Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ശിവൻ വീണ്ടും കലിപ്പൻ ലുക്കിൽ!! തമ്പിയുടെ അടവൊന്നും ഇവിടെ ഏൽക്കില്ല, ജഗന്നാഥൻ ഇത് ചോദിച്ച് വാങ്ങിയ പണി: പേടിച്ച് വിറച്ച് ജയന്തി, അമ്പമ്പോ... ഉത്തമമരുമകൻ കലക്കി

20 JANUARY 2022 05:07 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം പ്രേക്ഷകരൊക്കെ ആഗ്രഹിച്ച് രീതിയിൽ കഥ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ്, ദാ.. പുതിയ ട്രാക്കുമായി ജഗന്നാഥന്റെ എൻട്രി. എന്തയാലും കുറെ ദിവസത്തിന് ശേഷം, കലിപ്പൻ ലുക്കിൽ ശിവേട്ടനെ ഇന്ന് കാണാൻ കഴിയും. ആ തമ്പിയുടെ വക്കും കേട്ട് ജഗന്നാഥന് അവിടേക്കു വരേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ??

അവസാനമായി ശിവന്റെ കൈയ്യിൽ നിന്നും കിടിലനൊരു അടികിട്ടിയതും തമ്പിയ്ക്കാണ്.. അതെ പോലെ, ജഗന്നാഥനും വാങ്ങിച്ചു കൊടുത്തിട്ടുണ്ട്. ഈ അടി, ചോദിച്ചു വാങ്ങിച്ചത് എന്ന് പറയുന്നതാകും നല്ലത്, സമാധാനമായി ശിവൻ ഒന്ന് രണ്ടു തവണ പറഞ്ഞതായിരുന്നു.. അമ്മാമ ഇവിടെ ഇല്ല, പിന്നീട വരൂ.. എന്ന്, പക്ഷെ, ജഗനാഥന് തന്റെ തീരുമാനത്തിന് മാറ്റം വരുത്താൻ ഒരുമടി, അതിനെന്താ.. നന്നായിട്ട് കിട്ടിയല്ലോ..

ഈ സമയത്ത്, അഞ്ജുവും അമ്മായിയുമൊക്കെ പേടിക്കുന്നുണ്ടെങ്കിലും, കോമഡി ആയിട്ടുള്ളത് ജയന്തി തന്നെയാ.. വായും, പൊളിച്ചുള്ള ആ നിൽപ്പുണ്ടല്ലോ, ഒന്ന് കാണേണ്ടതാണ്... നന്നായിട്ടൊന്നു പേടിച്ചു പോയിക്കാണും.

പിന്നെ, ഇന്നലത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു.. ശിവനും അഞ്ജുവിയും തമ്മിലുള്ള ആ സംസാരവും മസാജിങ്ങുമൊക്കെ വേറെ ലെവലായിരുന്നു. ശിവാജ്ഞലി സീൻ ആഗ്രഹിച്ചിരുന്ന പ്രേക്ഷകർക്കുള്ളതായിരുന്നു അതെല്ലാം.

ഇതിനൊക്കെ ശേഷം, ജയന്തി വരുമ്പോൾ കുറച്ചും കൂടി റൊമാൻസ് ആയിട്ട് സംസാരിച്ചിരുന്നേൽ.. ജയന്തിയ്ക്ക് അസൂയ കൂടുമായിരുന്നു അതും കൂടി വേണമായിരുന്നു, എങ്കിൽ ജയന്തിയുടെ കിടിലൻ അഭിനയവും കാണാമായിരുന്നു.

പിന്നെ, ശിവേട്ടൻ മുണ്ടിൽ നിന്നും പാന്റിലേക്ക് കയറിയപ്പോൾ കാണാനൊരു ഭംഗിയൊക്കെ ഉണ്ട് കേട്ടോ.. പിന്നെ അമ്മായിയമ്മയെ ഇപ്പോൾ, നല്ലതുപോലെ നോക്കുന്നത് ജയന്തിയ്ക്ക് അത്രയ്ക്കങ്ങ് പിടിയ്ക്കുന്നില്ല. എന്തെങ്കിലും പറയാൻ വന്നാൽ, അഞ്ചു എന്തെങ്കിലും പറയുമോ?? എന്നുള്ള പേടികാണും. അഞ്ജുവും, ഇടയ്ക്കിടയ്ക്ക് ജയന്തിയോട് വില്ലത്തരമൊക്കെ കാണിക്കുന്നതിൽ മിടുക്കിയാണല്ലോ..

ജഗൻ നാഥനൊക്കെ വന്ന സ്ഥിയ്ക്ക് കഥ പുതിയ രീതിയിൽ പോകാൻ വഴിയുണ്ട് റൈറ്റർ സാർ ഇനി മുതൽ ശിവാജ്ഞലി സീൻ കാണിക്കാനുള്ള സാധ്യത വളരെ കുറവാണ് ട്രാക്കനുസരിച്ച്, ഇനി ജഗൻനാഥൻ ശിവൻ പ്രശ്നങ്ങൾ ആയിരിക്കും. അപ്പോൾ ഇനി ശിവാജ്ഞലി സീനൊക്കെ കാണാൻ കുറച്ചു കാത്തിരിക്കണമെന്നുതന്നെ പറയാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (12 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends