Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ


എല്ലാം പണ്ടേ എഴുതിവച്ചത്... എന്തുകൊണ്ട് സായി പല്ലവിയെ സീതയാക്കി? സൗന്ദര്യത്തെച്ചൊല്ലി വിമർശനം, അഭിനയത്തെച്ചൊല്ലി പ്രശംസ; രാമായണത്തിലെ സീതയായി മറ്റൊരു നടിയായിരുന്നു കൂടുതൽ ചേരുകയെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

ഈ സീരിയൽ എന്താ ഇങ്ങനെ?? പ്രിയതമയ്ക്കരികിൽ അമ്പാടി ഉടനെ എത്തുമോ?? ഇല്ലെങ്കിൽ സീരിയലിന്റെ പേര് മാറ്റിയാലോ!! വിപർണ ട്രാക്കാണോ അമ്മയറിയാതെ, നിലവിളിയുമായി പ്രേക്ഷകർ

19 JANUARY 2022 01:27 PM IST
മലയാളി വാര്‍ത്ത

ആത്മഹത്യയോടുകൂടി ഒന്നിച്ച പ്രണയം എന്ന നാടകത്തിനു ശേഷം തുടങ്ങുന്ന പുതിയ നാടകമാണ് സുഹൃത്തുക്കളെ... കള്ളപ്രണയം കണ്ടെത്താൻ അവരെത്തുന്നു. അതെ, പ്രേക്ഷകരെ ഇത്രയും കാലം വിനുമോന് അപർണയെ ഇഷ്ട്ടം അതുകഴിഞ്ഞ് വിവാഹം പിന്നെ, വീണ്ടും പുറകെ നടക്കൽ.. അതുകഴിഞ്ഞ് ഡിവോഴ്സ് അപ്പോഴേക്കും അപർണമോൾക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ പ്രണയം മൊട്ടിടുന്നു.. പിന്നെ, ആത്മഹത്യ നാടകങ്ങൾ.. ഒടുവിൽ ഒരുമിക്കൽ ഇപ്പോൾ ഇതാ... ആ പ്രണയ നാടകം കണ്ടു പിടിക്കപ്പെടുന്നു.

അല്ല, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാണ് ഈ പ്രണയ നാടകമാണോ?? സീരിയൽ . ഇതുവരെയും തിരിച്ചറിയാത്തൊരു മകളുടെയും, ചെറു പ്രായത്തിൽ ക്രൂരന്മാരുടെ കൈകളിൽ ഇരയായത്തിൽ നിന്നും ഉരുത്തിരിഞ്ഞ, തീയിൽ കുരുത്തൊരു പെൺകുട്ടിയുടെ പ്രതികാരത്തിന്റെ കഥയല്ലേ...

അല്ല, കഥയതല്ലെങ്കിൽ നമുക്ക് സീരിയലിന്റെ പേരുതന്നെ അങ്ങ് മാറ്റാമെന്നെ.. "അപർണയറിയാതെ" എന്നാക്കിയാലോ... അതാകും കുറച്ചും കൂടി മെച്ചം. ഇന്നും സീരിയലിൽ വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും, അപർണയുടെയും വിനീതിന്റേയും കള്ള പ്രണയം പൊളിക്കാൻ അവിടെ പുതിയൊരാൾ വരുകയാണ്. ആരാണ്, ഇത് കണ്ടു പിടിക്കുന്നു എന്നതിലാണ് സംശയം... അലീന കണ്ടു പിടിച്ചിട്ട് രണ്ടു പറഞ്ഞോയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. അല്ല, പിന്നെ ആർക്കായാലും ദേഷ്യം വരികയില്ലേ...

ഇവരുടെ ഈ പ്രണയ നാടകത്തിന് അന്ത്യം കുറിച്ചാലല്ലേ... പ്രിയതമനെ കാത്തിരിക്കുന്ന അലീനയ്ക്ക് രംഗത്ത് വരാൻ കഴിയൂ. . ഇനിയിപ്പോൾ, പ്രിയതമനെ കാത്തിരുന്നു കാത്തിരുന്നു അലീന ആ പടിക്കെട്ടിൽ ഇരുന്നു വയസാവുമോ?? കലാപാനി സിനിമ പോലെ അങ്ങനെ ലാസ്റ്റ് വിപർണയുടെ കൊച്ചുമോൻ വന്നു അലീനയോടു പറയും പ്രിയതമൻ വരില്ലെന്ന് ഈ പോക്കാണെങ്കിൽ അതാണ് ഈ സീരിയലിന്റെ ക്ലൈമാക്സ്‌.

ഇനി ഇന്നത്തെ, എപ്പിസോഡിൽ വിനീത് അറിയാത്ത ആ രഹസ്യം അപർണ തുറന്നു പറയുകയാണ്. പല സമയങ്ങളിൽ അപർണയോട് വിനീത് ചോദിച്ചിട്ടുള്ളതാണ്, അലീനയെ ഇത്രക്കും സ്നേഹിക്കാനും പേടിക്കാനും സ്വന്തം ചേച്ചിയാണോന്ന്... അതിനുള്ള മറുപടിയാണ് അപർണ ഇന്ന് കൊടുക്കുന്നത്. സ്വന്തം ചേച്ചിയാണെന്ന് പറയുമ്പോൾ, വിനീത് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന കാര്യത്തിന് യാതൊരുവിധ ഉറപ്പുമില്ല. മിക്കവാറും.. സബ്സ്റ്റാൻഡേർഡ് സ്വഭാവം ഉള്ള ഏതെങ്കിലും ചോദ്യമായിരിക്കും ഉയരുന്നത്.

സത്യം പറയാമല്ലോ... ഈ സീരിയൽ എന്താ ഇങ്ങനെയായി പോകുന്നത്. പ്രേക്ഷകരെ ആശ്വസിപ്പിക്കാൻ വേണ്ടി ഇന്നത്തെ എപ്പിസോഡിൽ നരസിംഹനെയും അമ്പാടിയെയും കുത്തി നിറയ്ക്കുന്നുണ്ടായിരുന്നു. കുറച്ചെങ്കിലും ലോജിക്ക് ഉപയോഗിച്ച് കഥ എഴുതി കൂടെ...

സീരിയൽ തുടങ്ങിയപ്പോൾ കഥയൊക്കെ എന്ത് രസമായിരുന്നു..ആ സമയത്ത് ഇതിന് വേണ്ടത്ര viewer's ഇല്ലായിരുന്നു... പിന്നെ കഥ മനസ്സിലായപ്പോൾ, ആരാധകരും കൂടി അതിന് വ്യക്തമായ കാരണവും ഉണ്ടായിരുന്നു. കണ്ണീർ കഥകൾ ഇല്ല, അമ്മായി അമ്മയുടെയും അവരുടെ മകന്റെയും ക്രൂര മർദ്ദനമേൽക്കേണ്ടി വരുന്ന കണ്ണീർ നായിക ഇല്ലാ.. ഇതിന് എല്ലാം പകരമായി എന്തിനെയും ഏതിനെയും നല്ല ധൈര്യത്തോടെ നേരിടുന്ന ഏറ്റവും നല്ല കഥാനായിക.... നായിക നേരിടുന്ന വില്ലന്മാരോ കഥക്ക് ഒപ്പം നായികയ്ക്ക് എതിരെ കട്ടക്ക് മൽസരിച്ച് അഭിനയിക്കുന്നു... നായികയ്ക്ക് കൂട്ടായി ഒരു നായകൻ കൂടെ വന്നപ്പോൾ സീരിയൽ കാണാൻ കുറച്ചൂടെ ആവേശം കൂടി.

എല്ലാ സീരിയലിലും കാണുന്ന പോലെ പ്രേമ സീനുകൾ കാണിച്ചില്ല എങ്കിലും ഇവർക്ക് പ്രണയിച്ചു കൂടെ എന്ന് ഒത്തിരി ആഗ്രഹിച്ചുപോയി....... സീരിയൽ എല്ലാവരും കാണാൻ തുടങ്ങി... ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് ചോദിച്ചാൽ ഈ സീരിയൽ വലിച്ചു നീട്ടി കൊണ്ട് പോകത്തില്ലായിരുന്നു..... എന്നാൽ എല്ലാം തകിടം മറിച്ചു കഥക്ക് ഒട്ടും ചോരാതെ ഒരു കല്യാണം നടന്നത്.

മുമ്പ് revenge ആയിരുന്നെങ്കിൽ ഇപ്പോ റൊമാൻസ് അത് നായികയുടെയും നായകൻറെയും ആയിരുന്നെങ്കിൽ കാണാവായിരുന്ന് ഇത് കഥയുമായി ഒരു ബന്ധവുമില്ലാത്ത രണ്ടുപേർ അതും അഭിനയിക്കുകയാണോ, അതോ അഭിനയിച്ചു വെറുപ്പിക്കുവാണോ.... എന്നാണ് സംശയം. പിന്നെ, ഒരാവശ്യവും ഇല്ലാതെ കുറെ കഥാപാത്രങ്ങളെ കുത്തി കേറ്റി , കയറ്റിയതൊക്കെ ശരി അവർക്കും എന്തെങ്കിലും അഭിനയിക്കാൻ കൊടുക്ക് മാമാ.. എല്ലാം വിപർണ്ണക്ക് വാരിക്കോരി കൊടുക്കല്ലേ .. ആവശ്യമുള്ള കഥാപാത്രങ്ങളെ കാണാൻ കൂടെയില്ല എവിടെ പോയോ ആവോ... ആകാശ്, മാമച്ചൻ, രജനി മാഡം, സമുദ്ര, സച്ചി, നമ്മുടെ mass villain ഗജിനി

വില്ലന്മാരൊക്കെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ടായിരുന്നു ഇപ്പോ കാണാൻ പോലും ഇല്ല... നായികയും നായകനും ഇല്ല പിന്നെ അല്ലെ വില്ലന്മാർ, ഹാ.. എന്തയാലും ഉടനെ തന്നെ.. എല്ലാവരും കൂടി ചേർന്ന് കഥ, പഴയതു പോലെ ആകുമെന്ന് നമുക്ക് വിശ്വസിക്കാം അല്ലാതൊന്നും ചെയ്യാൻ കഴിയില്ലലോ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (9 minutes ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (16 minutes ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (28 minutes ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (31 minutes ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (44 minutes ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (57 minutes ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (1 hour ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (1 hour ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (1 hour ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ  (2 hours ago)

എല്ലാം നഷ്ടപ്പെട്ട് 3 കുടുംബങ്ങൾ... മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്തിറങ്ങുന്നു; മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണയും നിയമനടപടികളും  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് 600ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിൽ വ്യാപാരം  (2 hours ago)

അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കർണാടകയോട് പരാജയം  (2 hours ago)

അച്ഛാ, എന്നെ തല്ലല്ലേ അച്ഛാ, എനിക്ക് പേടിയാണ് അച്ഛാ ...! ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ പാവം കുഞ്ഞിന്റെ ശരീരം ഏറ്റുവാങ്ങിയ താണ്ഡവത്തിന്റെ വീഡിയോ കണ്ടത്; പതിമൂന്ന് വയസ്സുള്ള കുട്ടിയെ രണ്ടാനച്ഛൻ ക്രൂര  (2 hours ago)

Malayali Vartha Recommends