Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

പാടാത്ത പൈങ്കിളിയിലെ അവന്തിക വിവാഹിതയാകുന്നു; ഇനി സീരിയലിലേക്കില്ലെ.. വരൻ ആരാണെന്നറിയുമോ?

20 JANUARY 2022 05:28 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള പരമ്പരയാണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതമാണ് പാടാത്ത പൈങ്കിളി സീരിയലിലൂടെ അവതരിപ്പിക്കുന്നത്. ദേവയുടെയും കണ്മണിയുടെയും അപ്രതീക്ഷിത വിവാഹവും അതു കഴിഞ്ഞുള്ള ഇരുവരുടെയും ജീവിതവുമാണ് പരമ്പരയുടെ കഥാരീതി. പരമ്പരയിൽ ദേവിയുടെ അനുജത്തിയായ അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി അനു ആയിരുന്നു. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ആരാധകരുടെ ഹൃദയം കവർന്ന നടിയാണ് അനു.

എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അനുവിന്റെ സീരിയലിൽ നിന്നുള്ള അപ്രതീക്ഷിത പിന്മാറ്റം ആരാധകരെ ഏറെ ദുഃഖിപ്പിച്ചിരുന്നു. തുടർന്ന് കഥാപാത്രത്തിലേക്ക് എത്തിയത് ഐശ്വര്യ ദേവിയാണ്. കുറച്ചു ദിവസങ്ങൾ തന്നെ ആരാധകരെ കയ്യിലെടുക്കാൻ ഐശ്വര്യ ദേവിക്ക് കഴിഞ്ഞു. എപ്പോൾ സീരിയലിൽ അവന്തികയും ഭരത്തും തമ്മിലുള്ള പ്രണയ നിമിഷങ്ങളും കാണാൻ കഴിയും. ഇരുവർക്കും നിരവധി ആരാധകരാണ്. ഇപ്പോഴിതാ ഐശ്വര്യ ദേവിയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.

ശ്രീക്കുട്ടി എന്ന പേരിലാണ് ഐശ്വര്യ ദേവി അറിയപ്പെടുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ശ്രീക്കുട്ടി തിരുവനന്തപുരം വെള്ളറട സ്വദേശിയായ സിദ്ധാർത്ഥിനെയാണ് വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹനിശ്ചയം കഴിയുകയും ചെയ്തു. ഏപ്രിൽ 17നാണ് താരം വിവാഹിതയാകുന്നത്. സിദ്ധാർത്ഥ് ഒമാനിൽ ആണ് ജോലി ചെയ്യുന്നത്.

അതേസമയം ലവ് മാര്യേജ് ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇവരുടെ ഇത് ലവ് മാരേജ് അല്ല അറേഞ്ച് മാര്യേജ് ആണ്. തിരുവനന്തപുരത്ത് വച്ച് തന്നെ ആയിരിക്കും വിവാഹം നടക്കുന്നതും. അച്ഛനും അമ്മയും സഹോദരിയും ഭർത്താവും അവരുടെ രണ്ട് കുട്ടികളുമടങ്ങുന്നതാണ് സിഥാർത്ഥിൻ്റെ കുടുംബം.

മലയാളത്തിലും തമിഴിലും നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ താരമാണ് ഐശ്വര്യ ദേവി. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയതായിരുന്നു താരം. ദൂരദർശനിൽ എവർഗ്രീൻ ഹിറ്റ് പരമ്പരയായ ജ്വാലയായിൽ സെലീനയുടെ മകളായി അഭിനയിച്ചത് താരമാണ്.

ആ പരമ്പരയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടാനും സാധിച്ചു. മൂന്നാം വയസ്സിൽ സീരിയൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ താരം സൂര്യകാന്തി, അലകൾ, താലി തുടങ്ങി മുപ്പത്തിയഞ്ചോളം പരമ്പരകളിൽ ബാലതാരമായി തന്നെ അഭിനയിച്ചു.

ഗർഭശ്രീമാൻ,ഒറ്റമന്താരം,ആൾരൂപങ്ങൾ തുടങ്ങിയ മലയാള സിനിമകളിലൂടെയും താരം ആരാധകർക്കു മുന്നിൽ എത്തിയിട്ടുണ്ട്. അതേ കണ്ണുകൾ എന്ന തമിഴ് പരമ്പരയിലൂടെ തമിഴിലും താരം രംഗ പ്രവേശനം നടത്തി. എന്നാലും താരത്തെ ആരാധകർ കൂടുതൽ തിരിച്ചറിയുന്നത് പാടാത്ത പൈങ്കിളിയെ അവന്തിക എന്ന കഥാപാത്രത്തിലൂടെ തന്നെയാണ്. ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്ത അറിഞ്ഞതു മുതൽ ആശംസകൾ അറിയിച്ചെത്തുകയാണ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (7 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends