Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക് സുരക്ഷ ശക്തമാക്കി


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ

കുത്തിക്കീറാൻ കാത്തിരിക്കുന്ന അനുപമയുടെ തീരാപ്പക ;ആ സത്യം മറനീക്കി പുറത്തേക്ക് ; അലീന ടീച്ചറുടെ ഒരു കള്ളത്തരം; അമ്പാടി മാഷ് തകർത്തു; അമ്മയറിയാതെ പ്രേക്ഷകരുടെ നിരാശ അകന്നു!

25 JANUARY 2022 04:51 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ത്രില്ലെർ പരമ്പര ഇപ്പോൾ അടിപൊളി ട്രാക്കിലൂടെയാണ് പോകുന്നത്. അപർണ്ണ വിനീത് ഒളിച്ചുകളി ഒന്ന് മാറ്റിനിർത്തിയാൽ ഇനിയുള്ള എപ്പിസോഡുകൾ വളരെ നിർണ്ണായകമാണ്. അമ്പാടി നാട്ടിലേക്ക് വരുന്നതും അനുപമ ഒപ്പം കൂടുന്നതും, പിന്നെ നരസിംഹത്തിന്റെ പ്ലാനും സച്ചിയുടെയും മൂർത്തിയുടെയും ഓവർ കോൺഫിഡൻസ്, എല്ലാം കാണേണ്ടത് തന്നെ ..

 

ഇതിനിടയിൽ ഓർത്തിട്ട് പാവം തോന്നുന്നത് അനുപമയുടെ കാര്യമാണ്, ശത്രുവിന്റെ മിത്രത്തെ കൂട്ടുപിടിച്ച് സ്വയം കുഴി തോണ്ടുന്ന അനുപമ... ഏതായാലും അധികം കാത്തിരിക്കാതെ തന്നെ ഇന്ന് അമ്പാടി വരുന്ന ഒരുക്കങ്ങൾ ഒക്കെ കാണാം. അതിൽ ഇന്നത്തെ പ്രൊമോയിൽ തന്നെ അലീന ടീച്ചറുടെയും അമ്പാടി മാഷിന്റെയും സീൻ ഉൾപ്പെടുത്തിയതിന് അപ്ലോഡർ മാമന് ഒരുപാട് നന്ദി...

അലീന ടീച്ചർക്ക് അങ്ങനെ അമ്പാടിയെ കാണണം എന്നൊന്നുമില്ല... പക്ഷെ ദ്രൗപതി അമ്മയും ശങ്കര മാമയും എല്ലാം മാഷിനെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുകയല്ലേ... അപ്പോൾ അവരെ നിരാശപ്പെടുത്തരുതല്ലോ... അതാണ് നമ്മുടെ ടീച്ചറുടെ വിഷമം.,.. അല്ലാണ്ട് ടീച്ചർക്ക് അമ്പാടി വരുന്നതിൽ ഒരു ത്രില്ല് ഒന്നുമില്ലന്നെ....

പക്ഷെ അമ്പാടി അത്ര ഹെഡ് വൈറ്റ് എടുത്തില്ല... സാധാരണ രണ്ടാളും മത്സരിച്ചു ആണ് ഈഗോ കാണിക്കാറുള്ളത്. പക്ഷെ ഇവിടെ മാഷ് തുറന്നങ്ങ് പറയുന്നുണ്ട്...

 

"എന്നാ ഞാൻ ഉള്ളതുപറയാം , ടീച്ചറെ കാണാൻ വേണ്ടിയാണ് ഞാൻ പാഞ്ഞെത്തുന്നത്.... " അല്ല പിന്നെ അങ്ങനെ തന്നെ പറയണം മാഷെ...

 

 

 

ഏതായാലും ടീച്ചർക്ക് ടീച്ചറുടെ നാണം ഒളിപ്പിക്കാൻ സാധിച്ചിട്ടില്ല... ഇനി അവർ പരസ്പരം കാണാൻ വേണ്ടി കാത്തിരിക്കുന്നതിലും കൂടുതലാണ് പ്രേക്ഷകർ അവരുടെ ഒന്നിച്ചുള്ള രംഗങ്ങൾ കാണാൻ കാത്തിരിക്കുന്നത്. അതുകൊണ്ട് ഈഗോ ഇല്ലാതെ പറയാം വേഗം നിങ്ങൾ ഒന്ന് ഒന്നിക്കേന്നെ....

ഈ വരവ് അത്ര ഈസി ആകില്ല... കാരണം സച്ചിയും മൂർത്തിയും നരസിംഹനെ കൊണ്ട് എന്തെങ്കിലും പണി കൊടുക്കും... അപ്പോൾ അനുപമ ഇവരുടെ വെറും ഉപകാരണമായിപ്പോകും... ഒരുകണക്കിന് ഈ നീക്കം നല്ലതാണ്. ഈ യാത്രയിൽ തിരിച്ചടി കിട്ടുന്നത് നരസിംഹത്തിന് തന്നെയാകും,.. അനുപമയും അമ്പാടിയും ഈ യാത്രയിലൂടെ ചങ്ങാതിമാരാവുകയും ചെയ്യും... പിന്നെ അലീന ആരാണെന്നും അലീനയുടെ ലക്ഷ്യം എന്നതാണെന്നും കൂടി അനുപമ അറിഞ്ഞാൽ ശുഭം..

അതുപോലെ കഴിഞ്ഞ എപ്പിസോഡിൽ പറയാതിരിക്കാൻ പറ്റാത്ത ഒരു സീൻ അമ്പാടി മാരൻ കോംബോ ആണ്. രണ്ടാളും തമ്മിലുള്ള സംസാരം രസമാണ്...

അമ്പാടി ബാഗ് പാക്ക് ചെയ്യുന്നതിന് പിന്നാലെ മാരൻ പറയുന്ന ഓരോന്നും രസമായിരുന്നു.." വീട്ടിൽ പോകുന്നതൊക്കെ കൊള്ളാം , വരുമ്പോൾ അമ്മയുടെ ചമ്മന്തിപ്പൊടിയും അച്ചാറും എല്ലാം കൊണ്ടുവരണം. പിന്നെ 'അമ്മ മാത്രമല്ലല്ലോ, ടീച്ചറും എന്തെങ്കിലും കൊടുത്തുവിടുമല്ലോ .... മാരന്റെ കൂട്ട് ഒരു രസമാണ്... പക്ഷെ അമ്പാടി നാട്ടിൽ വന്നാൽ മാരനെ മിസ് ചെയ്യും...

പിന്നെ ജിതേന്ദ്രൻ വരുമോ എന്നും പറഞ്ഞുള്ള മാരന്റെ പേടി...

"അപ്പോഴും നമ്മുടെ ഹീറോ...., എന്തിന്... ഇതൊക്കെ ഒരു ത്രില്ല് അല്ലെ....എന്നാണ് പറയുന്നത് . "

ബ്ലഡ് കണ്ട് അറപ്പ് മാറിയ ജിതേന്ദ്രനും ബ്ലഡ് കണ്ടാൽ തലകറങ്ങി വീഴുന്ന മാരനും... ഐ പി എസ് കാരന്റെ ജോലിയെ കുറിച്ച് മാരൻ പറയുന്ന കേട്ടാൽ ചിരിച്ച് ഒരു വഴിക്കാകും... ഇതിൽ അമ്പാടിയെ പോലെ ഐ പി എസ് ആകണം എന്നാഗ്രഹിക്കുന്നവരും മാരനെ പോലെ ഐ പി എസ് ആകണം എന്നാഗ്രഹിക്കുന്നവരും ഉണ്ടേൽ ഒന്ന് കമന്റ് ചെയ്ത് ട്ടോ... ആരാണ് കൂടുതൽ എന്ന് നോക്കാമല്ലോ...

പിന്നെ സച്ചി അമ്പാടിയെ കുറിച്ചുള്ള കുട്ടിക്കാല കഥകൾ മൂർത്തിയോട് പറയുന്ന സീനും ഇന്നലെ നല്ലതായിരുന്നു . സച്ചിയുടെ ആക്റ്റിങ് സംസാരം ഒക്കെ കടന്നിരിക്കാൻ ഒരു പ്രത്യേക രസമാണ്...

അങ്ങനെ എല്ലാ കഥാപാത്രങ്ങളും അടിപൊളി ആയിപ്പോയിക്കൊണ്ടിരിക്കുമ്പോൾ കണ്ണുവെക്കാതിരിക്കാൻ കഥയിൽ മറ്റൊരു ലവ് ട്രക്കും ഉണ്ട്... വിനീത് അപർണ്ണ ആത്മാർത്ഥ പ്രണയം നിങ്ങൾ കാണുന്നില്ലേ... കാണണം മറക്കാതെ കാണണം... അവരില്ലാത്ത അമ്മയറിയാതെ അച്ചാറില്ലാത്ത കഞ്ഞിപോലെയാണ്... അപ്പോൾ കാണുക...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (14 minutes ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (35 minutes ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (42 minutes ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (54 minutes ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (57 minutes ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (1 hour ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (1 hour ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (1 hour ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (1 hour ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (2 hours ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (2 hours ago)

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ  (2 hours ago)

എല്ലാം നഷ്ടപ്പെട്ട് 3 കുടുംബങ്ങൾ... മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്തിറങ്ങുന്നു; മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണയും നിയമനടപടികളും  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് 600ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 25,000 എന്ന നിലവാരത്തിന് മുകളിൽ വ്യാപാരം  (2 hours ago)

അണ്ടർ 23 വനിതാ ട്വന്റി 20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കർണാടകയോട് പരാജയം  (3 hours ago)

Malayali Vartha Recommends