Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

തിരികെ എത്തുന്ന അമ്പാടിയ്ക്ക് പിന്നാലെ ഗജനിയും? ; ഇനി ഭയപ്പെടുത്തുന്ന ദിനങ്ങൾ; അനുപമയും സച്ചിയും തമ്മിലുള്ള പകയ്ക്ക് പിന്നിലെ കഥ മറനീക്കി പുറത്തേക്ക്; അമ്മയായറിയാതെ പരമ്പരയിൽ വീണ്ടും ഒരു യുദ്ധം!

26 JANUARY 2022 02:11 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ പ്രേക്ഷകർ എല്ലാം തന്നെ കാത്തിരിക്കുന്ന ആ അടിപൊളി ദിവസം ഇനി അകലെയല്ല...ട്രെയിനിങ് ക്യാമ്പിൽ നിന്നും അമ്പാടി എത്താൻ ഇനി രണ്ടു ദിവസം കൂടി കാത്തിരിക്കാം. പിന്നെ കഴിഞ്ഞ ദിവസം അനുപമയ്‌ക്ക് നരസിംഹൻ കൊടുത്ത നിർദ്ദേശങ്ങളെല്ലാം നിങ്ങളും കേട്ടല്ലോ... അമ്പാടിയെ ലോക്ക് ചെയ്യാൻ രണ്ടാളും കൂടി ഉണ്ടാക്കുന്ന പ്ലാൻ അത് ഏതായാലും അമ്പാടിയെ കൊല്ലാൻ ഉള്ള പ്ലാൻ തന്നെയാണ്...

 

തമിഴ്നാട് ബോർഡർ കഴിഞ്ഞുള്ള തട്ടുകട... അവിടെ അമ്പാടി ഇറങ്ങും.. അപ്പോൾ ചെയ്യാൻ വേണ്ടി എന്തൊക്കെയോ അനുപമയ്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്... പിന്നെ മുന്നോട്ട് പോകുമ്പോൾ അമ്പടിയെ കാത്ത് നരസിംഹന്റെ ഗുണ്ടകൾ. അവർക്കരികിൽ എത്തിച്ചു കൊടുക്കൽ മാത്രമാണ് പിന്നെ അനുപമയുടെ ജോലി... അമ്പാടി അവരിൽ നിന്നും എങ്ങനെ രക്ഷപെടുമെന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം.

പക്ഷെ ഇവിടെ ഈ പറഞ്ഞാ പ്ലാനിൽ ഏതായാലും ഒരു വ്യത്യാസം വരും. കാരണം സച്ചിയുടെ ശത്രുവാണ് അനുപമ എന്നുള്ളത് സച്ചിയ്ക്കും നരസിംഹനും അറിയാം. അതുകൊണ്ടുതന്നെ അനുപമയ്ക്കും ഒരു പണി പ്രതീക്ഷിക്കാം...

പിന്നെ അനുപമ സച്ചിയേ കുറിച്ച് പറഞ്ഞ കാര്യങ്ങൾ.... "സച്ചിദാനന്തൻ.... ദൈവത്തിന്റെ പേരും മൃഗത്തിന്റെ സ്വഭാവവും.."

 

പിന്നെ കഴിഞ്ഞ എപ്പിസോഡിൽ അലീന അമ്പാടി ഫോൺ കാൾ ഒരു ഹൈ ലൈറ്റ് ആയിരുന്നു...

ഫോൺ ചെയ്തപ്പോൾ അതല്ലെടോ മാഷെ... എന്ന വിളിയെല്ലാം പ്രേക്ഷകർ ആവോളം ആസ്വദിച്ചിട്ടുണ്ട്.. ഇന്ന് അതിന്റെ ബാക്കി ആണ്. പ്രണയവും ബി ജി എമ്മും... എല്ലാം അടിപൊളിയായി കൊണ്ടുപോകുന്നുണ്ട്...

പക്ഷെ ഇതിനിടയിൽ ശങ്കരൻ മാമ ഗജനിയുടെ കാര്യം എടുത്തിടുന്നുണ്ട്. ശരിക്കും ഗജനി വന്നിരുന്നെങ്കിൽ എന്ന് നിങ്ങൾ എത്രപേർ ആഗ്രഹിക്കുന്നുണ്ട്.. അലീന ടീച്ചറെ ഗജനി കുത്തി എന്ന വാർത്ത കണ്ടിട്ടാണ് അമ്പാടി വരുന്നത്. അപ്പോൾ ഉറപ്പായും ഗജനിയെ കാണാൻ അമ്പാടി പോകണം...

 

 

 

അമ്പാടി നാട്ടിൽ എത്തും എന്നതിൽ തർക്കമൊന്നുമില്ല. നരസിംഹന്റെയും അനുപമയുടെയും ഒക്കെ പ്ലാൻ പൊളിച്ചടുക്കിതന്നയാണ് അമ്പാടിയുടെ വരവ്. ഈ വരവിലെ റിസ്ക്ക് മനസിലാക്കിയിട്ടാകണം, അല്ലെങ്കിൽ അനുപമയുടെ ശല്യം കൊണ്ടോ എന്തായാലും അമ്പാടി അലീന എൻഗേജ് മെന്റ് ഉടൻ ഉണ്ടാകും എന്ന സൂചന സോഷ്യൽ മീഡിയ വഴി കിട്ടിക്കഴിഞ്ഞിട്ടുണ്ട്. അവർ ഒന്നിച്ചുള്ള ഫോട്ടോസ് നിങ്ങളും കണ്ടതാകുമല്ലോ..

അമ്മയറിയാതെ സീരിയലിലെ മാത്രം ഒരു ഹൈ ലൈറ്റ്, വിശേഷ ദിവസങ്ങളിൽ ഒരു കൊലപാതകം നടക്കും . അമ്പാടി അലീന എൻഗേജ് മെന്റ് ദിവസം ഉടൻ ഉണ്ടെങ്കിൽ ആരാകും തട്ടിപ്പോകാൻ സാധ്യത. അതുമെല്ലാം വരാൻ പോകുന്ന ട്വിസ്റ്റുകളാണ്...

ഈ ട്വിസ്റ്റുകൾക്കിടയിൽ പറയാൻ വിട്ടുപോയ ഒരു കഥകൂടിയുണ്ടല്ലോ... ആ അപർണ്ണ വിനീത് നിഷ്‌ക്കു ലവ് സ്റ്റോറി. ചേച്ചിയും ചേട്ടനും ഫോണിലൂടെ പ്രണയിക്കുമ്പോൾ, ഇവിടെ ആരും കാണാതെ വീട്ടിൽ ഒളിഞ്ഞുകയറി പ്രൊ ലവേർസ് ആകുകയാണ് അപർണ്ണയും വിനീതും. കുഴപ്പമില്ല , എങ്ങനെ പ്രണയിച്ചു തുടങ്ങി എന്ന കഥ ഓർക്കാതിരിക്കാൻ ശ്രമിക്കാം... പക്ഷെ വിനീത് അപർണ്ണയെ മോളെ... വിളിക്കുന്നത് കേൾക്കുമ്പോൾ അയ്യോ ... ഇവിടെ ഒരാൾ ഇപ്പോഴും ടീച്ചറെ ടീച്ചറെ എന്നും പറഞ്ഞ് പിന്നാലെ നടക്കുന്നതേയുള്ളു ... ഹാ എന്തൊക്കെ കാണണം ഈശ്വരാ...

 

ഒരുകാര്യം ഒരു അപേക്ഷ, അമ്പാടി തിരിച്ചെത്തുമ്പോൾ ടീച്ചർ അമ്പാടിയെ അപർണ്ണയുടെ പ്രശ്നത്തിൽ വലിച്ചിടാതിരുന്നാൽ മതി... ബാക്കി എന്തും സഹിക്കും... അപർണ വിനീത് അവിടെ എവിടേലും ഇരുന്നു സുഖമായിട്ട് പ്രണയിച്ചോട്ടെ... അവരുടെ കാര്യത്തിൽ ഇനി ടീച്ചറും മാഷും ഇടപെടാൻ പോകേണ്ട.. അല്ലെ... നിങ്ങളും അതല്ലേ ആഗ്രഹിക്കുന്നത്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends