Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അമ്മയറിയാതെ തിരിച്ചറിവിന്റെ വഴിയിൽ!! അപർണ-വിനീത് പ്രണയ ട്രാക്കിന് ഇനി അന്ത്യം: മറനീക്കി പുറത്തേക്ക് വരാനൊരുങ്ങി അമ്പാടി; സകല സത്യങ്ങളും അനുപമ അറിയുമോ...??

23 JANUARY 2022 04:16 PM IST
മലയാളി വാര്‍ത്ത

മലയാള കുടുംബ പ്രേക്ഷകർ നെഞ്ചോട് ചേർത്ത ത്രില്ലെർ സ്റ്റോറി അമ്മയറിയാതെ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചപോലെ തന്നെ അപർണ്ണയും വിനീതും ഒന്നാകുകയാണ്. ഏതായാലും ഈ സീരിയൽ പ്രൊമോട്ട് ചെയ്യുന്ന കണ്ടന്റുകൾ വളരെ മോശമാണ്. അത് പറയാതിരിക്കാൻ ആവില്ല.

ആകെ എടുത്തു പറയാൻ പറ്റുന്നത് അമ്പാടിയുടെയും അലീനയുടേയുമൊക്കെ പ്രതികാരത്തിന്റെ ശബ്ദത്തെ കുറിച്ചാണ്. സച്ചിയുടെയും മൂർത്തിയുടെയും പ്രവൃത്തിക്കുള്ള തക്ക മറുപടി തന്നെ നൽകണം. വിനയനത്‌ കിട്ടി കഴിഞ്ഞു. ഇനി സച്ചിയും മൂർത്തിയും അമ്പാടിയും അലീനയും തമ്മിലുള്ള യുദ്ധമാണ് നടക്കാൻ പോകുന്നത്.

പക്ഷെ, അമ്മയറിയാതെ സീരിയലിന്റെ കഥ ഇപ്പോൾ നടക്കുന്നത് ഒന്നുമല്ല, വിനീതിന്റെയും അപർണയുടെയും കാര്യമെടുത്താൽ, ടോക്സിക് ആണ് കാര്യങ്ങളെല്ലാം.... ആദ്യം പ്രണയം വേണ്ടെന്നു വെക്കുന്നു. പിന്നെ പെൺകുട്ടിയുടെ സമ്മതം ചോദിക്കാതെയുള്ള വിവാഹം.

പിന്നെ, അമ്മയോടുള്ള സ്നേഹത്തിന്റെ പേരിൽ ഡൈവേഴ്‌സിനുള്ള തയ്യാറെടുപ്പുക്കൾ. എല്ലാവരും കാര്യങ്ങൾ അറിഞ്ഞു അപര്ണയോടൊപ്പം നിൽക്കുമ്പോൾ, ഒറ്റ രാത്രികൊണ്ട് പൊട്ടി മുളയ്ക്കുന്ന പുതിയൊരു പ്രണയം.. സത്യം പറഞ്ഞാൽ, കോമഡിയും അതിനോടപ്പം ട്രാജഡിയുമായുള്ള ഒരു പോക്കാണ് അമ്മയറിയാതെ കാഴ്ച്ചവെക്കുന്നത്.

പിന്നെ, പങ്കുണ്ണി എന്ന കഥാപാത്രവും അതിന്റെ ആവശ്യകതയും എന്തിനാണെന്നാണ് മനസ്സിലാകാത്തത്. സ്ത്രീകൾക്കെതിരെ മാത്രം ശബ്ദിക്കുന്ന ഒരാൾ.. അതിൽ കൂടുതൽ പറഞ്ഞാൽ അലീന പറയുന്നതുപോലെ ഒരു കഥയില്ലാത്ത മനുഷ്യൻ അതാണ് പങ്കുണ്ണി. പിന്നെ, അപർണ-വിനീത് രഹസ്യ പ്രണയങ്ങളും അതിനെ ചുറ്റി പറ്റിയുള്ള ഓരോ സംഭവങ്ങളും എല്ലാരുടെയും കണ്ണുകളിലെത്തിക്കാൻ പങ്കുണ്ണിയെ ആവശ്യമാണ്.

കഥയുടെ ഇപ്പോഴത്തെ പോക്കനുസരിച്ച് മിക്കവാറും പെട്ടെന്ന് തന്നെ, അപർണ-വിനീത് പ്രണയത്തിന് തിരശീല വീഴും. അമ്പാടി നാട്ടിലെത്തുന്നതോടുകൂടി ആയിരിക്കും അത് സംഭവിക്കുന്നത്. ഇനി വരൻ പോകുന്നത് അനുപമയുമായുള്ള ഏറ്റുമുട്ടലുകളും, അതിലുപരി സച്ചിയും അമ്പടിയും അലീനയും തമ്മിലുള്ള പ്രശ്നങ്ങളും പിന്നെ, അലീനയും അമ്പാടിയും തമ്മിലുള്ള ചെറിയ റൊമാൻസുമൊക്കെ കാണാൻ വഴിയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (18 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (34 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (44 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends