Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മൗനരാഗത്തിൽ വമ്പൻ ട്വിസ്റ്റ്!! പ്രകാശന് വമ്പൻ പണിയുമായി ദീപ, പൊളിച്ചടുക്കി സിഎസ്: ഇനി കളിമാറുകയാണ് മക്കളെ!! പ്രകാശൻ പെട്ടു...

20 JANUARY 2022 05:36 PM IST
മലയാളി വാര്‍ത്ത


പെൺകുട്ടിയായതിന്റെ പേരിൽ സമൂഹത്തിന് മുന്നിൽ ചോദ്യ ചിഹ്നമായവരും, നിരവധി ഇടങ്ങളിൽ ഇരയാകേണ്ടി വന്നവരും... ജനിച്ചത് പെണ്കുട്ടിയായതിനാൽ കൊന്നു കളയാൻ പറയുന്ന മതപണ്ഡിതന്മാരും ഉണ്ടായിരുന്ന സമൂഹത്തിലാണ് നമ്മളൊക്കെയും ഇപ്പോൾ ജീവിക്കുന്നത്. മറു സൈഡിലൂടെ ചിന്തിച്ചാൽ, പെൺകുട്ടിയായതിന്റെ പേരിൽ വേദന അനുഭവിക്കുന്ന ആരെങ്കിലുമൊക്കെ ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണിൽ ഇന്നും കാണും. അത്തരത്തിൽ ചിന്തിക്കുന്നവർക്കും ജീവിക്കുന്നവർക്കും വേണ്ടിയുള്ള സീരിയലാണ് മൗനരാഗം.

വർഷങ്ങളായി ഭർത്താവായ പ്രകാശന്റെ ക്രൂരത മനസിലും ശരീരത്തിലും ദീപ ഒരുപോലെ അനുഭവിക്കുന്നുണ്ട്. ദീപയെ പോലെയുള്ള അമ്മമാർ ചിലപ്പോൾ ഇന്നും ഉണ്ടാകും.. അവരൊക്കെ ഏത് രീതിയിൽ പ്രതികരിക്കണമെന്നാണ്, സീരിയലിലൂടെ കാണിച്ചു തരുന്നതെന്ന് നിസംശയം പറയാവുന്നതാണ്.

ഇന്നലെവരെ പരമ്പരയിൽ സ്കോർ ചെയ്തു കൊണ്ടിരുന്നത്, പ്രകാശനാണെങ്കിൽ ഇന്ന് മുതൽ കളികൾ മാറുകയാണ്. അതിനുള്ള കാരണക്കാരൻ നമ്മുടെ സി എസ് തന്നെയാണ്.. ഇന്നലത്തെ എപ്പിസോഡിൽ പ്രാകാശന്റെ ക്രൂരത ഇനിയും അടങ്ങില്ലെന്ന് മനസ്സിലാക്കിയ കല്യാണി അമ്മയെയും കൊണ്ട് സി എസിന്റെ അരികിൽ എത്തിയിരുന്നു...

തുടർന്ന്, സി എസിന്റെയൊരു മാസ് പെർഫോമൻസ് തന്നെയായിരുന്നു ഉണ്ടായിരുന്നത്. പിന്നെ, വിക്രമിനെ അപകടത്തിലാക്കിയത് പ്രാകാശൻ ആണെന്ന സത്യം അങ്ങ് തുറന്നു പറയുകയായിരുന്നു. ഈ സീൻ എന്തയാലും പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ഒരു രംഗം തന്നെയാകും.

അത്രയും സമയം തണുപ്പൻ മട്ടിൽ നിന്ന ദീപയുടെ സ്വഭാവത്തിൽ വന്ന മാറ്റം ശെരിക്കും കിടിലമായിരുന്നു. ഇനി ഇന്നത്തെ എപ്പിസോഡിലായിരിക്കും, പ്രാകാശിനെതിരെയുള്ള ദീപയുടെ യുദ്ധം ആരംഭിക്കുന്നത്, എന്തയാലും സി എസ് ആ സത്യങ്ങൾ തുറന്നു പറഞ്ഞത് തന്നെയാണ്, നല്ലത് സീരിയലിന് കുറച്ചു മാറ്റമെങ്കിലും വരുമല്ലോ..

പിന്നെ, ഇനിയങ്ങോട്ട് മൗനരാഗം സീരിയലിന്റെ കളികൾ മാറുകയാണ്.. ഇനി പ്രാകാശനും മുത്തശ്ശിക്കും സമാധാനമില്ലാത്ത നാളുകളായിക്കും. പെൺകുട്ടികളെ സ്നേഹിക്കാത്തവർക്കും, സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കുമൊക്കെ ഇങ്ങനെയൊക്കെ വേണം മറുപടി കൊടുക്കേണ്ടത് എന്നൊക്കെയുള്ള സി എസിന്റെ ഡയലോഗ് കിടിലം എന്നല്ലാതെ വേറൊന്നും പറയാനല്ല. അപ്പോൾ, ഒരു കാര്യം ഉറപ്പായി ഇനിമുതൽ പ്രാകാശന് കണ്ടകശനിയാണ്.. ആ എപ്പിസോഡുകൾക്കായി നമുക്ക് കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 minute ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (14 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (32 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (45 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (52 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (3 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends