Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

വിസ്മയ സ്വപ്നം കണ്ട തുമ്പിയുടെ മരണം യാഥാർഥ്യം ആകുമോ?? തടയാനായി ശ്രെയയും കൊച്ചുഡോക്ടറും: അവിനാശിന്റെ മരണകളി എട്ടുനിലയിൽ പൊട്ടും, തൂവൽസ്പർശം പുതിയ വഴിയിലേക്ക്

21 JANUARY 2022 05:34 PM IST
മലയാളി വാര്‍ത്ത

കള്ളനും പോലീസും കളിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ തൂവൽസ്പർശം ഇപ്പോൾ കൂടെപ്പിറപ്പിന്റെയും സ്നേഹത്തിന്റെയും ആഴം എത്രത്തോളമാണെന്ന് വരച്ചു കാട്ടുകയാണ്. ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോകുവാൻ പോകുകയാണ് തുമ്പി. തന്റെ ജീവിതത്തിൽ എന്തോകെയോ സംഭവിക്കാൻ പോകുന്നു എന്ന പേടി തുമ്പിയ്ക്ക് നല്ലതുപോലെയുണ്ട്. അതിനുള്ള പ്രധാനക്കരണമാണല്ലോ വിസ്മയ കണ്ട സ്വപ്നം.

വിസ്മയുടെ സ്വപനം സഫലമാകാതിരിയ്ക്കാൻ വിച്ചു ഇന്ന് കരഞ്ഞു തന്നെ പ്രാർത്ഥിക്കുന്നുണ്ട്, പക്ഷെ ഒന്നും തന്നെ സംഭവിക്കില്ല എന്ന കാര്യം ഉറപ്പാണ് കൊച്ചു ഡോക്ടറും ശ്രെയയും കൂട്ടിന് ഉള്ളടുത്തോളം കാലം മാളുവിന് ഒന്നും സംഭവിക്കില്ല, ചിലപ്പോൾ അപകടത്തിന്റെ അടുത്ത് എത്തുമായിരിക്കും അതിൽ നിന്നെല്ലാം രക്ഷപ്പെടും എന്നുള്ള കാര്യം ഉറപ്പാണ്.

ഇനി അവിനാശ് വഴിയാണോ.. മാളുവിന് അപകടം സംഭവിക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയമുണ്ട്, അങ്ങനെ പറയാനുള്ള കാര്യം, മാളുവിനെ ഈശ്വറിന്റെ അടുക്കൽ എത്തിക്കുവാൻ കൈ കൊടുക്കുന്നുണ്ട്, അത് പക്ഷെ.. വിവാഹം കഴിഞ്ഞിട്ട് മാത്രമായിരിക്കും എന്നാണ് പറയുന്നത്, അപ്പോൾ പിന്നെ സ്വപ്നത്തിൽ കണ്ട അപകടം കമ്മീഷണർ വഴി ആകാനുള്ളസ് ആദ്യത് കുറവാണ്.

ആ സ്വപ്നത്തിൽ എല്ലാവരും ഒരു ഫൺക്ഷന് നിൽക്കുന്നതാണ് കാണിക്കുന്നത്. കുടുംബത്തിൽ എന്തോ ചട്‌നി വരാനാണ് സാധ്യത അതിനിടയ്ക്കെങ്ങാനും ആരെങ്കിലും അപായ പെയ്ത്താണ് ശ്രമിക്കുമോ?? എന്നാണ് സംശയം, അവിനാശിന് കൈ കൊടുക്കാൻ മാത്രമേ.. കഴിയൂ മാളുവിനെ അവിടെ എത്തിക്കണമെങ്കിൽ... അവിനാശ് കുറച്ചു പാടുപെടും.

അവിനാഷിന്റെ ശ്രെയ എന്ന സ്വപനം വെള്ളത്തിലാകുമെന്നാണ് തോന്നുന്നത്, അത് വെറും സ്വപ്നം മാത്രമായി തീരാനാണ് സാധ്യതകൂടുതലും, ശ്രെയയുടെ സംസാരവും പ്രവൃത്തിയുമൊന്നും കണ്ടാൽ അവിനാഷിനെ കുറിച്ചുള്ള ഒരു സ്വപ്നവും അവിടെ നിന്നും കീട്ടില്ല,

ശ്രെയയുടെ റിയൽ ഹീറോ വേറെ എവിടെയോ ആണ് കുറച്ചു നാൾ കൂടി കഴിഞ്ഞിട്ട് രംഗത്തേക്ക് എത്തുവാനാണ് സാധ്യത, ഇതൊരു സംശയം മാത്രമാണ്... അങ്ങനെയൊക്കെ തന്നെ നടക്കണമെന്നൊന്നും ഇല്ല. എന്തായാലും അവിനാഷിന്റെ കളികളൊക്കെ പോളിയട്ടെ, അതിനുവേണ്ടിയുള്ള എപ്പിസോഡിനായി നമുക്ക് കാത്തിരിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends