Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ഈ സീരിയലുകളൊക്കെ എന്താ ഇങ്ങനെ ആയി പോയത്?? കിടുക്കാച്ചി ട്രോളുകളുമായി സോഷ്യൽമീഡിയ: നീരുവമ്മയുടെ മീൻകറി ആരും കാണാതെ പോകരുത്!! അപ്പോൾ ബെസ്റ്റ് സീരിയൽ കൂടെവിടെ തന്നെയാ...

23 JANUARY 2022 11:45 AM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളത് ഏഷ്യാനെറ്റിലെ സീരിയലുകൾക്കാണ്. ഏഷ്യാനെറ്റിലെ സീരിയലുകൾക്ക് പ്രേക്ഷകർ കൂടുവാനുള്ള ചില കാരണങ്ങളുമുണ്ട്.. പ്രണയം, ത്രില്ലർ, അമ്മായിയമ്മ- മരുമകൾ കോമ്പോ, കുടുംബ ബന്ധം... അങ്ങനെ എല്ലാം ഇവിടെ വന്നാൽ കിട്ടും.

ഇങ്ങനെ, എല്ലാം പോസിറ്റീവായാലും ശെരിയാകില്ലലോ.. കുറച്ചെങ്കിലും നെഗറ്റീവ്സ് കണ്ടെത്തേണ്ടയോ.. അതിനല്ലേ, നമ്മുടെ ഏഷ്യാനെറ്റിലെ യുട്യൂബ് അപ്ലോഡ് മാമനുള്ളത്. എല്ലാ സീരിയലിന്റെയും കമെന്റുകൾ ഒന്ന് പോയി നോക്കിയാൽ മനസ്സിലാകും സീരിയലുകൾക്ക് വരുന്ന പാളിച്ചകൾ എന്തൊക്കെയാണെന്ന്..

സീരിയലുകളുടെ കഥയിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ, റൈറ്റർ മാമനെയും അണിയറപ്രവർത്തകരെയും എയറിൽ കയറ്റാനും ആരും മടിക്കാറില്ല, അക്കാര്യവും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണെ.. പ്രേക്ഷകർ എന്തൊക്കെയാണോ ആവശ്യം, അതവിടെ കിട്ടണം.. ചില സമയങ്ങളിൽ നേരെത്തെ ഷൂട്ട് ചയ്തു വെച്ച് ഭാഗങ്ങൾ ആയതുകൊണ്ട്, കഥയിൽ മാറ്റം വരുത്താനൊന്നും അവർക്ക് കഴിയില്ല...

 

 

ഒട്ടുമിക്ക സീരിയലുകളും, കുടുംബ ബന്ധങ്ങൾക്ക് വില കൊടുക്കുന്നതായതുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതും, അതെല്ലാവർക്കും സ്നേഹത്തോടെ കൊടുക്കുന്നതുമൊക്കെ സീരിയലിൽ ഒട്ടുമിക്കപ്പോഴും കാണിക്കാറുള്ളതാണ്. പക്ഷെ, എപ്പോഴും അങ്ങനെയായാൽ പ്രേക്ഷകർക്ക് സഹിക്കുമോ... നല്ല മറുപടി കൊടുക്കുക തന്നെ ചെയ്യും. അപ്പോൾ, നമുക്ക് ഭക്ഷണ കാര്യത്തിലെ ആരാധകരുടെ കമെന്റ്‌സെല്ലാം കൂടി ഒന്ന് കൂട്ടി വായിച്ചു നോക്കിയാലോ...

ഏഷ്യാനെറ്റ് നടത്തുന്ന പാചക മത്സരത്തിൽ പങ്കെടുക്കുന്നവർ തയ്യാർക്കുന്ന specials

സസ്നേഹത്തിലെ ഇന്ദിര : ഞാൻ എല്ലാവർക്കും വേണ്ടി അമ്മയൂൺ ആണ് തരുന്നത്
ഇത് കേട്ട പ്രിയ : ഞാൻ മകളാണ് ഊൺ തരുന്നത്.

സാന്ത്വനത്തിലെ ദേവിയേച്ചി : എന്റെ അപ്പുമോൾക്ക് അലാറം juice, പിന്നെ തമ്പി സർ ന് വേണ്ടി അരി ദോശ എടുക്കട്ടെ പിന്നെ കഴിച്ച ഉടൻ എന്നെ നന്നായി ഒന്ന് പുകഴ്ത്തണം അത്രേ വേണ്ടൂ ട്രോഫി ഇല്ലേലും സാരമില്ല

അപ്പോഴേക്കും ദാ എത്തി കുടുംബവിളക്കിലെ സുമിത്ര : ഇപ്പോൾ അങ്ങനെ ഒന്നും ഉണ്ടാകാറില്ല fashion design-ന്റെ തിരക്ക് ഉണ്ട് പിന്നെ പണ്ട് അനുമോൾക്ക് വേണ്ടി ഉണ്ടാക്കിയ butter cofee and പായസം ഉണ്ട് അതേടുക്കാം

മൗനരാഗത്തിലെ കല്യാണിയും ഒട്ടും പിന്നിൽ അല്ല കേട്ടോ : ഒരു ഓഫീസിന് മൊത്തം വച്ചു വിളമ്പിയ എന്നോടൊ ബാല എന്ത് വേണം നിങ്ങൾ പറ ഒരു restaurant തന്നെ ഞാൻ ഒരുക്കാം ഇപ്പോൾ ഒരു interior designer ആണ് എന്നത് കാര്യം ആക്കണ്ട

 

 

പാടാത്ത പൈങ്കിളിയായ കണ്മണിയോ : ദേവ സർ ന്റെ ദുബായ് ൽ ഉള്ള friends ന് വരെ വച്ചു വിളമ്പിയ ചരിത്രമാണ് എനിക്ക് ഉള്ളത് ഇപ്പോൾ ഒന്നിനും സമയമില്ല എന്നാലും കല്യാണ സദ്യ ടെ contract വരെ ഞാൻ ഒറ്റയ്ക്ക് ഏറ്റെടുക്കും.

എല്ലാർക്കും ശേഷം ഒടുവിൽ മത്സരിക്കാൻ എത്തുന്ന നീരജ : ക്ഷമിക്കണം എനിക്ക് അങ്ങനെ ഒരുപാട് പേർക്ക് ഒരുപാട് വെച്ചു വിളമ്പി ഒന്നും ശീലം ഇല്ല മഹിയേട്ടനും മോൾക്കും വല്ലതും വിശപ്പ് അടക്കാൻ ഉള്ളത് ഉണ്ടാക്കി കൊടുത്തെ ശീലം ഉണ്ടായിരുന്നുള്ളു ബാക്കി സമയം ഒക്കെ പ്രശസ്തയായ talented ആയ തിരക്ക് ഉള്ള എഴുത്തുകാരി ആയിരുന്നു. അപ്പോൾ ആണ് ഏഷ്യാനെറ്റ് എനിക്ക് ഒരു ' മരുമകനെ ' കൊണ്ട് തന്നത് ഇപ്പൊ നല്ല വ്യതസം ഉണ്ട് വെറും ചോറും കൂട്ടാനും ഉപ്പേരിയും വച്ച ഞാൻ ഇപ്പോൾ ചിക്കൻ മട്ടൻ ബീഫ് ഉലത്തിയത് ഉല്ലാത്തത് തന്തൂരി ഇജാതി items ന്റെ പണിപൂരയിൽ ആണ്. എന്നാലും ഞാൻ specialized ചെയ്ത ഒരു item ഉണ്ട് എന്റെ ' വിനുമൊന് ' ഏറെ ഇഷ്ടമുള്ള മീൻകറി കൊഞ്ച്, ചാള, ഐല, നത്തോലി, മത്തി ,കരിമീൻ, നെയ്മീൻ ചെമ്മീൻ പുഴമീൻ ഇതൊക്കെ ഞാൻ ഉണ്ടാക്കും ഇന്ന് അതൊക്കെയാണ് വിഭവങ്ങൾ

Result വന്നപ്പോൾ : ഇന്ദിരയൂടെയും പ്രിയയുടെയും ഊണ് നേയും ദേവിയുടെ അലാറം ജ്യൂസിനേയും അരി ദോശ യെയും സുമിത്ര യുടെ പായസതെയും കന്മണി കല്യാണി ഇവരുടെ സദ്യയെയും ഒക്കെ കടത്തി വെട്ടി ഒന്നമത് ആയി ജയിച്ചു മുന്നേറിയത് നീരജയുടെ മീൻക്കറി.
ലെ നീരുവമ്മ ; നിറ കണ്ണുകളോടെ ഈ വിജയം ഞാൻ എന്റെ വിനുമൊന് സമ്മർപ്പിക്കുന്നു...

ഇങ്ങനെ, സീരിയസ്സായി ചെയ്യുന്നതെല്ലാം കോമഡിയായി പോകുന്ന അവസ്ഥയിലാണിപ്പോൾ സീരിയലുകാർ. ഏതായാലും പ്രേക്ഷകരുടെ കണ്ടെത്തലുകൾ എല്ലാം വളരെ മികച്ചത് തന്നെയാ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends