Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ഒടുവിൽ ആ ഭാഗ്യം തേടിയെത്തി!! ജീവിതത്തിൽ അനുഭവിക്കാൻ കഴിയാത്ത സന്തോഷം ആഘോഷമാക്കി സബിറ്റ: രണ്ടുപേരും പൊളിയാണെന്ന് ആരാധകർ

21 JANUARY 2022 06:01 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകിനും ശേഷം ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചെറിയ സമയം കൊണ്ട് മികച്ച കാഴ്ചക്കാരെ നേടാനും സീരിയലിന് കഴിഞ്ഞിരുന്നു. ഉപ്പും മുളകും പരമ്പരയുടെ അതേ സ്റ്റൈലിൽ തന്നെയായിരുന്നു ചക്കപ്പഴവും കഥ പറഞ്ഞത്. സീരിയൽ പോലെ തന്നെ താരങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഉത്തമനും, ആശയും പൈങ്കിളിയും സുമേഷും കുഞ്ഞുണ്ണിയും ലളിതയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു.


ഇന്ന് താരങ്ങളുടെ യഥാർത്ഥ പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് കഥാപാത്രത്തിന്റെ പേരിലൂടൊണ്. ചക്കപ്പഴത്തിൽ നിന്ന് ശ്രീകുമാറും അശ്വതിയും ശ്രുതിയും പോയതിന് പിന്നാലെ പുതിയ അതിഥി എത്തിയിരിക്കുകയാണ്. ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന സുമേഷിന്റെ സുപ്രിയ ‌ കുഞ്ഞുണ്ണിയുടെ വീട്ടിലെത്തിയിരിക്കുകയാണ്. സുപ്രിയയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഹരിത ഹരിദാസാണ് സുപ്രിയയെ അവതരിപ്പിക്കുന്നത്. ആര്‍ജെ മാത്തുക്കുട്ടി ചിത്രമായ കുഞ്ഞെല്‍ദോയില്‍ അഭിനയിച്ചിട്ടുണ്ട് ഹരിത. ചക്കപ്പഴത്തിലേക്കുള്ള വരവിന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഹരിത പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഹരിത സന്തോഷം പങ്കിട്ടത്. ചക്കപ്പഴത്തില്‍ റാഫിയുടെ ജോഡിയായാണ് ഹരിത എത്തിയത്.

ചക്കപ്പഴത്തില്‍ സുപ്രിയ ആവാനുള്ള അവസരം ലഭിച്ചാല്‍ പോവുമോയെന്ന് റാഫിയുടെ പ്രണയിനിയായ മഹീനയോട് ചോദിച്ചപ്പോള്‍ സുപ്രിയ നന്നായി അഭിനയിക്കുന്നുണ്ടെന്നും സുമേഷുമായുള്ള കെമിസ്ട്രി മികച്ചതാണെന്നുമായിരുന്നു മറുപടി. അടുത്തിടെയായിരുന്നു റാഫിയുടേയും മഹീനയുടേയും എന്‍ഗേജ്‌മെന്റ് നടന്നത്. ടിക് ടോക്കിലൂടെയായാണ് റാഫി ശ്രദ്ധ നേടിയത്.

ചക്കപ്പഴത്തിലെ പ്രധാന താരങ്ങിലൊളായ സബിറ്റ ജോര്‍ജും സുപ്രിയയ്ക്കും സുമേഷിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അമ്മ മനസ് അങ്ങനെയാണ്, രണ്ടുകൈയ്യും നീട്ടി അങ്ങ് സ്വീകരിക്കുമെന്നായിരുന്നു സുമേഷിനും സുപ്രിയയ്ക്കുമൊപ്പമുള്ള ചിത്രത്തിന് സബീറ്റ നല്‍കിയ ക്യാപ്ഷന്‍. സുമേഷിനേയും സുപ്രിയയേയും ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോയുമായി അമല്‍രാജ് ദേവും എത്തിയിരുന്നു. മറ്റ് താരങ്ങളെപ്പോലെ തന്നെ സ്വഭാവികമായ അഭിനയമാണ് സുപ്രിയയുടേതെന്നുമാണ് ആരാധകര്‍ പറയുന്നത്. സുപ്രിയയുടെ വരവോടെ ചക്കപ്പഴം പഴയ ഓളം വീണ്ടെടുത്തുവെന്ന കമന്റുകളുമുണ്ട്.

മറ്റൊരു കുറിപ്പും സബിറ്റ പങ്കുവെച്ചിരുന്നു. ''പരമ്പരയിൽ തന്റെ ഇളയ മകനായ സുമേഷിന് തുണയായി ഒരാൾ എത്തിയിരിക്കുന്നു.അങ്ങനെ എന്റെ സുമേഷ് മോനും ഒരു തുണയായി. യഥാർത്ഥ ജീവിതത്തിൽ ഒരു മരുമകളെ വീട്ടിലേക്ക് കൈപിടിച്ചു കയറ്റാനുള്ള അവസരം എനിക്ക് ലഭിക്കില്ല, എന്റെ മകൻ സ്വർഗം പൂകിയതിൽ പിന്നെ," എന്നാണ് സബീറ്റ കുറിക്കുന്നത്. പരമ്പരയുടെ തുടക്കം മുതൽ സുപ്രിയ എന്ന കഥാപാത്രത്തിന്റെ പേര് പ്രേക്ഷകർക്ക് സുപരിചിതമാണ്. . ജനുവരി 14ന് ആയിരുന്നു സുപ്രിയ സുമേഷ് വിവാഹം.

ചക്കപ്പഴത്തിലെ പ്രധാന താരങ്ങളായ ശ്രീകുമാറും അശ്വതി ശ്രീകാന്തും ശ്രുതിയും പോയതോടെ ഏറെ വിഷമത്തിലായിരുന്നു ആരാധകർ. ഗർഭിണിയായതിനെ തുടർന്നാണ് അശ്വത സീരിയലിൽ നിന്ന് പോയത്. സംവിധായകനുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു ശ്രീകുമാർ പരമ്പരയിൽ നിന്ന് പിൻമാറിയത്. ഇതിന് മുൻപ് തന്നെ അർജുനും ചക്കപ്പഴത്തിൽ നിന്ന് പിൻമാറിയിരുന്നു. ശ്രുതി ഉപരി പഠനത്തിന് പോകാൻ വേണ്ടിയാണ് അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തത്. പിഎച്ച്ഡി ചെയ്യാൻ തയ്യാറെടുക്കുകയാണ് താരം. സീരിയലിൽ നിന്ന് ഇടവേള എടുത്ത കാരണ ആരാധകരുമാടയി പങ്കുവെച്ച ശേഷമാണ് നടി പോയത്. സബിറ്റയും ശ്രുതിയ്ക്ക് സോഷ്യൽ മീഡിയയിലൂടെ എല്ലാ ആശംസയും നേർന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (5 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends