Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ഈ ചേച്ചിയും അനിയത്തിയും പിരിയില്ല! മാളുവിനെ രക്ഷിക്കാൻ ശ്രേയ ഒരുമ്പിട്ടിറങ്ങുമോ?? തകർത്തുവാരി അപ്പച്ചി, ആ അജ്ഞാതൻ ആരായിരിക്കും...

20 JANUARY 2022 05:44 PM IST
മലയാളി വാര്‍ത്ത

ലേഡി റോബിൻ ഹുഡ്‌ അനിയത്തിയും ഐ പി എസുകാരിടീച്ചറും കൂടി സമൂഹത്തിലെ എല്ലാ കൊള്ളരുതായ്മയ്ക്കുമെതിരെ തകർത്തു പോരാടുന്ന സീരിയലാണ് തൂവൽസ്പർശം. കൊച്ചുഡോക്ടറും മാളുവും ശ്രെയയുമെല്ലാം ഒന്നിച്ചത്, സീരിയലിനെ വിജയത്തിലേക്ക് കൊണ്ടെത്തിക്കാൻ സാധിച്ചു. ഇപ്പോൾ, സീരിയൽ കണ്ണിങ് ആയിട്ടുള്ളൊരു സന്ദർഭത്തിലാണ് എത്തി നിൽക്കുന്നത്.

ഇന്നത്തെ എപ്പിസോഡിൽ ശ്രെയക്ക് ഒരു അനോണിമസ് കോൾ വന്നിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞതു മുതൽ തുമ്പി നല്ലതു പോലെ അശ്വസ്ഥയാണ്. തുമ്പി ഭയക്കുന്നത് വേറെയൊന്നുമല്ല, ചേച്ചിയ്ക്ക് എന്തെങ്കിലും പറ്റുമോ?? എന്നുള്ള ഭയം തന്നെയാണ്.

ആ അജ്ഞാതൻ വിളിച്ചതിന് ശേഷം, ഒരു കേസിൽ നിന്നും പിന്മാറണം എന്ന് മാത്രമാണ് പറഞ്ഞത്, പക്ഷെ, അത് ഏത് കേസ് ആണെന്നോ.. അതിനെ കുറിച്ച്‌കൂടുതലൊന്നും പറഞ്ഞിട്ടില്ല.. നമുക്ക് എല്ലാവർക്കും വളരെ പെട്ടെന്ന് തന്നെ, ആ കേസ് ഏതാണെന്നും ശ്രെയയെ വിളിച്ച ഈ അജ്ഞാതൻ ആരാണെന്നുമൊക്കെ അറിയാൻ കഴിയും.. എന്നുള്ള കാര്യം നൂറു ശതമാനം ഉറപ്പാണ്. അത്, വേറൊന്നും കൊണ്ടല്ല.. മറ്റുള്ള സീരിയലുകളെ പോലെ ഒരു ലാഗ് വരാതെ മുന്നോട്ട് കൊണ്ട് പോകുന്നതുകൊണ്ടാണ്.. അക്കാര്യത്തിൽ തൂവൽ സ്പർശം റൈറ്റർ സാർ കിടു വി തന്നെയാണ്.

അതുകൊണ്ടല്ലേ.. നമ്മളൊക്കെയും ഇന്നലെ വിച്ചു സ്വപ്നത്തിൽ മരിക്കുന്നതായി കണ്ടത് ആരെയാണെന്നറിയാനായി കാത്തിരിക്കുമ്പോൾ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ സത്യം ഇന്ന് പറഞ്ഞു തന്നെത്. പിന്നെ, ഒരു കാര്യം ഉറപ്പാണ്.. വിച്ചു സ്വപ്നത്തിൽ കണ്ടത് മാളു മരിക്കും എന്ന് തന്നെയാണ്, അക്കാര്യത്തിൽ മാളു പേടിക്കുന്നുമുണ്ട്, പിന്നെ എന്തിനും വേണ്ടി പൊരുതാനായിട്ട് തയ്യാറായി ഈ ചേച്ചിയുള്ളപ്പോൾ, അനിയതിയ്ക്ക് ഒന്നും സംഭവിക്കില്ല എന്നത്.

പിന്നെ, ഇന്ന് തകർത്തു വാരിയത് നമ്മുടെ അപ്പച്ചി തന്നെയാണ്... ഉറക്കത്തിൽ കിടന്ന് നിലവിളിക്കുന്നതും, പിന്നെ.. സഹദേവനോട് തനിക്കും വിസ്മയ മോളെപ്പോലെ ഞാൻ ദൃഷ്ടി കിട്ടിയെന്നൊക്കെ പറയുന്നത് കേട്ടാൽ തന്നെ ചിരിവരും. മൊത്തത്തിൽ പറഞ്ഞാൽ എപ്പിസോഡിന്റെ ആദ്യ ഭാഗം ഫുൾ കോമഡി ആണെങ്കിൽ രണ്ടാം ഭാഗം ടെൻഷനാണ്.

പിന്നെ, ഇപ്പോഴും തൂവൽ സ്പർശം പ്രേക്ഷകർ ഒരുപോലെ പറയുന്നൊരു കാര്യമുണ്ട്. സ്റ്റോറി വലിച്ചു നീട്ടാതയും, ഓരോ ദിവസം കഴിയും തോറും ത്രില്ലിങ്ങായിട്ടും ഇപ്പോൾ കൊണ്ടുപോകുന്ന സീരിയൽ തൂവൽസ്പർശമാണ്. പിന്നെ, എന്തിനാണ് ഇത്രയും നല്ലൊരു സീരിയലിനെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ടെലികാസ്റ്റ് ചെയ്യുന്നത്,

രാത്രി ആയിരുന്നെങ്കിൽ ഒരുപാട് പേർക്ക് കാണാമായിരുന്നു. അതുപോലെ തന്നെ റേറ്റിംഗിലും വ്യത്യാസം കൊണ്ട് വരുവാൻ കഴിയും എന്നുള്ള കാര്യം ഉറപ്പാണെന്നാണ്. എന്തായാലും, ഇനിയും സീരിയൽ നന്നായിട്ട് മുന്നോട്ട് പോവുകയാണെങ്കിൽ... സീരിയലിന്റെ അണിയറ പ്രവർത്തകർ ഇടപെട്ട് പരമ്പരയുടെ സമയത്തിന് ചിലപ്പോൾ, മാറ്റം കൊണ്ടുവരുവാൻ കഴിയുമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (53 minutes ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (4 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (6 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (11 hours ago)

Malayali Vartha Recommends