Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പണം കൊണ്ടുള്ള കളികൾ ഉടൻ അവസാനിക്കും; ഒന്നും മിണ്ടാനാകാതെ രൂപ, കമ്മീഷനും വേണ്ടെന്നു വെച്ചതോടെ കിളിപാറുന്നതാർക്ക്...

25 JANUARY 2022 05:11 PM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പിന് ശേഷമുള്ള കൂടിച്ചേരലിനും ഒരു പ്രത്യേക സുഖമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒന്നിക്കുന്നവരൊക്കെയും നീണ്ട നാളത്തെ പ്രണയസാഫല്യം പൂർത്തീകരിക്കുന്നതിന്റെ നിർവൃതിയിലായിരിക്കും എപ്പോഴും. അങ്ങനെയുള്ള പ്രണയങ്ങൾക്ക് ഒരുപാട് ഓർമകളും കാണും.

അതെ, അതുപോലൊരു യാത്രയിലാണ് കല്യാണിയും കിരണും. മൗനരാഗം സീരിയൽ ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാ പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചത് കല്യാണിയുടെയും കിരണും തങ്ങളുടെ പ്രണയം പങ്കുവെക്കുന്നത് കാണുവാനാണ്. ഒടുവിൽ കാത്തിരിപ്പുകൾക്ക് ശേഷം അവർ പ്രണയം കൈമാറിയപ്പോഴോ.. നമ്മൾ എല്ലാവരും ആഗ്രഹിച്ചത് കല്യാണവും ഒന്നിക്കുന്നതുമൊക്കെ കാണുവാനായിരുന്നു.

പക്ഷെ, നമ്മുടെ ആഗ്രഹം സ്‌ക്രീനിൽ കാണുവാൻ പല തവണ ആഗ്രഹിച്ചപ്പോഴും അതെല്ലാം പാഴായി പോകുന്ന അവസ്ഥ ആയിരുന്നു. കാരണം, വേറൊന്നുമല്ല റൈറ്റർ മാമൻ അതിനൊരിക്കലും സമ്മതിക്കില്ല. രണ്ടു മൂന്നു പ്രാവശ്യം കല്യാണം നടക്കുമെന്ന് നമ്മളൊക്കെയും ആഗ്രഹിച്ചതാണ്, പക്ഷെ.. സീരിയൽ അല്ലെ...

അപ്പോൾ, കല്യാണം നടക്കാൻ വേണ്ടി ഒരുപാടുപേർ ശ്രമിച്ചതാണ്. ഇപ്പോഴിതാ, അവസാനത്തെ പ്ലാനുമായി എത്തിയിരിക്കുന്നത് കിരണിന്റെ സ്വന്തം അച്ഛൻ തന്നെ. പക്ഷെ, അവിടെയും ഒരു നമ്മളൊക്കെയും ചിന്തിക്കേണ്ട കാര്യമാണ്, ഇത്തവണയെങ്കിലും കല്യാണം നടക്കുമോ എന്നുള്ള കാര്യം.

ഇന്നലത്തെ എപ്പിസോഡിൽ, പ്രാകാശന്റെ കുറെ കാട്ടികൂട്ടലുകളാണ് കണ്ടത്. സി എസ് പറഞ്ഞ പണം എങ്ങനെയെങ്കിലും കൈലാക്കണം ഇതിനുവേണ്ടി തന്നെയാണ് ഈ 'കല്യാണി എന്റെ മകളാണ്" മന്ത്രവും. ആ മൂന്നുകോടി വിക്രമിന് കിട്ടില്ല എന്നാകുമ്പോൾ, ഇനി പ്രാകാശൻ ഏത് രീതിയിലായിരിക്കും പ്രതികരിക്കുവാൻ പോകുന്നത്. എന്നുള്ള കാര്യത്തിന് യാതൊരുവിധ ഉറപ്പും ഇപ്പോൾ പറയാൻ കഴിയില്ല.

പെണ്കുട്ടികളോടുള്ളപ്രകാശന്റെ സമീപനം ഏത് രീതിയിലാണെന്ന്, സി എസിന് വ്യക്തമായി തന്നെ അറിയാം. അക്കാര്യം ഇന്നലെ പറയുകയും ചെയ്തിരുന്നു. പിന്നെ, പണം കൊണ്ട് പ്രാകാശന്റെ മനസ് എത്രനാൾ കൈക്കലാക്കാൻ കഴിയും. അതിനും ഒരു പരിതിയൊക്കെ ഇല്ലേ..

രൂപയ്ക്ക്, ഇപ്പോൾ കല്യാണിയുടെ മുന്നിൽ നിൽക്കുക എന്നല്ലാതെ, വേറെ വഴികളൊന്നുമില്ല.. കാരണം, വേറൊന്നുമല്ല... എല്ലാം നിയന്ത്രിക്കുന്നത് സി എസ് അല്ലെ.. പക്ഷെ, ആ കമ്മീഷൻ വേണ്ടെന്ന് വെക്കുമ്പോൾ, രാഹുലിനും ഭാര്യയ്ക്കും മകൾക്കും ഉണ്ടാകുന്ന വിഷമം പറയാതിരിക്കാൻ വയ്യ. എന്തായാലും... പെട്ടെന്നങ്ങനെ, എല്ലാവർക്കും പണം നല്കാൻ കിരൺ സമ്മതിക്കില്ലലോ.. അങ്ങനെയൊക്കെ തന്നെ പ്രതീക്ഷിക്കാം. എന്തായാലും, പുതിയ കളികളുടെയൊക്കെ അന്ത്യം എവിടെ ആയിരിക്കുമെന്ന് നമുക്ക് എല്ലാവര്ക്കും കാത്തിരുന്ന് തന്നെ അറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends