Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

പണം കൊയ്യാൻ പുതിയ ജാലവിദ്യ ഇറക്കി പ്രകാശൻ; മൊബൈലും വാങ്ങി മന്ത്രം ചൊല്ലാനിറങ്ങി മുത്തശ്ശി, സത്യം എന്താണെന്നറിയാതെ കണ്ണുതള്ളി വിക്രം: നിറകണ്ണുകളോടെ കല്യാണി

24 JANUARY 2022 06:02 PM IST
മലയാളി വാര്‍ത്ത

കാര്യം കാണാൻ കഴുതക്കാലും പിടിക്കുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ... അതുപോലൊരു അവസ്ഥയിലാണ് മൗനരാഗം സീരിയലിൽ നടക്കുന്നത്. പിന്നെ, പ്രകാശന്റെയും കൂട്ടാളികളുടെയും കാലുപിടിക്കാൻ മടിയായതുകൊണ്ട് സി എസ് കണ്ടെത്തിയ വഴിയാണ് കാശ് കൊടുത്ത് കുപ്പിയിലാക്കുക എന്നത്. എന്തായാലും പ്രകാശനെ പോലുള്ളവരെ ഇങ്ങനെ കൈയിലാക്കാനേ കഴിയൂ.

ഇന്നത്തെ എപ്പിസോഡിൽ പ്രകാശനെ കൈയ്യിലാക്കാൻ ഒരുകിടിലൻ പണി സി എസ് കൊടുക്കുന്നുണ്ട്. കല്യാണിയെ സംബന്ധിച്ചെസത്തോളം ഇത് സി എസിന്റെ നല്ലൊരു സമ്മാനം എന്ന് വേണം പറയാൻ. പക്ഷെ, മറു വശത്തു നിന്ന് ചിന്തിക്കുമ്പോൾ, ഒരു കാര്യം പറയാതിരിക്കാൻ വയ്യ.

ഈ സീരിയലിൽ ഉള്ളവർക്ക് മാത്രം ഇത്രയും പണവും സ്വർണവും എവിടെ നിന്നാണ് കിട്ടുന്നത്. ഇന്നും പ്രകാശന് ചെറിയൊരു കാര്യത്തിന് വേണ്ടി ഒരുപാട് പണം കൊടുക്കുന്നുണ്ട്. കുഞ്ഞിന്റെ നൂലുകെട്ടിന് കൊടുത്ത അരഞ്ഞാണത്തിന് കമെന്റ് ബോക്സിൽ നല്ലൊരു ചർച്ച നടന്നതാണ്, അതൊന്നു കഴിയുന്നതിന് മുൻപ് അടുത്ത സംഭവവുമായി എത്തി വിക്രമിന് മൂന്നു കോടി.. ഈ കോടികളുടെ കണകൊക്കെയുള്ളൂ.. മൗനരാഗം ടീമിന്.

ഏതായാലും പറയാതിരിക്കാൻ വയ്യ ഇവരുടെ സ്വർണത്തിന്റെയും പണത്തിന്റെയും കണക്കുകൾ. ഒരാൾക്ക് വെറുതെ പൈസ കൊടുക്കുന്നതിന് ഒരു പരിധിയൊക്കെ വേണ്ടേ.. ഈ റൈറ്റർ സാറിനെങ്കിലും അക്കാര്യത്തിൽ ഒന്ന് മാറിയെങ്കിലും ചിന്തിക്കാമായിരുന്നു.

പക്ഷെ, മറ്റൊരു രീതിയിൽ ചിന്തിക്കാമെങ്കിൽ ഇതുപോലെ സ്വഭാവമുള്ളവരെ കൈയ്യിലാക്കണമെങ്കിൽ പണം കൊണ്ടുള്ള എന്തെങ്കിലും വിദ്യയൊക്കെ നടത്തിയാൽ മാത്രമേ.. ചില കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയൂ. അതിന്ന് സംഭവിക്കുന്നുമുണ്ട്, വർഷങ്ങളായി കല്യാണിയുടെ മനസ്സിലുണ്ടായിരുന്ന സ്വപ്നം ഇന്ന് സഫലീകരിക്കും. അതൊക്കെ കാണുമ്പോൾ, കല്യാണി നിറകണ്ണുകളോടെ നിൽക്കുന്നതുമൊക്കെ കാണാം,അവിടെയും പണമില്ലാത്തവർക്ക് സമൂഹത്തിൽ ജീവിക്കേണ്ടയോ?? എന്നൊരു ചിന്ത വരുവാനുള്ള സാധ്യത ഏറെയാണ്.

എന്തായാലും, പണം അക്കൗണ്ടിലെത്താൻ പ്രകാശനെകൊണ്ട് മറ്റൊരു കാര്യം പറയിപ്പിക്കുകയാണ്, ചിത്രസേനൻ. ഇത് എന്തോ മന്ത്ര വിദ്യ ആണെന്നും കരുതി. പുതിയ ഫോണും വാങ്ങി മന്ത്രം ചൊല്ലാനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് മുത്തശ്ശി. പുതിയ ജാലവിദ്യ ഇനി വിക്രമും പരിശോധിക്കുമോ എന്നുള്ള കാര്യം കണ്ടറിയാം. പിന്നെ, പണം കണ്ട് കണ്ണ് മഞ്ഞളിച്ച പ്രകാശൻ ചെയ്യുന്ന കോമഡികളെല്ലാം കണ്ടറിയുന്നതാണ് നല്ലത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends