Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇങ്ങനെ ആരെയും ദ്രോഹിക്കരുത് ; മിത്ര അവസാനം ഒരു മനോരോഗി ആകും; മിത്രയ്ക്ക് മുന്നിലേക്ക് കൈകോർത്ത് ഋഷിയും സൂര്യയും; ഇനി കോളേജിലേക്ക് പോകാനുള്ള പുറപ്പാട്; പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക് കടക്കുന്നു!

25 JANUARY 2022 04:22 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ആഴ്ചയിലെ റേറ്റിങ് പ്രകാരം കൂടെവിടെ ഒരുപാട് പിന്നോട്ട് പോയി... കൂടെവിടെ ഇപ്പോൾ മത്സരിക്കുന്നത് പളുങ്ക് സീരിയലുമായിട്ടാണ്... പളുങ്ക് മുന്നിലെത്തിയാൽ കൂടെവിടേയ്‌ക്ക് വലിയ തകർച്ച സംഭവിക്കും. കാരണം പുത്തൻ പരമ്പര ആണ് പളുങ്ക്... പളുങ്ക് ഒരു വ്യത്യസ്ത പ്രണയകഥതന്നെയാണ്... ഇനി കൂടെവിടെയിൽ പ്രതീക്ഷിക്കുന്ന സീനുകൾ കോളേജ് സീൻ തന്നെയാണ്... ഉടനെ കോളേജ് തുറക്കും എന്ന് ഇന്നലെയും സൂര്യ പറഞ്ഞിരുന്നു. ആ സീനിലാണ് ആക പ്രതീക്ഷ...

 

പക്ഷെ അതിനുമുന്നെ സൂര്യയും ഋഷിയും കൂടി മിത്രയെ മാനസിക രോഗിയാക്കുവോ... കഴിഞ്ഞ എപ്പിഡോസും അതുപോലെ ഇന്നത്തെ എപ്പിസോഡും കൂടി കണ്ടപ്പോൾ മിത്രയ്ക്ക് നല്ലൊരു ഷോക്ക് കിട്ടുന്നുണ്ടെന്ന് മനസിലായി... അതുകൊണ്ടും മിത്ര അടങ്ങിയിരിക്കില്ല... സൂര്യയെ വകവരുത്തുക എന്നതാണ് ഇവിടെ എല്ലാവരുടെയും ഉദ്ദേശം...

പിന്നെ സ്വന്തം മകനിൽ യാതൊരു അവകാശവും ഇല്ല എന്ന് റാണിയമ്മ ഉണ്ടാക്കിയ എഗ്രിമെന്റ് ജഗന് കൈ മാറിയിട്ടുണ്ട്... അതോടെ ജഗൻ എന്തോ നിധി കിട്ടിയ സന്തോഷത്തിലാണ്... അല്ല... അതെന്തൊന്നു ജഗ്ഗു... ഇതിലിത്ര പ്രഹസനം കാണിക്കാൻ....

 

 

 

ലോജിക്കില്ലായ്മ സീരിയലിൽ മസ്റ്റ് ആണല്ലോ... സൊ ലോജിക്ക് എന്ന വാക്ക് നമ്മൾ പറയാൻ പാടില്ല... ഇന്നത്തെ എപ്പിസോഡിൽ ഒരു ഡയലോഗ് ഉണ്ട്... ശശി മാമന്റെ ഡയലോഗുകളാണ് കഥയേക്കാൾ സൂപ്പർ...

നിന്റെ ചാട്ടമെങ്ങോട്ടാണെന്ന് എനിക്ക് എം,അനസിലാകുന്നുണ്ട് സൂര്യാ.. എന്ന് പറയും പോലെയാണ് മിത്രയുടെ ഒരു ഡയലോഗ്... അത് നിങ്ങൾ കേൾക്കണം... ഈ ഒരു ടൂണിൽ തന്നെ കേട്ടാൽ നിങ്ങൾക്കും ഹാപ്പി ആകാം,

ഇനി സൂര്യ ഈ സമയത്ത് മിത്രയുടെ വീട്ടിൽ പോയത് അത്ര നന്നായോ? അത് ഒരു അതിബുദ്ധിയായിപ്പോയില്ലേ.... ? മിത്ര എങ്ങനെ പണി കൊടുക്കണം എന്ന് ആലോചിച്ചിരിക്കുമ്പോൾ മിത്രയ്ക്ക് നല്ല അസൽ പണി കൊടുത്ത് ഉറങ്ങിക്കിടന്ന മിത്രയെ എഴുന്നേൽപ്പിച്ച പോലെ ഉണ്ട് ഇന്നത്തെ സീൻ... അത് ഇന്നത്തെ എപ്പിസോഡിൽ തന്നെ നമുക്ക് മനസിലാക്കാം...

 

ഏതായാലും ഋഷിയുടെയും സൂര്യയുടെയും എൻഗേജ്മെന്റ് ഉടനെ നടന്നിരുന്നെങ്കിൽ.... അതാകുമ്പോൾ കോളേജിൽ അവർക്ക് കുറേക്കൂടി ഫ്രീഡം കിട്ടിയേനെ... ഇപ്പോൾ ഉത്സവ സീസൺ ആയോണ്ടാണോ എന്നറിയില്ല പൊങ്കാല നല്ല കൂടുതലാണ് അല്ലെ.... നമുടെ റൈറ്റർ സാർ എയറിൽ നിൽക്കാൻ തുടങ്ങിയാൽ പിന്നെ തിരിച്ചിറങ്ങാറില്ല... അതാണ് നിങ്ങളുടെ പൊങ്കാല ഒന്നും അറിയാത്തത്....പൊളി ശരത്തെ ട്രാക്ക് മാറ്റ്.... അപ്പോൾ ട്രാക്ക് മാറട്ടെ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends