Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ലക്ഷ്യത്തിലെത്താൻ സൂര്യയെ കൂടുമാറ്റി ഋഷി: സത്യം അറിയാതെ കോമാളി ആകാനൊരുങ്ങി റാണിയമ്മ, കരയിപ്പിച്ചു കളഞ്ഞല്ലോഅതിഥി ടീച്ചറെ: കൂടെവിടെയിൽ ഇനി പുതിയ നീക്കങ്ങൾ

21 JANUARY 2022 12:17 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഹൃദയം തൊട്ട കൂടെവിടെ സീരിയലിന് ഇപ്പോൾ എന്തൊക്കെയോ മാറ്റം സംഭവിച്ചിരിക്കുകുയാണ്. ആരും പ്രതീക്ഷിക്കാത്ത കഥാ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പരയിപ്പോൾ കടന്നു പോകുന്നത്. ഏതവസരത്തിലും സൂര്യയ്ക്ക് കാവലായി കൂടെയുണ്ടായിരുന്ന ടീച്ചർ ഇന്നുമുതൽ സൂര്യയോടൊപ്പം ഇല്ല. ഇന്നത്തെ എപ്പിസോഡിലും അക്കാര്യം വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. യാത്ര പറഞ്ഞ് ഇറങ്ങുന്ന അവസരത്തിൽ അതിഥി ടീച്ചർ പറയുന്നുണ്ട്,

"നിങ്ങളുടെ വിവാഹത്തിന് ആ പരിസരത്തു പോലും വന്നു നില്ക്കാൻ റാണിയമ്മ എന്നെ അനുവദിക്കില്ല, എങ്കിലും എവിടെ എങ്കിലും നിന്നുകൊണ്ട് എന്റെ മക്കൾ ഒന്നിക്കുന്നത് കാണാമെന്ന്."

അങ്ങനൊരിക്കലും നടക്കില്ല റാണിയമ്മയുടെ ഇപ്പോഴത്തെ പോക്ക് അറിയാമല്ലോ... വിവാഹമൊക്കെ ലക്ഷ്യമുണ്ട്, പക്ഷെ അത് സുര്യയുമായിട്ടല്ല ആ മിത്രയുമായിട്ടാണ്. എല്ലാവരും ആഗ്രഹിക്കുന്ന സൂര്യ -ഋഷി വിവാഹം നടക്കണമെങ്കിൽ ടീച്ചർ തന്നെ എന്തെങ്കിലുമൊക്കെ ചെയ്യണം. അല്ല, ടീച്ചർ തന്നെയത് നടത്തികൊടുക്കുന്നതല്ലേ .. നല്ലത്. ഋഷിയുടെ പെറ്റമ്മയായ അതിഥി ടീച്ചറുള്ളപ്പോൾ, റാണിയമ്മയ്ക്ക് അവിടെ എന്താ.. സ്ഥാനം, പിന്നെ പോറ്റമ്മയാണല്ലോ, എല്ലാം ഋഷിയുടെ ആഗ്രഹമല്ലേ...

ഇന്നലത്തെ എപ്പിസോഡിൽ ടീച്ചറും സൂര്യയും തമ്മിലുള്ള ആ സ്നേഹബന്ധം നല്ലതുപോലെ ആവിഷ്കരിച്ചിട്ടുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇന്നലെ സൂര്യ ടീച്ചറിനെ കാണുന്നത്, അതിന്റെ എല്ലാ സനേഹവും, സന്തോഷവും ആ മുഖത്തു കാണുന്നുണ്ടായിരുന്നു. എന്നാൽ, അതിനോടൊപ്പം തന്നെ തന്റെ ജീവിതം അവിടെ അല്ല എന്നോർക്കുമ്പോ, സൂര്യ വിങ്ങി പൊട്ടുകയാണ്.

ഈ ഒരു പറിച്ചു നടൽ ടീച്ചറിനും സഹിക്കാൻ കഴിയുന്ന കാര്യമല്ല, അതുകൊണ്ട് തന്നെയാണ് സൂര്യ പറഞ്ഞതുപോലെ സാധനങ്ങളൊക്കെ പാക്ക് ചെയ്തിട്ട് മാറി നിന്നത്, എന്തൊക്കെ ആയാലും.. ആ സ്നേഹ ബന്ധത്തിന് വിള്ളൽ വരാതെ, ഇമോഷണൽ സീൻ കാണിക്കാൻ ശശി മാമന് കഴിഞ്ഞു. പിന്നെ അൻഷിദയും ശ്രീധന്യയും തകർത്തഭിനയിച്ചു എന്ന് പറയുന്നതാകും നല്ലത്.

എങ്കിലും ചെറിയൊരു സംശയം നിൽക്കുന്നുണ്ട്, സൂര്യയും, ഋഷിയും -ടീച്ചറും തമ്മിലുള്ള ഈ വേർപിരിയൽ കുറച്ചു ദിവസങ്ങൾക്കു മാത്രമായുള്ളതാണോ?? അതോ.. എന്നന്നേക്കുമായി ടീച്ചർ പോകുന്നുണ്ടോ.. എന്നൊക്കെ എന്തായാലും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. ആദിസർ, പോയതുപോലെ ടീച്ചറും പോയാൽ, സീരിയലിന് തന്നെയൊരു വെല്ലുവിളിയാകും, അമ്മ-മകൻ കോമ്പോ ഇല്ലെങ്കിൽ കൂടെവിടെ പൂർണമാകില്ല.

പിന്നെ, ഈ ഋഷി ഇന്നൊരു ക്ഷമാപണമൊക്കെ സൂര്യയോട് നടത്തുന്നുണ്ട്, ഉള്ളതുപറയാമെങ്കിൽ അതിന്റെയൊന്നും ആവശ്യമില്ല. സൂര്യയെ ഋഷി കൊണ്ടാക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയാണ്. സൂര്യയുടെ പഠനം നല്ലതുപോലെ മുൻപോട്ട് പോകുന്നതിനും ഈ സ്ഥലം അനുയോജ്യമാണ്.

ഇനി റാണിയമ്മയ്‌ക്കെതിരെ ഋഷി പോരാടുകയാണ് വേണ്ടത്, കാരണം തന്റെയും സൂര്യയുടെയും ജീവിതം തകർക്കാൻ നോക്കുന്നവർക്ക് മുൻപിൽ, വീണ്ടും താഴ്ന്നു കൊടുക്കുന്നതിനേക്കാളും നല്ലത്, വിവാഹം നടത്തി തരാമെന്ന് പറഞ്ഞിട്ട് വാക്കുമാറുമ്പോൾ, തനിക്ക് സൂര്യയും ടീച്ചറും എത്രത്തോളം പ്രിയപെട്ടവരാണെന്ന് പ്രവൃത്തിയിലൂടെ അറിയിച്ചു കൊടുക്കണം. അങ്ങനെയൊക്കെ സംഭവിച്ചാൽ അല്ലെ.. കഥയിലൊരു ത്രില്ലിങ്ങൊക്കെ കാണൂ ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (6 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends