Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ആ സത്യം സോണി ഉടൻ അറിയുമോ?? ദീപയുടെ മാറ്റത്തിൽ കണ്ണുതള്ളി മുത്തശ്ശി, പ്രകാശനെകൊണ്ട് ഒടുവിൽ അത് പറയിപ്പിച്ചല്ലോ; ഇനി ആ കല്യാണം ഒന്ന് നടന്നാൽ മതിയായിരുന്നു...

21 JANUARY 2022 05:24 PM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷൻ ആരാധകരിലേക്ക് വേറിട്ട ചിന്തയുമായി എത്തിയ സീരിയലാണ് മൗനരാഗം. സീരിയലിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ച് നല്ലതുപോലെ സ്കോർ ചെയ്യുന്നത് കിരണിന്റെ അച്ഛനാണ്. ഇന്നലെയും ദീപയോടുള്ള ആ സംസാരവും, ധൈര്യം പകർന്നു കൊടുക്കുന്ന രീതിയിലെ സംസാരമൊക്കെ അടിപൊളി ആയിരുന്നു എന്ന് തന്നെ ഒറ്റവാക്കിൽ പറയാം.

സി എസ് ആദ്യം ഉന്നം വെക്കേണ്ടതും തകർക്കേണ്ടതും രാഹുൽ എന്ന ദുഷ്ടനെ ആയിരുന്നു. അതിനുള്ള ശ്രമങ്ങളെല്ലാം ആദ്യമേ നടത്തിയതായിരുന്നു.പക്ഷെ, അപ്പോഴല്ലേ.. അതിനെക്കളും ദുഷ്ട്ട പ്രവൃത്തികളും ചിന്തകളുമായി നടക്കുന്ന കല്യാണിയുടെ കുടുംബക്കാരെ കുറിച്ചറിയുന്നത്. എന്നാൽ, പിന്നെ ആദ്യം പണം കൊണ്ട് വിക്രത്തിനെയും പ്രാകാശനിയുമൊക്കെ വലയിലാക്കുന്നത് തന്നെയാണ് നല്ലത്.

അതിനുള്ള എല്ലാ പണികളും സി എസ് ഒരുക്കിയിട്ടുണ്ട്. ദീപയോട് ഇന്നലെ പ്രകാശന്റെ ബാക്കി ക്രൂരകൃത്യങ്ങളും കൂടി പറഞ്ഞതോടെ കടുവയുടെ തനി സ്വരൂപം കുറച്ചും കൂടി മനസ്സിലാക്കി പക്ഷെ, അവിടെയും പ്രശ്നങ്ങൾ തീരുന്നില്ല. വിക്രമിന്റെ അക്കൗണ്ടിലേക്ക് പൈസയിടാനുള്ള ഒരുക്കത്തിലാണ് സി എസ്, അത് വിക്രം ചിത്രകാരൻ എന്നറിഞ്ഞിട്ടാകും, പക്ഷെ, വിക്രം ചിത്രകാരൻ അല്ലെന്നുള്ള സത്യം സി എസ് അറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക.

ഇതേകാര്യം സോണിയും വിശ്വസിച്ചു വച്ചിട്ടുണ്ട്, ഇനി സോണി അറിഞ്ഞാൽ കിരണിനോടും കല്യാണിയോടും ഏത് രീതിയിലാണ് പ്രതികരിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ പോലും ഉറപ്പ് നല്കാൻ കഴിയില്ല. എന്തൊക്കെ ആയാലും, പണം വിക്രമിന്റെ അക്കൗണ്ടിൽ ഇടാൻ സാധ്യത വളരെക്കുറവാണ്, ഇനി അതിനെങ്ങാനും മുൻപ് പ്രാകാശൻ പുതിയ വിദ്യയുമായി ഇറങ്ങുമോ എന്നുള്ള കാര്യമാണ് ഉറപ്പില്ലാത്തത്.

ദീപയുടെ സ്വഭാവത്തിന് ഇന്നുമുതൽ നല്ല രീതിയിൽമാറ്റം വരൻ പോകുകയാണ്. ഇത് കണ്ടെന്തായാലൂം മുത്തശ്ശിയും പ്രകാശനുമൊക്കെ ഒന്ന് ഞെട്ടും. പ്രൊമോയിൽ കാണിച്ചരിക്കുന്നതുപോലെ, പ്രാകാശനോട് നല്ലതുപോലെ ദേഷ്യപ്പെട്ട് തന്നെ സംസാരിക്കുന്നുണ്ട്, മുത്തശ്ശിയ്ക്ക് ഇതൊന്നും ഒട്ടും പിടിച്ചിട്ടില്ല, അങ്ങനെയൊന്നും ഇഷ്ടപ്പെടാൻ വഴിയില്ലലോ..

ഇതുവരെയും തന്റെ കൈയ്യിൽ നിന്നും തല്ലും വാങ്ങി, വഴക്കും വാങ്ങി നടന്ന ദീപയ്ക്ക് പെട്ടെന്നൊരു മാറ്റം വരുമ്പോൾ എന്തായാലും സഹിക്കാൻ കഴിയില്ല, പ്രതികരിക്കേണ്ടിടത് പ്രതികരിച്ചില്ലെങ്കിൽ പുരുഷന്റെ അടിമ ആകേണ്ടി വരും. അതിനൊരിക്കലും ഇടയൊരുക്കരുത്, ഇത്രയും കാലം ദീപ എന്ന കഥാപാത്രം അങ്ങനെയായിരുന്നു.. എന്നാൽ ഇന്ന് മുതൽ മാറ്റം വരുകയാണ് സുഹൃത്തുക്കളെ...

പിന്നെ, ഇന്ന് സി എസ് പ്രകാശനെകൊണ്ട് കല്യാണി തന്റെ മകളാണെന്ന് പറയിക്കുന്നുണ്ട്. അത് ഏതായാലും നല്ലതാണ്. ഇത്രയും കാലം മകളെന്നുപോലും വായ്കൊണ്ട് പറയാൻ മടിച്ചിരുന്ന കടുവ ഒടുവിൽ അങ്ങനെ പറഞ്ഞു പോകുകയാണ്, അത് ഏതായാലും നന്നായി.

ഇതിനോടൊപ്പം തന്നെ, കല്യാണത്തിനുള്ള കാര്യങ്ങളും സി എസ് ചെയ്യുന്നുണ്ട്. അവസാനം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കല്യാണത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാകുമ്പോഴായിരിക്കും, രൂപ സി എസ് ആരാണെന്ന് സത്യം അറിയുന്നത്. ആ സമയത്ത് അമ്മയുടെ വക്കും കേട്ട് കിരൺ കല്യാണത്തിൽ നിന്നും പിന്മാറാതിരുന്നാൽ ഭാഗ്യം. എന്തായാലൂം അങ്ങനെയൊന്നും സംഭവിക്കാതെ കിരണിന്റെയും കല്യാണിയുടെയും വിവാഹം നടക്കുന്ന എപ്പിസോഡ് നമുക്ക് ഉടനെ തന്നെ കാണാൻ കഴിഞ്ഞാൽ ഭാഗ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (6 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends