Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

യാത്ര പറയാൻ പോലും സമയം ഇല്ലാതെയായോ?? സേതുവേട്ടാ ഇത് വേണ്ടായിരുന്നു!! ഇപ്പോൾ മനസ്സിലായോ?? ശിവേട്ടൻ കിടിലമാണെന്ന്...

19 JANUARY 2022 12:05 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിലൊന്നായ സാന്ത്വനത്തിലൂടെയായി ശ്രദ്ധ നേടിയ അഭിനേതാവാണ് ബിജേഷ് അവനൂര്‍. ടിക് ടോകിലൂടെയായി അഭിനയ രംഗത്തിലേക്കെത്തിയ ബിജേഷിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സേതുവെന്ന കഥാപാത്രമായെത്തുന്ന ബിജേഷ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഷാജി കൈലാസ് ചിത്രമായ കടുവയിലൂടെ ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം കുറിക്കുകയാണ് ബിജേഷ്.

സാന്ത്വനത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തമ്മിലുള്ള സൗഹഹൃദം പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സജിനെ കുറിച്ച് ബിജേഷ് പറഞ്ഞ വാക്കുകളാണ്.

സീരിയലിൽ സേതു എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. നടനെ സേതുവേട്ടൻ എന്നാണ് മലയാളി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ സീരിയലിൽ അവതരിപ്പിക്കുന്നത്. സജിനുമായുള്ള സൗഹൃദത്തെ കുറിച്ചാണ് ബിജേഷ് പറയുന്നത്.


നടന്റെ വാക്കുകൾ ഇങ്ങനെ...''ചില ബന്ധങ്ങൾക്ക് നിർവചനങ്ങളില്ല. ബിജേഷ് ബായ്. എന്നോട് പറയാതെ പോയല്ലേ. ഷെഡ്യൂൾ കഴിഞ്ഞു പുറപ്പെട്ട എന്നോട് സജിൻ ( നിങ്ങളുടെ ശിവൻ ) വിളിച്ചപ്പോളാണ്. ഇത്തവണ അവനോടു യാത്ര പറഞ്ഞില്ല എന്നോർമ വന്നത്. സോറി പറഞ്ഞപ്പോൾ ഒന്ന് പോടോ എന്ന് തൃശൂർ ഭാക്ഷയിൽ സ്നേഹത്തോടെ അവൻ പറഞ്ഞു. കാലങ്ങൾ ഞങ്ങൾക്ക് പല മാറ്റങ്ങളും വരുത്തുമായിരിക്കും. എങ്കിലും. മറക്കാത്ത, മരിക്കാത്ത സൗഹൃദം നിലനിൽക്കട്ടെ എന്നാശിക്കുന്നു. പ്രാർത്ഥിക്കുന്നു എന്നായിരുന്നു സജിനെക്കുറിച്ച് ബിജേഷ് കുറിച്ചത്. അതെന്താ സേതുവേട്ടാ ഞങ്ങളുടെ ശിവേട്ടനോട് യാത്ര പറയാതെ പോയതെന്നായിരുന്നു ആരാധകർ ചോദിച്ചത്. യാത്ര പറയാൻ പോലും സമയം ഇല്ലാതെയായോ, നമ്മുടെ ശിവേട്ടൻ കിടിലമാണെന്ന് മനസ്സിലായോ എന്നിങ്ങനെ നിരവധി കമന്റുകളും പോസ്റ്റിന് വരുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ബിജേഷ് സാന്ത്വനം ലൊക്കേഷനിൽ എത്തുന്നത്.

സാന്ത്വനം വീട്ടില്‍ ബാലന്റെയും ഹരിയുടേയും സഹോദരനായ ശിവരാമകൃഷ്ണനെന്ന ശിവനായാണ് സജിന്‍ എത്തുന്നത്. പുറമേ പരുക്കനാണെങ്കിലും ഭയങ്കര പാവമാണ് ശിവനെന്നാണ് ദേവി പറയാറുള്ളത്. പരിഷ്‌കാരങ്ങളൊന്നുമില്ലാതെ കടയും കുടുംബവും എന്ന വചനവുമായി നടക്കാറുള്ള ശിവന്‍ അടുത്തിടെയായി മാറിയെന്നാണ് കണ്ണന്റെ കണ്ടുപിടിത്തം. മുരടന്‍ സ്വഭാവമൊക്കെ മാറ്റി ആള്‍ വളരെ സോഫ്റ്റായി വരുന്നത് അഞ്ജലിയും മനസിലാക്കിയിരുന്നു. ശിവനായി മികച്ച പ്രകടനമാണ് സജിന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

ശിവനും അഞ്ജലിയും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. വഴക്കും തര്‍ക്കുത്തരവും മാറി റൊമാന്റിക് ട്രാക്കിലൂടെയാണ് കലിപ്പന്റേയും കാന്താരിയുടേയും സഞ്ചാരം. ശിവാഞ്ജലി നിമിഷങ്ങള്‍ കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (43 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (57 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (3 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (3 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (4 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (4 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (4 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (4 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (5 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends