Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സൂര്യയെ തകർക്കാൻ പുതിയ പ്ലാനുമായി ജഗനും റാണിയമ്മയും: സ്വപ്ന ജീവിതത്തിലേക്ക് ഋഷിയും സൂര്യയും!! പുതിയ വഴികളിലേക്ക് മിത്ര

24 JANUARY 2022 01:03 PM IST
മലയാളി വാര്‍ത്ത

പ്രണയത്തിലാകുക എന്നത് ഒരു സ്വർഗ്ഗീയ വികാരമാണ്. അത് ജീവിതത്തിലെ എല്ലാം മികച്ചതും തിളക്കമുള്ളതും മനോഹരവുമാക്കുന്ന ഒരു മാന്ത്രിക അനുഭവം ആണ്. വികാരം എല്ലാവർക്കും എല്ലായ്പ്പോഴും ആവേശകരവും ആഴത്തിലുള്ളതും സ്വപ്‌നതുല്ല്യവുമായിരിക്കും. ആ സ്വപ്ന ജീവിതത്തിലാണല്ലോ ഇപ്പോൾ ഋഷിയും സൂര്യയും.

അപ്പോൾ നമ്മുടെ എല്ലാം പ്രിയപ്പെട്ട പരമ്പര കൂടെവിടെ മറ്റൊരു അടിപൊളി എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡിൽ നിങ്ങളെല്ലാവരും ആഗ്രഹിച്ച കുറെ ഭാഗങ്ങളുണ്ട്. ഇന്നെന്തായാലും ലീഡ് ചെയ്യുന്നത് ഋഷിയും സൂര്യയും തന്നെയാണ്.

ഋഷിയും സൂര്യയും തമ്മിൽ നല്ല സ്നേഹത്തിൽ സന്തോഷത്തോടെ സംസാരിക്കുന്നതൊന്നും, റാണിയമ്മയ്ക്ക് ഇഷ്ട്ടപെടില്ലലോ.. അതെന്തായാലും റാണിയമ്മയെ ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിക്കുന്നത്. ഇതിനെ തുടർന്നുളള സംഭവ വികാസങ്ങളാണ് ജഗനുമായി നടക്കാൻ പോകുന്നത്. പക്ഷെ, ഈ കൂടികാഴ്ചയിൽ മറ്റൊരു കാര്യത്തിനും കൂടി റാണിയമ്മയ്ക്ക് ഉറപ്പു നൽകുന്നുണ്ട് ജഗൻ. അതെന്തായാലും കുറച്ച് സീരിയസായിട്ടുള്ള കാര്യമാണ്...

റാണിയമ്മയുടെയും ജഗന്റെയും കൂടിക്കാഴ്ച്ച ഋഷിയുടെയും സൂര്യയുടെയും ടീച്ചറിനെയുമൊക്കെ സന്തോഷം തകർക്കാനുള്ള എന്തൊക്കിലുമൊക്കെ ഒപ്പിക്കുമല്ലോ.. അത് ആ എഗ്രിമെന്റിലുണ്ട്. അതിനെ കുറിച്ചുള്ള കാര്യങ്ങളൊക്കെ നിങ്ങൾ ടി വി യിൽ സീരിയൽ കാണുമ്പോൾ മനസിലാകും.

എന്നാൽ ഇന്ന് തന്നെ ഋഷ്യ പ്രണയത്തിനൊപ്പം ആ വലിയ ട്രാജഡിയും സംഭവിക്കുന്നുണ്ട്. അത്, മിത്രയുമായി ബന്ധപെട്ടിട്ടാണ്.. ആ സന്ദർഭങ്ങളിലൊക്കെ സൂര്യ നന്നായിട്ട് തന്നെ കൈകാര്യം ചെയ്യന്നുണ്ട്. ഇനി മിത്ര ഋഷിയുമായി സൗഹൃദമാണോ... കൂടാൻ പോകുന്നത്, അതോ... റാണിയമ്മയുടെ കൂടെ ചേർന്ന് സൂര്യയെ തകർക്കാനുള്ള വഴികളാണോ ഒരുക്കുന്നതെന്ന് കണ്ടു തന്നെ അറിയണം.

ഏതായാലും ഇനിയുള്ള പ്രണയം അത്ര സുഖകരമായി കടന്നുപോകില്ല എന്നുറപ്പാണ്. പിന്നെ പറയാനുള്ള ഒരു പ്രധാന കാര്യം നമ്മൾ പ്രൊമോയിൽ കണ്ട ഭൂരിഭാഗം സീനും ഇന്നുതന്നെ കാണിക്കുന്നുണ്ട്. അപ്പോൾ പിന്നെ ഈ ആഴ്ച പ്രൊമോയിൽ കാണിക്കാത്ത കുറെ ട്വിസ്റ്റുകൾ കാണാനിരിക്കുന്നുണ്ട്. അല്ലേലും ഉപ്ലൂ ജനറൽ പ്രോമോ ഇടുന്നത് വൻ ഉടായിപ്പ് കാണിച്ചിട്ടാണ്.

പിന്നെ പ്രണയം എന്നും സന്തോഷമാണ്. ഓരോ ദിവസവും പ്രണയത്തിൽ വീഴുക എന്നതാണ് പ്രണയിക്കുന്നവരുടെ വിജയം. ഇവിടെ സൂര്യയും ഋഷിയും ഓരോ നിമിഷവും പുതുതായി പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. അതോ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ അവരുടെ പ്രണയത്തിന്റെ വീര്യം കൂടുന്നതാണോ? ആരൊക്കെ തകർക്കാൻ വന്നാലും തകരില്ല എന്ന ദൃഡ പ്രതിന്ജ എടുത്തതുപോലെയാണ് ഇവരുടെ പോക്ക്. അങ്ങനെയൊക്കെ ആയാലല്ലേ.. . പ്രേക്ഷകർക്കും സംതൃപ്തി വരികയുള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (17 minutes ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (33 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (43 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (1 hour ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (2 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (2 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (3 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

Malayali Vartha Recommends