Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

നല്ല ബെസ്റ്റായിട്ടുണ്ട് വിപർണയുടെ ഒളിച്ചുകളി!! അനുപം സത്യം ഉടനെ അറിയണം: നരസിംഹന്റെ പുതിയ പ്ലാൻ വെള്ളത്തിൽ...അമ്മയറിയാതെ ടീം വൻ കോമഡിയായല്ലോ??

20 JANUARY 2022 02:44 PM IST
മലയാളി വാര്‍ത്ത

വേറിട്ട ചിന്തയും കഥാഗതിയുമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ നല്ലൊരു സീരിയലിനിടയിൽ എത്രത്തോളം ടോക്സിക് ആയിട്ടുള്ള കഥാപാത്രങ്ങളെയും, മെയിൻ കഥാപാത്രങ്ങളെയും മാറ്റി നിർത്താം എന്ന ചിന്തയിൽ വിജയം കൈവരിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ അമ്മയറിയാതെ ടീം.

സീരിയൽ കഥയിൽ നിന്നും മാറിയപ്പോഴും, പ്രേക്ഷകർ ഒരിക്കലും ചിന്തിക്കാത്ത സീനുകളും കയറിവന്നപ്പോൾ, ആദ്യമൊക്കെ പ്രേക്ഷകർക്ക് ചെറിയൊരു വിഷമമായിരുന്നു, ഇപ്പോഴിതാ.. കമെന്റ്സ് മൊത്തത്തിൽ പൊങ്കാലയാണ്...

അങ്ങനെ തിങ്കളാഴ്ച്ച മുതൽ നമ്മൾ എല്ലാവരും കാത്തിരുന്ന ദിവസമാണിന്ന്, നാളുകൾക്ക് ശേഷം അമ്മയറിയാതെ സീരിയലിലെ മെയിൻ ഹീറോയെ ചുറ്റിപറ്റി ഇന്നാണ് സീനുകൾ കാണിക്കുന്നത്. Ultimate ബോഡിഗാർഡ്, മാസ്സ് ഹീറോ എന്നൊക്കെ പറഞ്ഞു present ചെയ്ത ആളായിരുന്നു. ഇപ്പൊ, മാസ്സ് ഹീറോയെ കാണണമെങ്കിൽ വ്യാഴാഴചയാകണം...

പിന്നെ, ഇന്നലത്തെ എപ്പിസോഡിൽ എന്നത്തേയും പോലെ അപർണ്ണയും വിനീതും നിറഞ്ഞാടി എന്ന് പറയുന്നതാണ് നല്ലത്. ഒരുമിച്ചുള്ള പോക്കും, സംസാരവും.. പിന്നെ ഒന്നിച്ചു ഭക്ഷണം കഴിക്കലും, എന്തൊക്കെ കാണണം ഭാര്യയും ഭർത്താവും ആയിരുന്നിട്ട് ഇങ്ങനെയൊക്കെ കാണേണ്ടി വരുമ്പോഴാണ് ശെരിക്കും കോമഡി ആയിട്ടാണ് തോന്നുന്നത്. പിന്നെ, അതിലും രസം പങ്കുണ്ണി സോക്സ് ഊറി എരിഞ്ഞതായിരുന്നു, അത് കറക്റ്റായിട്ട് അപർണയുടെ മുഖത്ത് വീണല്ലൊ..

അതുപോലെ കോമഡിയാണ് ആഹാരത്തിന്റെ കാര്യം കമന്റുകളിലൂടെ പ്രേക്ഷകരും ഇക്കാര്യത്തിൽ പൊങ്കാലയിടാറുണ്ട്. നീരുവമ്മയ്ക്ക് വിനുമോന് എപ്പോഴും ആഹാരം വെച്ചുകൊടുക്കുന്ന കാര്യമേ.. പറയാൻ സമയമുള്ളൂ... വിനീതിനാണെങ്കിൽ സ്വന്തം അമ്മയോടും നീരുവമ്മ ഉണ്ടാക്കുന്ന ആഹാരത്തെ കുറിച്ച് പുകഴ്ത്താനാണ് സമയം, പിന്നെ കോളേജ് സീൻ കാണിച്ചാലോ... കാന്റീൻ മുഖ്യം ബിഗിലെ.. എന്ന് പറഞ്ഞു പോകും, അവസാനം അപർണ്ണയും വിനീതും കൂടി വീട്ടിൽ വന്നപ്പോഴോ അവിടെയും ഭക്ഷണം ഉണ്ടാക്കണം എന്ന കാര്യം മാത്രം. പിന്നെ, അപർണയുടെ conference കാൾ....!!ചിരിച്ചു മതിയായി എന്ന് പറഞ്ഞാൽ മതിയല്ലോ....!!അപർണ ഫ്രിണ്ട്സിനോട് help ചെയ്യാൻ പറഞ്ഞപ്പോൾ അവർ ഭക്ഷണത്തിന്റെ കാര്യമാ ആദ്യം പറഞ്ഞത്. ഇതെല്ലം കൂടി കൂട്ടി വായിച്ചാൽ ഒരുകാര്യം മനസ്സിലാകും, അമ്മയറിയാതെ ടീമിന് ആഹാരമില്ലാതെ ഒരു എപ്പിസോഡ്പോലും കൊണ്ടുപോകാൻ കഴിയില്ല.

ഒടുവിൽ കാത്തിരുന്ന് കാത്തിരുന്ന് അമ്പാടിയ്ക്ക് ലീവ് അനുവദിച്ചിട്ടുണ്ട്, അതിനോടൊപ്പം തന്നെ... നരസിംഹൻ അനുപമയെയും എല്ലാം പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്, ഇനി അമ്പാടിയുടെ യാത്രയാണ്, തിരികെ നാട്ടിലേക്കുള്ള, അതിനിടയിൽ എന്തെങ്കിലും മിറാക്കിൾ സംഭവിച്ച് അനുപമ സത്യങ്ങൾ എല്ലാം അറിയും, എന്നുള്ള കാര്യം ഉറപ്പാണ്. അങ്ങനെ അറിഞ്ഞാലല്ലെ... സച്ചി എന്ന അമ്മാവനോട്അമ്പാടിക്ക് സ്നേഹമാണോ, പകയാണോ എന്നുള്ള കാര്യം അനുപമ അറിയൂ.. എന്തൊക്കെ ആയാലും അങ്ങനെയൊക്കെ തന്നെ സംഭവിക്കട്ടെ.. അല്ലാതെ, സീരിയലിന്റെ കഥ നമുക്ക് മാറ്റാനൊന്നും പറ്റില്ലാലോ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (55 minutes ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (4 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (6 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends