Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മനസ്സ് തുറന്ന് സംസാരിച്ചാൽ പോരെ ശിവേട്ടാ... കരഞ്ഞു തളർന്ന് അഞ്ജലി: സത്യമറിയാതെ ശിവനെ കുറ്റപ്പെടുത്തി സാവിത്രി അമ്മായി: ഒന്നും മിണ്ടാനാകാതെ ബാലനും ഹരിയും

23 JANUARY 2022 03:21 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. മനോഹരമായ കുടുംബകഥ പുതുമയോടെ പറയുന്ന പരമ്പര റേറ്റിങിലും മുന്നിലാണ്. സാന്ത്വനം വീട്ടിലെ സഹോദന്മാരും അവരുടെ ഭാര്യമാരും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പരയെ മനോഹരമാക്കുന്നത്. ശിവാഞ്ജലി എന്ന ജോഡിയാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. അഞ്ജലിയുടെ അമ്മയുടെ അസുഖവും ജഗന്നാഥ്‌നറെ കടന്നു വരവും തുടർന്നുള്ള പ്രശനങ്ങളുമാണ് ഇപ്പോൾ കഥയുടെ പശ്ചാത്തലം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ജലിയുടെ അമ്മയുടെ ആശുപത്രി കാര്യങ്ങളെല്ലാം ഇപ്പോൾ നോക്കുന്നത് ശിവനാണ്.തന്നെ എത്രകണ്ട് അവഹേളിച്ചിട്ടും, മോശം വാക്കുകൾകൊണ്ട് തള്ളിപ്പറഞ്ഞിട്ടും സാവിത്രിയ്ക്ക് വയ്യാതെയാകുമ്പോൾ സഹായത്തിനായെത്തിയത് ശിവനാണ്.

അതുകൊണ്ടുതന്നെ ശിവനോട് സാവിത്രി ക്ഷമാപനമൊക്കെ നടത്തിയതാണ്. കൂടാതെ തന്റെ അമ്മയ്ക്കുവേണ്ടി ശിവൻ പണം ചിലവഴിക്കുമ്പോവും കഷ്ടപ്പെടുന്നത് കാണുമ്പോഴും അഞ്ജലിക്ക് ശിവനോടുള്ള പ്രണയം കൂടിയതുമൊക്കെ പരമ്പരയ്ക്ക് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്.

ഇപ്പോൾ ശിവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ജ​ഗന്നാഥനെ മർദ്ദിച്ചുവെന്ന പേരിലാണ് ശിവനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ശങ്കരൻ ഇല്ലാത്ത സമയത്ത് അഞ്ജലിയുടെ വീട്ടിലെത്തിയ ജ​​ഗൻ കാണുന്നത് ശിവനെയാണ്.

ശങ്കരനെ കണ്ടിട്ടെ താൻ പോകുവെന്നും വീട്ടിൽ കയറി ഇരിക്കാൻ പോവുകയാണെന്നും ജ​ഗൻ ശിവനോട് പറയുന്നുണ്ട്. അതിന് ശിവൻ അനുവദിക്കാതിരുന്നപ്പോൾ ജ​ഗൻ അഞ്ജലിയേയും സാവിത്രിയേയും ജയന്തിയേയും തനിക്കൊപ്പം വിടാൻ പറയുന്നുണ്ട്. ഇതുകേട്ട് കലിപൂണ്ടാണ് ശിവൻ ജ​ഗന്റെ കരണത്ത് അടിച്ചത്.

സംഭവത്തിന് ശേഷം തിരികെ പോയ ജ​ഗൻ തമ്പിയോട് കാര്യങ്ങളൊക്കെ ധരിപ്പിച്ചുകിട്ടുണ്ട്. തമ്പിയാണ് ജ​ഗനോട് ശിവന്റെ പേരിൽ‌ പൊലീസിൽ പരാതിപ്പെടാൻ പറ‍ഞ്ഞത്. അങ്ങനെയാണ് ശിവൻ പൊലീസ് കസ്റ്റഡിയിൽ ആകുന്നത്.

പുതിയ പ്രമോയിൽ അഞ്ജലിക്ക് മുമ്പിൽ വെച്ച് ശിവനെ തല്ലുന്ന രം​ഗങ്ങളാണുള്ളത്. ശേഷം അഞ്ജലി നിർത്താതെ കരയുന്നതും കാണാം. സാവിത്രിയും ശിവനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ശിവൻ കാരണം നാട്ടുകാരുടെ മുന്നിൽ താൻ നാണംകെട്ടുവെന്ന് പറഞ്ഞാണ് ശിവനെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് സാവിത്രി അഞ്ജലിയേയും കൂട്ടി പോകുന്നത്.

ബാലനെയടക്കം ശിവന്റെ പ്രവൃത്തിയുടെ പേരിൽ സാവിത്രി കുറ്റപ്പെടുത്തുന്നുണ്ട്. ശിവനെ കാണാൻ ബാലനും ഹരിയും പൊലീസ് സ്റ്റേഷനിലേക്ക് വരുന്നതും പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പ്രമോയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

ശിവനും അഞ്ജലിയുമെല്ലാം ഓവറാക്കി ചളമാക്കാതെ വളരെ മനോഹരമായാണ് അഭിനയിച്ചിരിക്കുന്നതെന്നും മറ്റ് സീരിയലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സാന്ത്വനത്തിലെ അഭിനേതാക്കളെല്ലാം നല്ല നടിയും നടനുമാണെന്നുമെല്ലാമാണ് പുതിയ പ്രമോ കൂടി റിലീസ് ചെയ്തതോടെ കമന്റുകളിൽ ഏറെയും വരുന്നത്.

'ശിവന്റേയും അഞ്ജലിയുടെ ലൈഫ് ട്രാജഡികൾ മതിയാക്കണം, സാവിത്രി വീണ്ടും പഴയത് പോലെ ആവരുത്. ഇത്രയും നാൾ നല്ല രസമുണ്ടായിരുന്നു അമ്മായിഅമ്മ മരുമോൻ സീൻ ഒക്കെ. ഇനിയും അങ്ങനെ തന്നെ വേണം എന്നാണ് ആഗ്രഹം' തുടങ്ങിയ കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്.

ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, ഗോപിക, രക്ഷ രാജ്, അപ്സര, ബിജേഷ്, ദിവ്യ ബിനു, യതി കുമാർ, ഗിരിജ പ്രേമൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിപ്പി തന്നെയാണ് സീരിയൽ നിർമ്മിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (17 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (33 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (43 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends