട്. അതുപോലെ ഋഷിയങ്ങു ചെയ്തു കാണിച്ചു കൊടുക്ക്... പിന്നെ, മിത്രയുടെ സ്വഭാവം അനുസരിച്ച് ഇനി എന്തൊക്കെ ചെയ്താലും അസ്തിയ്ക്ക് പിടിച്ചു പോയ പ്രണയം ആയതുകൊണ്ടും, എന്തും ചെയ്യാൻ കൂട്ടായി റാണിയമ്മ ഉള്ളതുകൊണ്ടും, ഋഷിയെ മറക്കുന്ന ലക്ഷണമൊന്നുമില്ല. അല്ല, ഇപ്പോഴത്തെ ഋഷി അങ്ങനൊന്നും ചെയ്യുന്ന മട്ടില്ല .

ആദി സാർ ചെയ്തപോലെ ഒരു തണുപ്പൻ കഥാപാത്രമായി ഋഷിയെ മാറ്റാനാണ് എങ്കിൽ തുടക്കം മുതൽ അതുതന്നെ മതിയായിരുന്നു. ഇതിപ്പോൾ കലിപ്പൻ ഋഷി എന്നൊക്കെ പറഞ്ഞിട്ട് .... ഏതായാലും കുറേക്കൂടി മുന്നോട്ട് പോയിട്ടാകും ഋഷിയുടെയും സൂര്യയുടെയും പ്രതികാരങ്ങൾ ഉണ്ടാവുക... അത് പ്രതീക്ഷിച്ചിരിക്കാം എന്നല്ലാതെ ഒന്നും നമുക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (7 minutes ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (14 minutes ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (26 minutes ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (29 minutes ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (42 minutes ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (55 minutes ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (1 hour ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (1 hour ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (1 hour ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ  (2 hours ago)

എല്ലാം നഷ്ടപ്പെട്ട് 3 കുടുംബങ്ങൾ... മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്തിറങ്ങുന്നു; മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണയും നിയമനടപടികളും  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് 600ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിൽ വ്യാപാരം  (2 hours ago)

അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കർണാടകയോട് പരാജയം  (2 hours ago)

അച്ഛാ, എന്നെ തല്ലല്ലേ അച്ഛാ, എനിക്ക് പേടിയാണ് അച്ഛാ ...! ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ പാവം കുഞ്ഞിന്റെ ശരീരം ഏറ്റുവാങ്ങിയ താണ്ഡവത്തിന്റെ വീഡിയോ കണ്ടത്; പതിമൂന്ന് വയസ്സുള്ള കുട്ടിയെ രണ്ടാനച്ഛൻ ക്രൂര  (2 hours ago)

Malayali Vartha Recommends