Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കിരണും കല്യാണിയും ഒരുമിക്കുന്നു...?? സകലവും ചേർത്തുവെച്ച ഒടുവിൽ അച്ഛൻ വരേണ്ടി വന്നു: കല്യാണിയെ മകളായി അംഗീകരിച്ച് പ്രകാശൻ!! ഇത് കാത്തിരുന്ന നിമിഷം

23 JANUARY 2022 01:34 PM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പിന് ശേഷമുള്ള കൂടിച്ചേരലിനും ഒരു പ്രത്യേക സുഖമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒന്നിക്കുന്നവരൊക്കെയും നീണ്ട നാളത്തെ പ്രണയസാഫല്യം പൂർത്തീകരിക്കുന്നതിന്റെ നിർവൃതിയിലായിരിക്കും എപ്പോഴും. അങ്ങനെയുള്ള പ്രണയങ്ങൾക്ക് ഒരുപാട് ഓർമകളും കാണും.

അതെ, അതുപോലൊരു യാത്രയിലാണ് കല്യാണിയും കിരണും. മൗനരാഗം സീരിയൽ ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാ പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചത് കല്യാണിയുടെയും കിരണും തങ്ങളുടെ പ്രണയം പങ്കുവെക്കുന്നത് കാണുവാനാണ്. ഒടുവിൽ കാത്തിരിപ്പുകൾക്ക് ശേഷം അവർ പ്രണയം കൈമാറിയപ്പോഴോ.. നമ്മൾ എല്ലാവരും ആഗ്രഹിച്ചത് കല്യാണവും ഒന്നിക്കുന്നതുമൊക്കെ കാണുവാനായിരുന്നു.

പക്ഷെ, നമ്മുടെ ആഗ്രഹം സ്‌ക്രീനിൽ കാണുവാൻ പല തവണ ആഗ്രഹിച്ചപ്പോഴും അതെല്ലാം പാഴായി പോകുന്ന അവസ്ഥ ആയിരുന്നു. കാരണം, വേറൊന്നുമല്ല റൈറ്റർ മാമൻ അതിനൊരിക്കലും സമ്മതിക്കില്ല. രണ്ടു മൂന്നു പ്രാവശ്യം കല്യാണം നടക്കുമെന്ന് നമ്മളൊക്കെയും ആഗ്രഹിച്ചതാണ്, പക്ഷെ.. അതെല്ലാം വെള്ളത്തിലാകുകയായിരുന്നു.

ഇപ്പോഴിതാ, പ്രേക്ഷകരുടെ അവസാനത്തെ ആഗ്രഹവും പൂവണിയുമോ.. എന്ന സംശയത്തിലാണ്, കല്യാണം നടത്താനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുന്നത് അച്ഛനാണ്, സി എസ് ആരാണെന്ന് സത്യം എല്ലാവരും അറിയുന്നതിന് മുൻപ് വിവാഹം നടത്തിയാൽ,മാത്രം പ്രശ്നങ്ങൾ ഒന്നുമില്ലാതെ അത് നടക്കും.

പക്ഷെ, അങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെക്കുറവാണ്. പിന്നെ അമ്മയുടെ സമ്മതം കിട്ടാതെ കിരൺ മോൻ വിവാഹത്തിനൊരുങ്ങുമോ?? അങ്ങനെ ആയിരുന്നെങ്കിൽ കിരണിന് കല്യാണിയുമായി ദിവസങ്ങൾക്ക് മുൻപേ ഒരുമിക്കാമായിരുന്നു.

പിന്നെ, ഇപ്പോൾ ചിത്രസേനൻ കൈയ്യിലെടുത്തിരിക്കുന്നത് പ്രകാശിനെയാണ്, അതുകൊണ്ട് തന്നെ വലിയൊരു തടസ്സത്തെ തകർക്കാം. അക്കാര്യം പറയുമ്പോൾ ബാലാജിയുടെ അഭിനയത്തിന്റെ കാര്യം എടുത്തു പറയേണ്ടതാണ്. വില്ലൻ എന്ന കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ബാലാജിയുടെ കഴിവ് തന്നെയാണ്.

 

പെൺകുട്ടികളോട് തലമുറകളായി വൈരാഗ്യമുള്ള പ്രകാശ്നാറെ വായ്കൊണ്ട്, കല്യാണി എന്റെ ചോരയിൽ പിറന്ന മകളാണെന്ന് പറഞ്ഞല്ലോ... അത് തന്നെ വലിയൊരു നേട്ടമാണ് കല്യാണിയെ സംബന്ധിച്ചെടുത്തോളം. കല്യാണിയ്ക്ക് സന്തോഷമോ.. മനഃസമാധാനമോ നല്കാൻ സ്വന്തം അച്ചൻ ഇതുവരെയും ശ്രമിച്ചിട്ടില്ല. പക്ഷെ, അതെല്ലാം ഇപ്പോൾ ലഭിക്കുകയാണ് തന്റെ കിരണിന്റെ അച്ഛനിലൂടെ.

ഇനി ആകെയുള്ള എതിരാളി രൂപയും അതുപോലെ തന്നെയാ, രാഹുലും കുടുംബവും അവരെ നിസാരമായി തകർക്കാൻ കഴിയും, ചിത്രസേനൻ ഒന്ന് മനസ്സുവെച്ചാൽ അതും തകരും. പക്ഷെ, സി എസിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ച് രാഹുലിനെ അത്ര പെട്ടെന്ന് ഒന്നും തകർക്കുമെന്ന് തോന്നുന്നില്ല. കുറച്ച് വൈറ്റ് ചെയ്യണം അതിന്.

ഏതായാലും അടുത്ത ആഴ്ചയിൽ വിവാഹമൊന്നും നടക്കാൻ പോകുന്നില്ല. പിന്നെ,കല്യാണത്തിന്റെ ബാക്കിയുള്ള കാര്യങ്ങൾക്ക് ഏകദേശം ഉറപ്പ് വരുത്താൻ കഴിയും എന്നുള്ള കാര്യം ഉറപ്പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends