Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

വീട്ടിൽ നിന്നിറങ്ങി ആതിരമാധവ്; പൊട്ടിക്കരഞ്ഞ് അമ്മായിയമ്മ, ഏഴുകൂട്ടം പലഹാരങ്ങളുമായി ഏഴാംമാസത്തിലെ ചടങ്ങ് കഴിഞ്ഞു!! വൈറലായി ചിത്രങ്ങൾ

19 JANUARY 2022 06:37 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുടുംബവിളക്കില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരുന്നതിനിടയിലാണ് ആതിര ബ്രേക്കെടുത്തത്. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായാണ് ബ്രേക്കെടുത്തതെന്ന് താരം പറഞ്ഞിരുന്നു. സീരിയലില്‍ നിന്നും മാറിയെങ്കിലും തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി ആതിര പങ്കിടുന്നുണ്ട്. ഏഴാം മാസത്തിലെ ചടങ്ങിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് താരം.

6മാസം കഴിഞ്ഞേ ഇനി രാജീവിന്റെ വീട്ടിലേക്ക് വരികയുള്ളൂ. അതിന് മുന്‍പായി ഞങ്ങളെല്ലാം ഗംഭീരമായ ആഘോഷം നടത്തിയിരുന്നു. ഇനി 6 മാസം കഴിഞ്ഞല്ലേ വരുള്ളൂയെന്ന് പറഞ്ഞ് സങ്കടത്തിലാണ് പപ്പയും അമ്മയും. അവരിങ്ങനെ പറയുന്നത് കേട്ട് എനിക്കും സങ്കടമാണ്.

പപ്പയും അമ്മയും അധികം സംസാരിക്കുന്നത് കാണിച്ചിട്ടില്ല. അതൊക്കെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്യുകയാണെന്നും താരം പറഞ്ഞിരുന്നു. പുറത്ത് പോയി സാധനങ്ങളൊക്കെ മേടിച്ച് ഇഷ്ടഭക്ഷണങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ട്. ശനി, ഞായര്‍, തിങ്കള്‍, ദിവസങ്ങളിലെ സംഭവങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.

നല്ല ടേസ്റ്റിയായി ഫുഡുണ്ടാക്കുന്ന മരുമകളാണ് ആതിര എന്നായിരുന്നു അമ്മായിഅമ്മയുടെ കമന്റ്. ക്യാമറാമാനായി നില്‍ക്കുന്നതിനാല്‍ വല്ലപ്പോഴുമേ രാജീവ് എന്റെ വീഡിയോയില്‍ വരാറുള്ളൂയെന്നും ആതിര പറഞ്ഞിരുന്നു. ഭര്‍ത്താവ് സഹായങ്ങളൊന്നും ചെയ്യാറില്ലേയെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു, സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം എന്നെ സഹായിക്കാറുണ്ട്.

ഇവിടുന്ന് പോവുമ്പോള്‍ എന്താണ് മിസ് ചെയ്യാന്‍ പോവുന്നതെന്ന് ചോദിച്ചപ്പോള്‍ ഇവിടത്തെ അമ്മിയാണ് എന്നായിരുന്നു ആതിര പറഞ്ഞത്. എന്റെ വീട്ടില്‍ അമ്മിയില്ല. പറയുന്നത് കേട്ടാല്‍ തോന്നും എപ്പോഴും ഈ അമ്മിയിലാണ് അരക്കുന്നതെന്നും ആതിര പറഞ്ഞിരുന്നു.

ഞായറാഴ്ച നല്ല തിരക്കിലായതിനാല്‍ വീഡിയോ ഒന്നും ചെയ്യാനായിരുന്നില്ല. രാവിലെ 10.30 മുതലാണ് 7ാം മാസത്തിലെ ചടങ്ങ് തുടങ്ങുന്നത്്. എല്ലാരും അതിന്റെ തിരക്കിലാണ്. കല്യാണത്തിന്റെ സെറ്റും മുണ്ടുമായിരുന്നു ആതിര ധരിച്ചത്. അടിപൊളിയായിരിക്കണം, അമ്മയെ അധികം ബുദ്ധിമുട്ടിക്കരുത് എന്നായിരുന്നു കുഞ്ഞിനോട് രാജീവ് പറഞ്ഞത്.

ഏഴുകൂട്ടം പലഹാരങ്ങള്‍ ഗര്‍ഭിണിക്ക് നല്‍കുന്നതായിരുന്നു ചടങ്ങ്. പെണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു രാജീവ് ഗസ് ചെയ്തത്. ആണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു രാജീവിന്റെ ആന്റി പറഞ്ഞത്. ഏതായാലും അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അമ്മയുടെ സൈഡിലുള്ളവരെല്ലാം ആണ്‍കുഞ്ഞെന്നാണ് പറയുന്നത്. സദ്യ കഴിച്ച് കഴിഞ്ഞതിന് ശേഷമായാണ് ആതിരയും കുടുംബവും പോയത്. ആതിര പോവുകയാണെന്നറിഞ്ഞപ്പോള്‍ അമ്മയ്ക്ക് സങ്കടമായിരുന്നു. വീട്ടിലെത്തിയതിന് ശേഷമുള്ള സ്വീകരണവും വീഡിയോയില്‍ കാണിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (11 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends