Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

എട്ടിന്റെ പണികിട്ടാൻ പോകുന്നത് മുത്തശ്ശിയ്ക്ക്!! സരസുവും വേദികയും നേർക്കുനേർ: കുടുംബവിളക്കിൽ ഇനി മാറ്റങ്ങളുടെ നാളുകൾ...

25 JANUARY 2022 05:33 PM IST
മലയാളി വാര്‍ത്ത

കുടുംബം എന്നാല്‍ കൂടുമ്പോള്‍ ഇമ്പമുള്ളത്‌ എന്നാണ്‌ കവി കുഞ്ഞുണ്ണി മാഷ്‌ പാടിയിട്ടുള്ളത്‌. ഇല്ലെങ്കില്‍ ഭൂകമ്പം സൃഷ്‌ടിക്കപ്പെടുന്നു. അച്ഛനും അമ്മയും മക്കളും മുത്തച്ഛനും, മുത്തച്ഛിയും കൂടുമ്പോള്‍ ഇമ്പകരമാകുന്നതാണ്‌ കുടുംബം. എന്നാൽ, അവിടെയും പ്രശ്നങ്ങളുടെ വിത്തുപാകാൻ വേണ്ടി അച്ഛനോ.. മുത്തശ്ശിയോ.. ആരെങ്കിലും ശ്രമിച്ചാൽ ആ ഇമ്പം മുഴുവനായും തകരും.

ശ്രീനിലയം കുടുംബത്തിന്റെ സന്തോഷവും സമാധാനവും തകർന്നിട്ട് വർഷങ്ങളേറെയായി അതിനെ പഴയതുപോലെ ഒന്ന് മെച്ചപ്പെടുത്തിയെടുക്കാൻ, ചുക്കാൻ പിടിച്ചത് സുമിത്രയും,ശ്രീകുമാറുമൊക്കെ ആയിരുന്നു. ചില തിരിച്ചറിവുകൾ സിദ്ധാർത്ഥിന്റെ ജീവിതത്തിൽ ലഭിച്ചതോടെ, തള്ളിക്കളഞ്ഞ കല്ല്, മൂലകല്ലാണെന്ന് സിദ്ദുവിന് മനസ്സിലായി.

ഇപ്പോൾ, തന്റെ തെറ്റുകൾ തിരുത്തി ഒരു തിരിച്ചു വരവിനായി, ഒരു വിളി കിട്ടിയിരുന്നെങ്കിൽ സുമിത്രയുടെ ജീവിതത്തിലേക്ക് പ്രവേശിക്കാമായിരുന്നു. എന്ന ആഗ്രഹത്തിലാണ് സിദ്ധു. പക്ഷെ, സുമിത്ര പഴയ സുമിത്ര അല്ലല്ലോ.. ജീവിതം എന്താണെന്നും... താഴ്ചയിൽ നിന്നും ഉയർച്ചയിലേക്ക് എങ്ങനെയാണ് ചവിട്ടിക്കയറേണ്ടതെന്നുമൊക്കെ പഠിച്ച് നിൽക്കുകയല്ലേ....

വേദികയുടെ കള്ളത്തരങ്ങളും പുതിയ പ്ലാനുകളുമായി മുന്നോട്ട് പോകുമ്പോൾ പിടി മുറുകാൻ പോകുന്നത് സരസ്വതിയമ്മയ്ക്ക് ആയിരിക്കും അതിനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇന്നലത്തെ എപ്പിസോഡ് കണ്ടാൽ അക്കാര്യം വ്യക്തമായി അറിയാൻ കഴിയും. വീട്ടിന്റെ ആധാരം സുമിത്രയുടെ കൈലുണ്ടെന്ന് തരത്തിലാണ്, പക്ഷെ, അതിന് നൽകിയ മറുപടി കിടിലം ആയിരുന്നു വെന്ന് പറയാതിരിക്കാൻ പറ്റില്ല.

ഇന്നലത്തെ എപ്പിസോഡിൽ, സുമിത്ര ആധാരം എടുത്തു മാറ്റിക്കാണുമെന്ന് രീതിയിൽ സരസു സംസാരിച്ചപ്പോൾ, മക്കളും മരുമക്കളും കൊടുത്ത മറുപടിയായിരുന്നു ഏറ്റവും നല്ലത്. പിന്നെ പറയേണ്ടത് സിദ്ധു കൊടുത്ത മറുപടിയായിരുന്നു. അതെന്തായാലും, എടുത്തു പറയേണ്ട കാര്യം തന്നെയാണ്,

പക്ഷെ.. ഇന്ന് നമ്മുടെ മുത്തശ്ശിയെ ആ കൊള്ള പലിശക്കാരൻ വിളിക്കുന്നുണ്ട്. തുടർന്ന് എല്ലാ സത്യങ്ങളും അറിയുന്നതോടുകൂടി ഇനി മുത്തശ്ശിയും മരുമകളും തമ്മിലുള്ള യുദ്ധങ്ങളാണ് കാണാൻ പോകുന്നത്. എല്ലാ സത്യങ്ങളും മുത്തശ്ശി അറിഞ്ഞാൽ മാത്രമേ, സുമിത്ര പറയുന്നതുപോലെ.. സിദ്ധുവിന്റെ പണമൊക്കെ ഏത് വഴിയിലാണ് നഷ്ട്ടമാകുന്നതെന്ന് അറിയൂ... വേദിക ബുദ്ധിമതി ആയതുകൊണ്ട് അവസാനം എല്ലാം മുത്തശ്ശിയുടെ തലയിലായിയ്ക്കും വരുന്നത്. ഇനി ഏന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് കണ്ടറിയുന്നത് തന്നെയാണ് നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends