Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വീണ്ടും വേദികയോടൊപ്പം ചേർന്ന് സിദ്ധു!! സന്തോഷമായില്ലേ സരസു: ആ ട്വിസ്റ്റ് പുറത്താക്കി ശരണ്യ, കമെന്റുകളുമായി ആരാധകർ

20 JANUARY 2022 02:30 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പ് കുടുംബവിളക്ക്. മലയാളം കൂടാതെ തമിഴ്. തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി എന്നീഭാഷകളിലും സീരിയൽ സംപ്രേക്ഷണ ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്.


സുമിത്ര എന്ന കഥാപാത്രത്തെ ചുറ്റുപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. നടിയെ കൂടാതെ കൃഷ്ണകുമാർ മോനോൻ,നൂപിൻ ജോണി. ആനന്ദ് നാരായണൻ, ഡോ ഷാജു, അശ്വതി , രേഷ്മ., അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. കഥാപാത്രം നോക്കാതെ എല്ലാവർക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വില്ലത്തി റോളിൽ എത്തുന്ന ശരണ്യയ്ക്കും മികച്ച ആരാധകരാണുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ശരണ്യ ആനന്ദ്. സീരിയൽ വിശേഷങ്ങളും തന്റെ കുടുംബവിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശരണ്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. കുടുംബവിളക്ക് സീരിയലുമായി ബന്ധപ്പെട്ടുള്ള ഒരു ട്രോളാണ് നടി ഷെയർ ചെയ്തിരിക്കുന്നത്.

 

സിദ്ധുവിന്റെ ചാഞ്ചാട്ടമാണ് ട്രോളിൽ. സുമിത്രയുടെ അടുത്ത് നിൽക്കുമ്പോൾ സിദ്ധുവിന് വേദികയ്ക്കൊപ്പം പോണമെന്നും വേദികയ്ക്കൊപ്പം നിൽക്കുമ്പോൾ സുമിത്രയ്ക്കൊപ്പം പോണം എന്നാണ് സിദ്ധുവിന്റെ ആഗ്രഹം എന്നാണ് ട്രോളിൽ. രസകരമായ ട്രോൾ വൈറൽ ആയിട്ടുണ്ട്.

തുടക്കത്തിൽ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു സീരിയൽ. എന്നാൽ പരമ്പരയുടെ കഥ മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു. ഇപ്പോൾ കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്. സുമിത്ര എന്ന കഥാപാത്രത്തെ മാത്യകയായി കാണുന്നവരും പ്രേക്ഷകരുടെ ഇടയിലുണ്ട്.


സുമിത്ര ബോൾഡ് ആയതോടെയാണ് സീരിയൽ മാറുന്നത്. ഇത് റേറ്റംഗിനെ സ്വാദീനിച്ചിരുന്നു. റേറ്റിംഗിൽ ആദ്യസ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാൽ സുമിത്രയിലും വേദികയിലും മാത്രമായി കഥ ചുരുങ്ങിയതോടെയാണ് കുടുംബവിളക്ക് താഴേയ്ക്ക് പോവുകയായിരുന്നു. കഥയിലെ ആവർത്തന വിരസതയാണ് സീരിയലിന് വില്ലനായത്.

 

ഇപ്പോൾ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ് സീരിയൽ.വേദികയ്ക്കൊപ്പം പോയ സിദ്ധു വീണ്ടും സുമിത്രയുടെ അരുകിലേയ്ക്ക് എത്തിയിരിക്കുകയാണ്. വേദികയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയതോടെയാണ് തെറ്റ് മനസ്സിലാക്കി സുമിത്രയുടെ അരുകിൽ എത്തിയിരിക്കുന്നത്. ഇത് പ്രേക്ഷകർക്ക് അത്ര ഇഷ്ടമായിട്ടില്ല. സിദ്ധുവിനേയടും സുമിത്രയേയും ഒന്നിപ്പിക്കരുതെന്നാണ് പ്രേക്ഷകർ പറയുന്നത്.


സിദ്ധാർത്ഥ് നന്നായപ്പോൾ തന്നെ പ്രേക്ഷകർ ഇക്കാര്യം കെവി ടീമിനോട് അറിയിച്ചിരുന്നു. സിദ്ധുവും സുമിത്രയും ഒന്നിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ഇത് എല്ലാവർക്കും ഒരു പാഠമായി എക്കാലത്തും മലയാളി മനസുകളിൽ തങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നു

അതുകൊണ്ടു ഇവരെ ഒന്നിപ്പിക്കാരുതെന്ന് പറയുന്നത്. നിങ്ങൾ ഈ ഒരൊറ്റ കാര്യത്തിൽ മറ്റു ഭാഷയെ ഫോളൊ ചെയ്യണം വേറെ എല്ലാം നിങ്ങൾ ഇഷ്ടമുള്ളത് പോലെ കാണിച്ചോ എന്നാും പ്രേക്ഷകർ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 minute ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (14 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (32 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (45 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (52 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (3 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends