Widgets Magazine
27
Jun / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവിന്റെ പിറന്നാളിന് ശ്വേതാ മേനോൻ സമ്മാനിച്ച കാർ കണ്ടോ? അറുപതിൽ അധികം സുരക്ഷാ സംവിധാനങ്ങളുള്ള വാഹനത്തിന്റെ വില . 32.40 ലക്ഷം, ഇത്തവണ പിറന്നാളിന് കുറച്ച് വിലകൂടിയ സമ്മാനമാണ് നൽകുന്നതെന്ന് താരം


കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ യോജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്; പ്രേമിച്ചു വിവാഹം കഴിച്ചാല്‍ പ്രത്യേകിച്ചും; എത്ര സ്‌നേഹമുണ്ടെന്ന് പറഞ്ഞാലും ചെറിയ കാര്യങ്ങളില്‍ പോലും അഭിപ്രായവ്യത്യാസങ്ങളും അഡ്ജസ്റ്റ്‌മെന്റിന്റെയുമൊക്കെ പ്രശ്‌നങ്ങള്‍ വരുന്നത് ഈ സമയത്താണ്; കുറേ സമയം എടുത്ത് മാത്രമേ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കൂ; വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ആറുമാസത്തോളം വീട്ടില്‍ നിന്ന് മാറിത്താമസിച്ചു; വിഷാദ രോഗത്തെ കുറിച്ച് തുറന്നടിച്ച് ലക്ഷ്മി


നടിയും ഛായാഗ്രാഹകനും അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോൾ ഉള്ളിലെവിടെയോ സ്പാർക്ക്; നടി ജാഡയായിരിക്കുമെന്ന് കരുതിയെങ്കിലും ഒറ്റ ദിവസം കൊണ്ട് തെറ്റിധാരണകൾ മാറ്റിയെടുത്തു; സൗഹൃദത്തിനടിയിൽ പ്രണയം മൊട്ടിട്ടു; ഇരുവരുടെയും ബന്ധമറിഞ്ഞപ്പോൾ അമ്മയുടെ അഭിപ്രായം ഞെട്ടിച്ചു! അതും മറി കടന്ന് വിവാഹത്തിലേക്ക്; 7 വർഷത്തെ ദാമ്പത്യത്തിനിടയിൽ ആനും ജോമോനും വേർപിരിഞ്ഞത്? വിവാഹ ജീവിതം തകർന്നടിഞ്ഞതിന്റെ കാരണം...


മാസ്ക്കും തൊപ്പിയും ധരിച്ച് തിയേറ്ററിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ.. ആദ്യം തിയേറ്ററിന് ചുറ്റിനും പിന്നാലെ റോ​ഡിലേക്ക് ഇറങ്ങി വീണ്ടും ഓട്ടം തുടർന്നു! പിന്നാലെ ഓടിത്തള്ളി മാധ്യമങ്ങളും; താരത്തിന്റെ ഓട്ടം വൈറൽ


ജീവിതാവസാനം വരെ നീളുന്ന ബന്ധം! പന്ത്രണ്ട് വര്‍ഷത്തെ രസകരമായ സൗഹൃദം, പരസ്പരം രണ്ട് പേരുടെയും വളര്‍ച്ചകള്‍ കണ്ടു... നടന്‍ റിച്ചാര്‍ഡ് ജോസുമായുള്ള സൗഹൃദത്തെക്കുറിച്ച് സാധിക

ദിലീപിന് അഭിനയം നിർത്തി മഞ്ജുവിന് അഭിനയിച്ചു കൂടെ..; അന്ന് മമ്മൂട്ടി പ്രവചിച്ച ആ വാക്കുകൾ; മൂന്ന് അഭിനയ പ്രതിഭകളെ മൂലയ്ക്കിരുത്തി ; "പിടികിട്ടാപ്പുള്ളി" ദിലീപിന്റെ പുത്തൻ സിനിമയ്ക്ക് പേരായി; അധികമാർക്കും അറിയാത്ത ഒരു മമ്മൂട്ടി പ്രവചന കഥ കേൾക്കാം!

25 JANUARY 2022 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ അവസരം ലഭിച്ചാൽ നിങ്ങൾ എന്ത് ചെയ്യുമെന്ന ചോദ്യങ്ങൾ വേണം; ഓണപ്പരിപാടി ആയിപ്പോകരുത് ; ഇന്ത്യൻ സംസ്കാരം പഠിപ്പിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്താം ; ബിഗ് ബോസ് ടാസ്കുകൾക്ക് മികച്ച നിർദ്ദേശങ്ങളുമായി ലക്ഷ്മി പ്രിയയുടെ ഭർത്താവ് !

അവസാനം വരെ ഒരുപോലെ നിന്ന് മത്സരിച്ച താരം ;റിയാസിന്റെ കാര്യത്തിൽ ലക്ഷ്മി പ്രിയ അത് ഭയന്നു; ആൾമാറാട്ടം ടാസ്ക് ബെസ്റ്റ് ആക്കാൻ ലക്ഷ്മി പ്രിയയ്ക്ക് സാധിക്കാതെ പോയത് ബ്ലെസ്ലി കാരണം; ലക്ഷ്മി പ്രിയയുടെ ഭർത്താവ് പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് പ്രേക്ഷകർ!

ചതിക്കുഴി ഒരുക്കി നരസിംഹൻ ; ജിതേന്ദ്രൻ അനുപമയുടെ മുറിയിൽ ; കഥയിൽ അടുത്ത കൊലപാതകം ?; ഗജനിയെ തൂത്ത് എറിഞ്ഞ് അമ്പാടി; അമ്പാടിയ്ക്ക് ഒപ്പം അലീനയും; രാജകീയമായ തിരിച്ചുവരവുമായി അമ്പാടി; അമ്മയറിയാതെ നാളത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ ആരാധകർ!

സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ല, നടന്‍ വിജയ് ബാബു അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഡബ്ല്യുസിസിയുടെ രൂക്ഷ വിമര്‍ശനം...!

വിവാദങ്ങൾക്കിടെ അമ്മ വാർഷിക ജനറൽ ബോഡി യോ​ഗത്തിൽ നടൻ വിജയ് ബാബുവും

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്.... ആ വി ഐ പി ഇവിടെയുണ്ട്... വി ഐ പി ആണോ പെണ്ണോ?,, പീഡന ദൃശ്യങ്ങൾ പറന്നത് ഏത് രാജ്യത്തേക്ക്, പൾസർ സുനിയ്ക്ക് കൊട്ടേഷൻ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഇന്ന് ഒരു വാർത്ത കത്തിക്കയറുകയാണ്...

ജനപ്രിയൻ കുടുങ്ങുമോ ഇല്ലയോ... ജനപ്രിയന് ഒപ്പം നിൽക്കണോ അതോ അൽപ്പം മാറിനിൽക്കണോ... ഏത് ശരി ഏത് തെറ്റ് എന്നിങ്ങെനെ അകമൊത്തം കൺഫൂഷൻ....

ദിലീപ് കഥകൾ തുടങ്ങുന്നത് ഹാസ്യങ്ങളിലൂടെയായിരുന്നു എങ്കിലും ദിലീപ് അഭിനയിച്ചു ഫലിപ്പിച്ച ഹീറോയിസം ഇന്നും നമ്മളിൽ തങ്ങിനിൽക്കുന്നുണ്ട്... ആ നായക പരിവേഷം ഉള്ളതുകൊണ്ട് ദിലീപ് ഹീറോ ആണെന്നെ ആർക്കും പറയാൻ സാധിക്കൂ... പക്ഷെ ഇത് സിനിമയല്ലന്ന് നമ്മൾ സൗകര്യപൂർവം മറക്കുകയാണോ ?

ഏതായാലും ഒരുകാലത്ത് മലയാളികളുടെ ഹൃദയം കീഴടക്കിയ സ്വപ്നജോഡിയായിരുന്നു ദിലീപും മഞ്ജു വാര്യരും . സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം എന്നീ സിനിമകളിലൂടെ ഉടലെടുത്ത ദിലീപ്-മഞ്ജു ജോഡിയുടെ മിന്നുന്ന രസതന്ത്രം ജീവിതത്തിലും കാണാൻ സാധിച്ചപ്പോൾ കേരളക്കര അങ്ങേയറ്റം സന്തോഷിച്ചു.

അങ്ങനെ ഇരിക്കുമ്പോൾ അധികമാർക്കും അറിയാത്ത ഒരു മമ്മൂട്ടി പ്രവചന കഥയുണ്ട്....
മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് മഞ്ജു വാര്യരെ ദിലീപ് ജീവിതപങ്കാളിയാക്കിയയത് . വിവാഹത്തിന് ശേഷം അഭിനയിക്കേണ്ടതില്ല എന്ന് സാധാരണ കാണുന്ന കഥപോലെ അവരും തീരുമാനിക്കുകയായിരുന്നു. ഒരുകാലത്ത് വിവാഹം നടിമാർക്ക് ഒരു എക്സ്പയറി ഡേറ്റ് ആയിരുന്നല്ലോ? ഇന്നത്രയ്ക്ക് ഇല്ല എങ്കിലും ഉണ്ട് എന്ന് പറയാം...

അപ്പോൾ നമ്മുടെ മമ്മൂട്ടി പ്രവചന കഥ പറയേണ്ടേ......

ദിലീപ് മഞ്ജു വിവാഹം കഴിഞ്ഞയുടൻ തന്നെ താരജോഡികൾ മമ്മൂട്ടിയെ കാണാനായിട്ടെത്തി.

ഇനിയെന്താ പരിപാടി??? മമ്മൂട്ടിയുടെ ഒരു ചോദ്യം!

ഉടനെ ദിലീപ് ഏട്ടൻ; ‘ഞങ്ങളിൽ ഒരാൾ അഭിനയം നിർത്തും’....

 

 

 

അക്കാലത്ത് എന്തുകൊണ്ടും ദിലീപിനേക്കാൾ താരമൂല്യമുള്ള നടിയായിരുന്നു മഞ്ജു വാര്യർ. അതുകൊണ്ടാവാം മമ്മൂട്ടി രണ്ടും കൽപ്പിച്ചു തിരിച്ചങ്ങ് ചോദിച്ചു , എന്നാൽ നിനക്ക് അഭിനയം നിർത്തി അവളെ അഭിനയിപ്പിച്ചുകൂടെ......

ഇതിന് പക്ഷെ ദിലീപ് മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

ശേഷം..... ‘നീ കാരണമാണ് അവൾ അഭിനയം നിർത്തുന്നത്. നിനക്കു വേണ്ടി’.എന്ന് മമ്മൂട്ടി ഒരു പ്രവചനം പോലെ അപ്പോൾ പറഞ്ഞുവെന്നാണത്രെ ആ കഥ...


അങ്ങനെ കാലമേറെക്കഴിഞ്ഞു...... ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞു. ദിലീപുമായുള്ള ബന്ധന ചങ്ങല കാലിൽ നിന്നും അഴിച്ചെറിഞ്ഞ് 2012 ഒക്ടോബര്‍ 24 ന് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വച്ച് മഞ്ജു വാര്യര്‍ കുച്ചിപ്പുടി നൃത്തം അവതരിപ്പിച്ചുകൊണ്ട് രണ്ടാം വരവിന്റെ പടയൊരുക്കം ആരംഭിച്ചു.

മഞ്ജു വാര്യരെ വിവാഹം കഴിച്ച ദിലീപിന് കാവ്യാ മാധവന്‍ എന്ന നടിയോട് ഉണ്ടായതായി പറയപ്പെടുന്ന ബന്ധമാണ് ഇവര്‍ തമ്മിലുള്ള വിവാഹ ജീവിതത്തില്‍ വലിയ അസ്വസ്ഥകള്‍ സൃഷ്ടിച്ചതെന്ന് സിനിമാ രംഗത്തുള്ളവര്‍ തന്നെ പറയുന്നു. ദിലീപ് കാവ്യാ ബന്ധത്തെ ആഗ്രഹിച്ച മലയാളികളും കുറവൊന്നും ആയിരുന്നില്ല...

ഒടുവിൽ, ഏറെ കാലത്തെ ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്തകള്‍ക്കൊടുവില്‍..... അത് സംഭവിച്ചു. ജനപ്രിയ താരം എന്ന് അറിയപ്പെടുന്ന ദിലീപ് നടി കാവ്യ മാധവനെ വിവാഹം കഴിച്ചു.


അവിടെയും മെഗാ സ്റ്റാർ മമ്മൂട്ടിയുടെ റീ എൻട്രി.....

 

 

 

വിവാഹ ശേഷം ദുബായില്‍ ഇരുവര്‍ക്കും വിരുന്ന് സത്കാരം ഒരുക്കിയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പ്രത്യക്ഷപ്പെട്ടത്.

മഞ്ജുവിനെപോലെ അത്രയ്ക്കങ്ങോട്ട് ഇല്ലെങ്കിലും കാവ്യയും സിനിമയിൽ അഭിനയം തുടരുന്നതിനിടെയാണ് വിവാഹം കഴിച്ചത്. വിവാഹത്തോടെ..... ദിലീപ് ഏട്ടനുമായുള്ള വിവാഹത്തോടെ അവരും അഭിനയം നിർത്തി.


ഒരു നടി കൂടി നിനക്കുവേണ്ടി അഭിനയം നിർത്തി അല്ലെ...... എന്ന് ആ അവസരത്തിൽ മെഗാസ്റാർ മനസ്സിൽ പറഞ്ഞിട്ടുണ്ടാകാം. ഏതായാലും മഞ്ജു കൂടെയുണ്ടായിരുന്നപ്പോഴത്തെ ഭാഗ്യം ദിലീപിന് കാവ്യ വന്നതിൽപ്പിന്നെ ഉണ്ടായിട്ടില്ല എന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ച് കണ്ടിട്ടുണ്ട്....

മലയാളത്തിലെ രണ്ട് .... അല്ലല്ല.... മൂന്ന് നായികമാരുടെ കരിയർ നശിപ്പിച്ചു വീട്ടിലിരുത്തിയ നായകനാണ് ഈ ജനപ്രിയ നായകൻ....ദിലീപിന്റെ കൈയിൽ നിന്നും രക്ഷപെട്ട നായികാ ഇന്ന് മലയാളത്തിൽ തിളങ്ങുന്നുണ്ട്... ഇനി അതിജീവിച്ച നായിക കൂടി മുന്നോട്ട് വരട്ടെ....

 

ഇതിപ്പോൾ ജനപ്രിയനായകൻറെ കരിയർ ഏകദേശം അവസാനിച്ച മട്ടാണ് എന്നൊക്കെ തോന്നുന്നുണ്ടോ...?. എവിടെ? ഇതൊക്കെ എന്ത്? പുഷ്പ്പം പോലെ ഇറങ്ങി വരില്ലേ... എന്നിട്ട് ഈ നടക്കുന്ന സംഭവവികാസങ്ങളൊക്കെ കോർത്തിണക്കി ജനപ്രിയൻ തന്നെ അഭിനയിക്കുന്ന ജയിൽ കാണാതെ പ്രതി എന്ന പേരിൽ സിനിമയും ഇറങ്ങും.,.. അല്ല പിന്നെ... നായികാ പ്രാധാന്യം ഇല്ലാത്ത സിനിമയാക്കാൻ ആകും സാധ്യത... പിന്നെ പ്രൊഡ്യൂസ് ചെയ്യാൻ സംഘടന ദിലീപിൻറെ കൈയിൽ ഭദ്രമായിട്ടുണ്ടല്ലോ...? ഈ പ്രവചനം സത്യമാകുമോ എന്നൊക്കെ വരും കാലങ്ങളിൽ അറിയാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുരുക്ഷേത്രയുദ്ധത്തിലെ ആയുധങ്ങള്‍ പുറത്തുവരുന്നു... ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും ഉത്തര്‍ പ്രദേശ്... കുരുക്ഷേത്ര യുദ്ധത്തിലെ ആയുധങ്ങള്‍ പുറത്ത്...  (5 hours ago)

മുസ്ലീംങ്ങള്‍ പട്ടാളത്തില്‍ ചേരുക! പട്ടാളം മുസ്ലീം പട്ടാളമാകട്ടെ... ജമാ അത്ത് ഫെഡറേഷന്‍ വിവാദമാകുന്നു.... ജമാ അത്ത് ഫെഡറേഷന്റെ സര്‍ക്കുലര്‍ വിവാദം  (5 hours ago)

മഹാരാഷ്ട്രില്‍ അച്ഛന്മാര്‍ തമ്മില്‍... ഞങ്ങളുടെ അച്ഛന്റെ പേരുവേണ്ട, നിങ്ങളുടെ അച്ഛന്റെ പേരാകാം... മഹാരാഷ്ട്രില്‍ മരിച്ചവരും രംഗത്ത്.  (5 hours ago)

മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടു പോകുമോ? മഹാരാഷ്ട്രില്‍ പവാറിന്റെ കരുനീക്കം മുഖ്യമന്ത്രിക്കസേരയ്ക്ക്.... മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുനട്ട് ശരത്പവാര്‍...  (5 hours ago)

ഭീകര വേട്ടയുമായി സൈന്യം... നുഴഞ്ഞു കയറ്റക്കാരെ കൊന്നൊടുക്കി സൈനികർ... പരിശീലനം നേടിയത് 700-ഓളം ഭീകരർ  (5 hours ago)

പിന്നിൽ തിലകനോടുള്ള കലിപ്പ്... മോഹൻലാൽ മൗനം പാലിച്ചു... മമ്മൂട്ടി പിന്തുണച്ചു... അമ്മയുടെ മക്കൾ തെരുവിലിറങ്ങി  (5 hours ago)

ഭയന്ന പോലെ സംഭവിച്ചു... ജീവനു പോലും ആപത്ത്! ഇവനാണ് ശരിക്കും വില്ലൻ... ദൈവമോ... അടുത്ത ദുരന്തം... അമ്പരിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്  (6 hours ago)

രാജാവിന് ഭ്രാന്തു പിടിച്ചു! ക്ലിഫ് ഹൗസിൽ 40 ലക്ഷം മുടക്കി കാലിത്തൊഴുത്ത്... പിണറായിക്ക് എല്ലാരേം പേടി... 80 ലക്ഷത്തിന്റെ കാറിന്, 40 ലക്ഷത്തിന്റെ പ്രൊട്ടക്ഷൻ  (6 hours ago)

ചൈനക്കും പാക്കിനും കടുത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്... ഒരുതരി മണ്ണുപോലും വിട്ടുതരില്ല! ശത്രുരാജ്യങ്ങൾക്ക് മുട്ടിടി  (6 hours ago)

ലക്ഷങ്ങൾ വിലയുള്ള ആ‍ഡംബര കാറിനു ശേഷം പശു തൊഴുത്തും! ആറടി പൊക്കത്തിൽ മതിലും... ക്ലിഫ് ഹൗസിൽ ആകെ ജ​ഗപൊക  (6 hours ago)

നടൻ ഷമ്മി തിലകനെ ​ഗെറ്റൗട്ടടിച്ച് അമ്മ! ജ​ഗദീഷും മമ്മട്ടിയും ഒപ്പം... വിജയ് ബാബുവിന് വമ്പൻ സ്വീകരണം  (6 hours ago)

അമ്മയിൽ ഒളിക്യാമറയുമായി ഷമ്മി... മമ്മൂട്ടിയും ജ​ഗദീഷും കട്ടയ്ക്ക്! മോഹൻലാൽ ചവിട്ടി പുറത്താക്കി... ഊറി ചിരിച്ച് വിജയ് ബാബു; അച്ഛന് പിന്നാലെ മകനും  (6 hours ago)

അതിജീവിതയുടെ വായ മൂടിക്കെട്ടി... വിജയ് ബാബുവിനെതിരെ ആഞ്ഞടിച്ച് വിമൻ ഇൻ കളക്ടീവ്... പരാതിപ്പെടുന്നവരെ നിശ്ശബ്ദമാക്കുന്ന പാറ്റേണ്‍  (6 hours ago)

നുണപ്രചരണം ആണ് മാധ്യമ പ്രവർത്തനം എന്ന് തെറ്റിദ്ധരിച്ച ചിലരുണ്ട്; നിരന്തരം നുണകൾ കൊടുത്ത് അവ സ്ഥാപിക്കുന്നതിൽ അവർ വിദഗ്ധരുമാണ്; ഇന്ന് പ്രമുഖ പത്രം ആ ദൗത്യം ഏറ്റെടുത്തു; പറയാത്ത കാര്യങ്ങൾ ആ പത്രം പറഞ്ഞെ  (6 hours ago)

ലഡാക്കിൽ കരുത്തനെ ഇറക്കി ഇന്ത്യ! ചൈനയെ നേരിടാൻ ഇന്ത്യയുടെ കവചിത പ്രതിരോധ സന്നാഹം  (6 hours ago)

Malayali Vartha Recommends